ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
അഭിമാന നേട്ടത്തിന് ഫ്രറ്റേണിറ്റിയുടെ ആദരം അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) ദേശീയ തലത്തിൽ ഇരുപത്തി രണ്ടാം റാങ്കും സംസ്ഥാനത്ത് രണ്ടാം റാങ്കും കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായ...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 19) വൈകിട്ട് 6.30...
മനുഷ്യക്കടത്തിനെതിരെ പദ്ധതിക്ക് പുതുപ്പരിയാരത്ത് തുടക്കംകോവിഡ്കാല ദുരിതം മനുഷ്യക്കടത്ത് സംഘങ്ങള്‍ ചൂഷണം ചെയ്യാനുള്ള സാധ്യതയ്‌ക്കെതിരെയുള്ള പഞ്ചായത്ത്തല ക്യാമ്പയിനിന്റെ സംസ്ഥാനതല പരിപാടിക്ക് ഓണ്‍ലൈനായി പുതുപ്പരിയാരം പഞ്ചായത്തില്‍ തുടക്കമായി. ഇന്ത്യന്‍ പോലീസ്...
കുരുയാർ കുറ്റി കാരപ്പാറ പദ്ധതി പുനരാവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു സംസ്ഥാന സർക്കാറിന് കേരള കോൺഗ്രസ് എം കൊല്ലംകോട് മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു ചിറ്റൂർ താലൂക്കിൽ പൂർണ്ണമായും ആലത്തൂർ, ...
കാഞ്ഞിരപ്പുഴ ഡാം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് 96.50 മീറ്ററാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ്...
പാലക്കാട് ജില്ലയിൽ ഇന്ന് 271പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 347 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 19) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ...
പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം പി. ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചുപൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യമേഖലയക്കായി വലിയ ഫണ്ട് വിനിയോഗിച്ച്...
വിവിധ തോടുകളുടെ പുനരുദ്ധാരണ-നവീകരണം തുടങ്ങിമുണ്ടൂര്‍, പുതുപ്പരിയാരം, മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ നീറ്റിലതോട് പുനരുദ്ധാരണം, മീനങ്ങാട് -ചാലക്കല്‍ തോട് നവീകരണം, വെണ്ണക്കര- പരദേശികടവ് തടയണ, കന്നിമാര്‍മുട്ട്- ചെമ്പനതോട് പുനരുദ്ധാരണം പ്രവൃത്തികളുടെ...
ഐക്യ ജനാധിപത്യമുന്നണി, പാലക്കാട് ജില്ലാ കൺവീനർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുള്ള . പാലക്കാട് ജില്ലയിൽ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് ആരെയും...
കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകസമരത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ ട്ടാകെ നടക്കുന്ന കർഷക സമരങ്ങൾക്ക്പിൻതുണയും ഐക്യദാർഡ്യവും പ്രഖ്യാപിച്ചും ബിൽ പിൻവലിക്കണമെന്നുംആവശ്യപ്പെട്ടുകൊണ്ട് ജനതാദൾ എസ് പാലക്കാട്...
വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ നവംബർ മൂന്നി-ന് പ്രക്ഷോഭം നടത്തും. പാലക്കാട്, തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായാണ് സമരം സംഘടിപ്പിക്കുക. പകൽ 11-ന്...
കഞ്ചിക്കോട് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തണം.,,, പുതുശ്ശേരി പഞ്ചായത്തിൽ കഞ്ചിക്കോട് പയറ്റുകാട് വ്യാജ മദ്യം കഴിച്ചത് മൂലം മൂന്നു പേർ മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് സർക്കാർ...
വാളയാര്‍ കേസിൽ കോടതിയിൽ വീഴ്ച സമ്മതിച്ച് സര്‍ക്കാര്‍; അടിയന്തരമായി വാദം കേൾക്കാൻ ഹൈക്കോടതിവാളയാര്‍ കേസിൽ സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി. നവംബർ 9 ന്...
കഞ്ചിക്കോട് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തണം.,,, പുതുശ്ശേരി പഞ്ചായത്തിൽ കഞ്ചിക്കോട് പയറ്റുകാട് വ്യാജ മദ്യം കഴിച്ചത് മൂലം മൂന്നു പേർ മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് സർക്കാർ...
മരണാനന്തര ചടങ്ങിനുശേഷം മദ്യപാനം: മൂന്ന്പേര്‍ മരിച്ചു.സത്രീകളടക്കം എട്ടുപേര്‍ ചികിത്സയില്‍പാലക്കാട്: മരണാനന്തര ചടങ്ങിനുശേഷം നടത്തിയ ആചാര പൂജക്കിടെ വിതരണം ചെയ്ത ദ്രാവകം കഴിച്ച് രണ്ടുപേര്‍ മരിച്ചു. സ്ത്രീകളടക്കം എട്ടുപേര്‍...
നെന്മാറനിയോജക മണ്ഡലത്തിലെപോത്തുണ്ടി ഡാംസാഹസിക ടൂറിസം പദ്ധതി22.10.2020 ന്ബഹു.മുഖ്യമന്ത്രി പിണറായി വിജയൻനാടിന് സമർപ്പിക്കും.