ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ ഹോം ഷോപ്പ് പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ നടപ്പാക്കുന്ന അതിജീവനം ക്യാമ്പെയിന്റെ ഭാഗമായി കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍...
ജില്ലയില്‍ മുട്ടികുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയനില്‍ നിന്നും 256 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 122 പേര്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ നിന്നും 134 പേര്‍ കെ...
മെന്റര്‍ ടീച്ചര്‍മാരുടെ കൂടിക്കാഴ്ച 20ന് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയില്‍ എല്‍.പി. ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന ഗോത്രബന്ധു പദ്ധതിയിലേയ്ക്കുള്ള മെന്റര്‍...
പാലക്കാട് ജില്ലയിൽ ഇന്ന് 648 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 322 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 16) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...
മുനിസിപ്പാലിറ്റിയിലെ മാലിന്യം മാറ്റിപാലക്കാട്: മുനിസിപ്പാലിറ്റിയുടെ മൂക്കിനു താഴെ കിടക്കുന്ന മാലിന്യം മാറ്റി. കോവിഡിന്റെ പശ്ചാത്തലത്തില്‍ നഗരസഭവളപ്പില്‍ ചാക്കുകെട്ടുകളിലായി മാലിന്യകൂമ്പാരം കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങറെയായി. നഗരസഭയുടെ ആംബുലന്‍സും കണ്ടെയ്‌നര്‍...
കേരള കോണ്‍ഗ്രസ് (ജേക്കബ്)കലക്ട്രേറ്റ് ധര്‍ണ നടത്തിപാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയുടെയും സ്വര്‍ണ്ണക്കള്ളക്കടത്തിന്റെയും ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...
മോയന്‍ സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ സംബന്ധിച്ച് തനിക്കു നേരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. പത്രസമ്മേളനത്തില്‍ അറിയിച്ചു. അഴിമതി ആരോപണവും അട്ടിമറി ആരോപണവും...
നെല്ല് സംഭരണത്തിലെ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കുത്തക മുതലാളിമാരെ സഹായിക്കാൻ - ഷാഫി പറമ്പിൽ MLAവിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ, കർഷകരെ തഴയുന്ന സംസ്ഥാന സർക്കാർ നടപടി...
ഇന്ത്യന് ലേബര്‍ പാര്‍ട്ടി കലക്ട്രേറ്റ് ധര്‍ണ നടത്തിപാലക്കാട്: മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി കളക്ട്രേറ്റിനുമുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന ട്രഷറര്‍...
ഗാന്ധിചിന്തകൾ ദിനംപ്രതി കൂടുതൽ കൂടുതൽ പ്രസക്തമായ കാലത്താണ് നാമിന്ന് ജീവിക്കുന്നത്ഃ- ഉമ്മന്‍ചാണ്ടി പാലക്കാട്ഃ-നിയമസഭാ പ്രവേശനത്തിന്‍റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ ഗാന്ധിദര്‍ശന്‍...
പാലക്കാട് ജില്ല ജയിലിന് ഹരിത കേരള മിഷൻ്റെ അഭിനന്ദനം പാലക്കാട്: ഹരിത കേരള മിഷൻ ആരംഭിച്ച പച്ച തുരുത്ത് പദ്ധതിയിൽ പങ്കാളിയായി ജില്ലാ ജയിലിൽ പച്ച തുരുത്ത്...
റേഷൻകടകൾവഴി സപ്ലെകോ നടത്തിവരുന്ന അതിജീവന കിറ്റിന്റെ എണ്ണം കുറഞ്ഞതോടെ കടകളിൽ കാർഡുടമകളുടെ തിക്കുംതിരക്കും. സെപ്തംബറിലെ അതിജീവന കിറ്റ് ഒക്ടോബർ പകുതിപിന്നിട്ടിട്ടും 60 ശതമാനംപോലും കടകളിലെത്തിക്കാനായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു....
ജില്ലയിൽ ഒരാൾ അറസ്റ്റിൽ 2പേർ കരുതൽതടങ്കലിൽ പാലക്കാട്തൃശൂരിലെ തുടർകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ഗുണ്ടാകേന്ദ്രങ്ങളിൽ വ്യാപക പൊലീസ് റെയ്ഡ്. ഓപ്പറേഷൻ റേഞ്ചർ എന്ന പേരിൽ തൃശൂർ, പാലക്കാട്, മലപ്പുറം...
വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാർ ഡോക്ടർമാർ അധികജോലിയിൽനിന്ന് വിട്ടുനിൽക്കുന്നു. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനിൽ അംഗങ്ങളായ 350 ഡോക്ടർമാരാണ് പ്രതിഷേധത്തിൽ. കോവിഡ് പ്രവർത്തനങ്ങളെയും രോഗീ പരിശോധന, പരിചരണങ്ങളെയും...
റോഡിൽ വൻ കുഴികൾ വാഹനങ്ങൾക്ക് ഇറങ്ങിക്കയറാൻ കഴിയാത്ത വിധം ആഴത്തിൽ രൂപപ്പെട്ടതിനെത്തുടർന്ന് കുതിരാനിൽ മണിക്കൂറുകൾ കുരുക്ക്. ഇരുമ്പുപാലത്തിനു സമീപമുള്ള വില്ലൻ വളവിലെ കുഴിയാണ് കുരുക്കിനിടയാക്കിയത്. ബുധനാഴ്ച രാത്രി...
കോവിഡ് 19: ജില്ലയില്‍ 6434 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6434 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഒക്ടോബർ 15) ജില്ലയില്‍ 354 പേര്‍ക്കാണ്...