രാഹുൽ മാങ്കൂട്ടത്തിന് തൊട്ടാൽ തിരിച്ചടിക്കുമെന്ന് കെ സുധാകരൻ
April 29, 2025
ഹെഡ്ഗേവാർ വിഷയത്തിൽ നഗരസഭയിൽ പൊരിഞ്ഞ അടി
April 29, 2025
ചിറ്റൂർ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനങ്ങളോടു കൂടി നവീകരിച്ച ലബോറട്ടറി കെട്ടിടം പ്രവർത്തനം ആരംഭിച്ചു. വനം - മൃഗസംരക്ഷണം - ക്ഷീര വികസന...
പാലക്കാട്: ജിഎസ് ടിയിലെ വ്യാപാര ദ്രോഹനടപടി നിർത്തിവയ്ക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, പരിധിയിൽ കൂടുതൽ പിരിച്ചെടുത്ത പ്രളയസെസ് നിർത്തലാക്കുക, അനധികൃത...
നെല്ലുസംഭരണം സജീവമായി സപ്ലൈകോയുമായി കരാറിലെത്തിയ മില്ലുകൾ കർഷകരിൽനിന്ന് നെല്ലെടുത്തുതുടങ്ങി. ഇതോടെ, ജില്ലയിലെ ഒന്നാംവിള നെല്ലുസംഭരണം ഊർജിതമായി. 46 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. ഈ മാസം അവസാനം...
സ്ഥാനാർഥി നിർണയം, ഉപസമിതികളെ നിയോഗിച്ച് കോൺഗ്രസ് പാലക്കാട് ∙ ജില്ലയിലെ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിന് ഉപസമിതികളെ നിയോഗിച്ചതായി ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ...
വാളയാറിൽ ക്രൂരമായി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട രണ്ടു സഹോദരിമാരുടെ നീതിക്ക് വേണ്ടി ഉള്ള പോരാട്ടങ്ങൾ നടക്കുകയാണല്ലോ, വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ട യുവജന സംഘടന എന്ന നിലയിൽ ഇന്നലെയുടെ നാളുകളിൽ പ്രതികളെ...
പാലക്കാട് മുനിസിപ്പൽ 32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് വെൽഫെയർ പാർട്ടി ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് പി.മോഹൻദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. വിവേചനരഹിതവും അഴിമതിമുക്തവും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെപരിഗണിച്ചു...
: സൈലൻറ് വാലി നാഷണൽ പാർക്കിനോട് അനുബന്ധിച്ച് പാലക്കാട് മലപ്പുറം ജില്ലകളിലെ പന്ത്രണ്ട് വില്ലേജുകളെ ഉൾപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഇക്കോ സെൻസിറ്റീവ് സോണ്‍...
കേരള പിറവി ദിനത്തിൽ നെല്ലിയാമ്പതി സന്ദർശിക്കാൻ റെക്കോർഡ് തിരക്ക് . ഫോസ്റ് ചെക്ക് പോസ്റ്റിൽ രാവിലെ മുതൽ വൻ തിരക്കായിരുന്നു.
മാധ്യമ നുണകൾക്കെതിരെ സിപിഐ(എം) ജനകീയ കൂട്ടായ്മ കിഴക്കഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ ഇളങ്കാവ് ബ്രാഞ്ചിൽ പാർടി ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ജീവൻധാരാ കുടിവെള്ള വിതരണ പദ്ധതി : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം - മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ത്രീകളെ സ്വയംപര്യാപ്തമാക്കി കുടുംബങ്ങളുടെ ഭദ്രത ഉറപ്പുവരുത്താനാണ് ടെൻഡർ നടപടികൾ ഒഴിവാക്കി...
ഇടത് ദുർഭരണത്തിനെതിരെ..വഞ്ചനാദിനാചരണം… UDF സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം.. സ്വർണ്ണ കടത്തും, ലഹരി മാഫിയക്കും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജിവക്കണം എന്ന മുദ്രവാക്യം ഉയർത്തി വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി നെന്മാറ...
സ്ത്രീകള്‍ പോറ്റുന്ന നിരാലംബകുടുംബങ്ങള്‍ക്ക് കൈത്താങ്ങ്, പികെ ദാസ് സ്നേഹനിധിക്ക് തുടക്കം ഒറ്റപ്പാലം : സ്ത്രീകള്‍ പോറ്റുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നിരാലംബകുടുംബങ്ങള്‍ക്കായി നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നടപ്പാക്കുന്ന പികെ ദാസ് സ്നേഹനിധി പദ്ധതിക്ക്...
പാലക്കാട് എസ്.പി എൻ.ഐ.എയിലേക്ക് പാലക്കാട്, എസ്.പി ശിവവിക്രമിന് ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് െഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പോകാന്‍ അനുമതി നല്‍കി ഉത്തരവിറക്കി. നാലു വര്‍ഷത്തേക്കാണ് കേന്ദ്ര െഡപ്യൂട്ടേഷന് അനുമതി....
മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ: പഞ്ചായത്തംഗമടക്കം പതിനഞ്ച് പേർക്കെതിരെ കേസ്പത്തിരിപ്പാല: സംസ്ഥാനപാത പത്തിരിപ്പാല ടൗണിൽ കഴിഞ്ഞദിവസം രാത്രിയിൽ വാഹനപരിശോധനക്കിടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന്...
സി.സി.ടി.വി കാമറ സ്ഥാപിച്ചുപട്ടാമ്പി: നഗരസഭയുടെ കെ.ഇ. തങ്ങള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചതിൻെറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍ നിർവഹിച്ചു. മാര്‍ക്കറ്റിലെ കമീഷന്‍ ഏജൻറുമാരായ...
ദേശവിരുദ്ധശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തികൊണ്ട് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ ഓരോ അമ്പതുമീറ്ററിലും അഞ്ചുപേർ വീതം പങ്കെടുത്ത് നടത്തിയ സമരശ്യംഖലയിൽ പാലക്കാട്...