ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യുന്നു പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച ദലിത് പെണ്‍കുട്ടികളുടെ മാതാവ് നീതി തേടി സെക്രട്ടേറിയറ്റിനു മുമ്പില്‍...
എയ്ഡഡ് ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് അകാരണമായി ശമ്പളം വൈകിക്കുന്നു: എ.എച്ച്.എസ്. ടി.എപാലക്കാട്:മേഖല ഡപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പ് ഇല്ല എന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ ഭൂരിഭാഗം ട്രഷറികളും എയ്ഡഡ്...
യൂത്ത്കോൺഗ്രസ്സംസ്ഥാനകമ്മിറ്റിനടത്തുന്ന സ്വാഭിമാനയാത്ര ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത്കോൺഗ്രസ് പാലക്കാട്‌ജില്ലാ കമ്മിറ്റി നടത്തുന്നഐക്യദാർഢ്യ പദയാത്ര ഇന്ന് 3 മണിക്ക് ഗാന്ധിജിയുടെ പാദസ്പർശനമേറ്റ മലമ്പുഴ ശബരി ആശ്രമത്തിൽ നിന്നും പാലക്കാട് രക്തസാക്ഷി മണ്ഡപം...
ഹോമിയോ മരുന്ന് വിതരണംകോവിഡ് കാലഘട്ടത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി അകത്തേത്തറയിൽ ഹോമിയോപ്പതി ഗുളികകളുടെ വിതരണം ജില്ല ഹോമിയോ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മെമ്പർ (HMC) കെ.ശിവരാജേഷ് നിർവഹിക്കുന്നു....
കൊട്ടേക്കാട് തെരുവു നായ ശല്യംകൊട്ടേക്കാട്: തെരുവു നായ ശല്യം രൂക്ഷമായ കൊട്ടേക്കാട്ടിലും പരിസര പ്രദേശങ്ങളിലെയും നാട്ടുകാർ ബുദ്ധിമുട്ടുന്നു .കൊട്ടേക്കാട്, പടലിക്കാട്, എണ്ണപ്പാടം, വടക്കേത്തറ, തെക്കേത്തറ, ആനപ്പാറ, മടത്തിൽ...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട് കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 08) വൈകിട്ട് 7...
എല്‍.ബി.എസില്‍ കോഴ്സ്് പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആറുമാസത്തെ ഡി.സി.എ(എസ്), ഒരു വര്‍ഷത്തെ ഡി.സി.എ, നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്‍ഡ്...
സുഭിക്ഷ കേരളം നാട്ടു ചന്ത ഉദഘാടനം കാർഷിക കുടുംബശ്രീ ഉത്പന്ന വിപണന കേന്ദ്രംആരംഭിച്ചു. പല്ലശ്ശന ഗ്രാമപഞ്ചായത്തിന്റെയും കർഷകരുടെയും ചിരകാല സ്വപ്നമായ നാട്ടുചന്ത എന്ന ആശയമാണ് ഇതോടെ യാഥാർഥ്യമായത്....
തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽ പണി പൂർത്തിയാക്കിയപ്രാദേശിക റോഡുകൾ ഉദ്ഘാടനം ചെയ്തുകരിമ്പ:മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽകരിമ്പ പഞ്ചായത്തിലെ മൂന്നാം വാർഡിലും ഒമ്പതാം വാർഡിലുംപൂർത്തിയാക്കിയവാക്കോട്- അംഗൻവാടി റോഡ്,വാക്കോട്-മണ്ണാത്തിപ്പാററോഡ് ഉദ്ഘാടനം എംഎൽഎ...
വോട്ടിംഗ യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധന തുടങ്ങിപാലക്കാട്: ആസന്നമായിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടിംങ്ങ് യന്ത്രം പാലക്കാട് ആര്‍ഡിഒ ഓഫീസില്‍ എത്തി. ഹൈദ്രാബാദ് ഇ സി ഐ എല്‍...
പാലക്കാട്: ജില്ലയിൽ ടൂറിസം ഉൽപന്നങ്ങൾ വർധിപ്പിക്കുക, ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുക ആരോഗ്യം നിലനിർത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ട് പാലക്കാട് ജില്ലയിലെ വിവിധ ജലാശയങ്ങളിലേ വിനോദ സഞ്ചാര സാധ്യതകൾ മനസ്സിലാക്കി...
പാലക്കാട് ജില്ലയിൽ ഇന്ന് 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 407 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 8) 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പാലക്കാട്‌നെല്ല് സംഭരണം സഹകരണസംഘങ്ങളെ ഏൽപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭാതീരുമാനം ജില്ലയിലെ കർഷകർക്ക് ഏറെ ആശ്വാസവും നേട്ടവുമാകും. നിലവിൽ സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന നടക്കുന്ന നെല്ല് സംഭരണത്തിലെ പോരായ്‌മകൂടി...
വിവിധ വ്യാപാരി സംഘടനകളുടെ കൂട്ടായ്മ നടത്തി പാലക്കാട്: കേരളത്തിലെ വ്യാപാരവ്യവസായ മേഖലയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മ പാലക്കാട് ജോബീസ് മാളിൽ വച്ച് നടന്നു. കൂട്ടായ്മ വ്യാപാരി വ്യവസായി...
ചിറ്റൂർ: സംസ്ഥാനത്ത് ഒന്നാംവിള നെല്ലുസംഭരണത്തിന് കർഷക രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി സംഭരണത്തിന് ഏജൻസികളായി മില്ലുകാരെ നിശ്ചയിക്കുകയും സംഭരണം തുടങ്ങുന്നതിനും എത്രയുംവേഗം നടപടിയെടുക്കണമെന്നും രമ്യാ ഹരിദാസ് എംപി സർക്കാരിനോട്...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട് കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 07) വൈകിട്ട് 6.30...