ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
പാലക്കാട് ജില്ലാ കെ.എസ്.യു. കമ്മിറ്റിയുടെ രണ്ടര ഏക്കർ നെൽകൃഷിയുടെ കൊയ്ത്തുത്സവം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക്.ആലത്തൂർ MP Ramya Haridas ഉദ്ഘാടനം ചെയ്യും.
നെല്ലിക്കുറുശി കുതിരവഴിപ്പാലം യാഥാര്‍ഥ്യമാകുന്നു ഒറ്റപ്പാലംനെല്ലിക്കുറുശി കുതിരവഴിപ്പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 28ന് രാവിലെ 11ന് പി ഉണ്ണി എംഎൽഎ നിർവഹിക്കും. ഒറ്റപ്പാലം നഗരസഭയെയും ലെക്കിടി പേരൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ്...
കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞുലോറി ക്ലീനര്‍ കുമാരനാണ് മരിച്ചത്. ലോറിയില്‍ വച്ച് ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട്: കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തത്തെ തുടര്‍ന്ന്...
പാലക്കാട്,റിയാദ്: ആത്മഹത്യ ചെയ്ത നിലയിൽ റിയാദിൽ കണ്ടെത്തിയ പാലക്കാട് സ്വദേശി വിനുകുമാറിെൻറ (32) മൃതദേഹം കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ചേർന്ന് നാട്ടിലെത്തിച്ചു....
മണ്ണാർക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നതിന് നിർദിഷ്ട മിനി ബൈപാസ് നിർമാണത്തിനു പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. മിനി ബൈപാസ് യാഥാർഥ്യമായാൽ നഗരത്തിൽ കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തിലുള്ള...
കല്ലടിക്കോട്: കോവിഡ് മഹാമാരിക്കാലത്തും കരിന്പ പഞ്ചായത്ത് കോന്പൗണ്ടിലെ ജനകീയ ഹോട്ടലിനുമുന്നിൽ ലോഡുകണക്കിന് മാലിന്യം കുന്നുകൂടി. ഹരിതകേരളം മിഷൻ പോലുള്ള സർക്കാർ പദ്ധതികൾ നിലനില്‍ക്കുന്പോഴാണ് നിരവധിയാളുകൾ ദിനംപ്രതി കയറിയിറങ്ങുന്ന...
സുഭിക്ഷ കേരളം.ശീതകാല പച്ചക്കറി കൃഷിയുടെ വ്യാപനത്തിന് ഒരു ലക്ഷം തൈകൾ.വിഡിപി കാർഷിക നഴ്‌സറിയിൽ വിതരണ ഉദ്ഘാടനം നടത്തി. കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 8 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 21) വൈകിട്ട് 6.30...
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന്എസ് ഐ വി.കെ അബ്ദുള്‍ നജീബ് അര്‍ഹനായി മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ വി.കെ അബ്ദുള്‍ നജീബ്...
സവർണ സംവരണം:ഇടതുസർക്കാർആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നു പിണറായി സർക്കാറിന്റെ സവർണ സംവരണ നയത്തെ ചോദ്യം ചെയ്യുക എന്നാവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടിപാലക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി തെരുവ്...
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ലുലു മോൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി ഘടകത്തിൻ്റെ ലാപ്ടോപ്പ് സമ്മാനം.! പാലക്കാട് കൊല്ലംകോട്,നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ ഇരുപത്തിരണ്ടാം...
മയക്കുമരുന്നുമായി ഒലവക്കോട് യുവാവ് പിടിയിൽ . പാലക്കാട്: സിന്തറ്റിക് വിഭാഗത്തിൽ ഉൾപ്പെട്ട മാരക മയക്കുമരുന്നുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ടൗൺ നോർത്ത് പോലീസും...
കഞ്ചിക്കോട് മദ്യദുരന്തം - ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം, രമേശ് ചെന്നിത്തല കുടുംബങ്ങള്‍ക്ക് 10 ലക്ഷംരൂപ വീതം അടിയന്തര സഹായം ലഭ്യമാക്കണം തിരുവനന്തപുരം : പാലക്കാട് കഞ്ചിക്കോട്, ചെല്ലങ്കാവ്...
പാലക്കാട് ജില്ലയിൽ ഇന്ന് 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 373 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 21) 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
ഉദ്യോഗസ്ഥരാഷ്ട്രീയം സഹകരണ ബാങ്കുകളോട് വേണ്ട* സാധരണക്കാരന്റെ ചില്ലിക്കാശു കൊണ്ട് ഐക്യനാണയ സംഘം രുപീകരിച്ച് ഒരുജനതയുടെ മുഴുവൻ സ്വപ്നങ്ങൾക്ക് രാഷ്ട്രി വിവേചനമില്ലാതെ നിറം പകർന്നകേരളത്തിലെ മികച്ച ബാങ്കുകളിൽ ഒന്നായി...
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് അമ്പലപ്പാറ യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്യ്തു.യൂത്ത് കോൺഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡണ്ട് സിജാദ്...