ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
സംഘങ്ങൾ ഇന്നുമുതൽ നെല്ലെടുത്ത് തുടങ്ങുസഹകരണ സംഘങ്ങൾ ചൊവ്വാഴ്‌ച മുതൽ നെല്ലെടുത്ത് തുടങ്ങും. നെല്ലെടുക്കാനുള്ള വാഹനങ്ങളും സംഭരിക്കാനുള്ള ഗോഡൗണുകളും സജ്ജം. ചിറ്റൂർ താലൂക്കിൽനിന്നാണ് കൂടുതൽ നെല്ലെടുക്കുന്നത്. മേഖലയിൽനിന്ന് 30,000...
കോളകമ്പനിക്ക് അനുകൂലമായ പോലീസ് റിപ്പോർട്ട്: പ്ലാച്ചിമട ജനതയോട് കേരളാ സർക്കാരിന്റെ കൊടും ചതി - വെൽഫെയർ പാർട്ടി പാലക്കാട്: പ്ലാച്ചിമട കോളക്കമ്പനിയുടെ മലിനീകരണത്ത കോടതിയിൽ പോലീസ് ന്യായീകരിച്ചത്...
മണ്ണാർക്കാട്: മണ്ണാർക്കാട് മുൻ എം എൽഎ യും, സിപിഐ നേതാവും, വ്യവസായ പ്രമുഖനുമായ പാറക്കോട്ടിൽ കുമാരൻ (86) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 8.30...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 26) വൈകിട്ട് 7...
ജില്ലയിൽ കോവിഡ് പ്രതിദിന പരിശോധന 6000 വരെ ഉയർത്താൻ തീരുമാനം പാലക്കാട് ജില്ലയിൽ കോവിഡ് പരിശോധന നിരക്ക് കൂട്ടുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി പറഞ്ഞു. നിലവിൽ...
കോട്ടക്കുന്ന് വികസന പാതയിൽ#പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട്കോട്ടക്കുന്ന്-നെല്ലിക്കുന്ന് റോഡിന് ശാപമോക്ഷം#കഴിഞ്ഞ ഇലക്ഷൻ സമയത്തു് ഈ പ്രദേശവാസികൾക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെട്ട ചാരിതാർഥ്യം വളരെയധികം സന്തോഷത്തോടു കൂടി ഞാാ പങ്കു...
വാളയാർ: മാതാപിതാക്കളുടെ സത്യഗ്രഹ പന്തൽഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിച്ചു പാലക്കാട്: വാളയാർ സഹോദരിമാരോട് തുടരുന്ന കടുത്ത നീതിഷേധങ്ങൾക്കെതിരെ അട്ടപ്പള്ളത്ത് സത്യഗ്രഹമിരിക്കുന്ന മാതാപിതാക്കളെ സമരപന്തലിലെത്തി ഫ്രറ്റേണിറ്റി നേതാക്കൾ പിന്തണയറിയിച്ചു സംസ്ഥാന...
പുതിയ പാലത്തിന്റെ കൈയേരികളും നടപാതയും പണികഴിഞ്ഞു പാലക്കാട്: ഒലവക്കോട് പുതിയ പാലത്തിലെ കൈയ്യേരികളുടേയും നടപാതകളുടേയും പണിപൂര്‍ത്തിയായി. പാലക്കാട്- കോഴിക്കോട്- ചെര്‍പ്പുള്ളശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസ്സുകളടക്കം ഒട്ടേറെ വാഹനങ്ങള്‍ പോകുന്നത്...
കാർഷിക മേഖലയെ തകർക്കാൻ ബിജെപിയുടെ ഗൂഡാലോച യിൽ പ്രതിഷേധിച്ച്. Sdpi നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി sdpi വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയനമുക്ക് കൃഷിയെ യും...
വാണിയമ്പാറ:മണ്ണുത്തി-വടക്കഞ്ചേരിദേശീയ പാതയുടെ നിർമാണം പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുതിരാൻ ജനകീയ കൂട്ടായ്മ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ നടത്തിയ സൂചനാ സമരപന്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശനം...
61/2ലക്ഷം രൂപ ചെലവിൽ വഴിയോര ഉദ്യാനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2020---21 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തണോത്ഘാടനം നടത്തി,35 ഓളം വരുന്ന സ്കൂൾ കുടുംബങ്ങളിലെ കുട്ടികൾക്കും, മുതിർന്നവർക്കും, വിനോദത്തിനും,...
സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ട; സുമേഷ് അച്യുതൻ കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻറ്മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു തിരൂർ: മുന്നോക്കകാർക്ക്...
ചെണ്ട ക്ലാസിന് വിദ്യാരംഭം കുറിച്ചു.പാലക്കാട്: ചെട്ടിത്തെരുവ് മാരിയമ്മൻ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രസിദ്ധ മേളകലാകാരൻ മട്ടന്നൂർ ശിവരാമൻ മാരാരും , പാലക്കാട് മണിയനും ചെണ്ട ക്ലാസ്സിന് വിദ്യാരംഭം...
മണ്ണാര്‍ക്കാട്:വാളയാർ സഹോദരിമ്മാരുടെ മരണത്തിന് കാരണക്കാരായ പ്രതികളെ കുറ്റ വിമുക്തരാക്കി ഒരു വർഷം പിന്നിട്ട സാഹചര്യത്തില്‍ വാളയാറിലെ സഹോദരിമ്മാരുടെ കുടുംബത്തിന് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സർക്കാരിനെതിരെ...
പാലക്കാട് നഗരത്തിൽ രണ്ടിടത്ത് പരിപാടി നടക്കും. 3 pm - സിവിൽ സ്റ്റേഷൻ 6 pm - സ്റ്റേഡിയം. പാലക്കാട് മെഡിക്കൽ കോളേജ് സവർണർക്ക് തീറെഴുതുന്ന ഇടതു...
മുന്നോക്ക സാമ്പത്തിക സംവരണം എസ് എൻ ഡി പി യോഗം യൂത്ത് മൂവ് മെന്റ് പാലക്കാട് യൂണിയൻ പ്രതിഷേധിച്ചു. മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കി സംവരണ തത്വങ്ങൾ...