രാഹുൽ മാങ്കൂട്ടത്തിന് തൊട്ടാൽ തിരിച്ചടിക്കുമെന്ന് കെ സുധാകരൻ
April 29, 2025
ഹെഡ്ഗേവാർ വിഷയത്തിൽ നഗരസഭയിൽ പൊരിഞ്ഞ അടി
April 29, 2025
പ്രദീപ് കുമാറിന്റെ മരണം ദുരൂഹം: വാളയാർ നീതി സമരസമിതി വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടു കേസുകളിലെ ( 398 , 401) പ്രതി പ്രദീപ് കുമാറിന്റെ...
സബ്സിഡി സ്കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാംഗാര്ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.buymysun.com ല്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന്...
വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചുജില്ലകളില് പി.ആര്.ഡിയുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത: ദൃശ്യമാധ്യമ...
കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കുടുബശ്രീ അയല്‍ക്കൂട്ട അംഗമോ കുടുംബാംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത...
ബിജെപി നേതൃത്വത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാലക്കാട് ആലത്തൂരില്‍ രാജിവെച്ച ശോഭ സുരേന്ദ്രന് അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബിജെപി ബന്ധമുപേക്ഷിച്ചെത്തിയവരെ...
വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ വാളയാർ കേസിൽ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി...
ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു- ' --ജോസ് ചാലക്കല്‍' പാലക്കാട്: ഭാരതത്തിന്റെ നവോത്ഥാനനായകരില്‍ ഒരാളും ജനാധിപത്യ സംവിധാനത്തിന് അടിത്തറ പാകിയതില്‍ മുഖ്യപങ്കുവഹിക്കുകയും...
ഒറ്റപ്പാലത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- ബിജെപിയിലേക്ക് പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ സെല്വന്, ബാബു എന്നിവര്‍ ബിജെപിയിലേക്ക് ചേര്‍ന്നതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള കോണ്‍ഗ്രസ്...
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് അടുത്തുവരുന്ന അധ്യക്ഷസ്ഥാനത്ത് ഉള്ള നറുക്കെടുപ്പിൽ പാലക്കാട് നഗരസഭ വനിതാ സംവരണ വിഭാഗത്തിലായി. ഇന്ന് കാലത്ത് നടന്ന നറുക്കെടുപ്പിലാണ് ആണ് സംവരണ വിഭാഗം തീരുമാനിച്ചത്
Palakkad Local News മികച്ച കുറ്റാന്വേഷക കേന്ദ്ര അവാർഡ് ഡിവൈഎസ്പി കെ.ദേവസ്യ ഏറ്റുവാങ്ങി മണ്ണാർക്കാട്: മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാർഡ് ഡിവൈഎസ്പി കെ.ദേവസ്യ കേരളപ്പിറവി ദിനത്തിൽ...
ക്ഷീരവികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ നവീകരിച്ച പാൽ പരിശോധന കേന്ദ്രത്തിൽ ആരംഭിച്ച മൈക്രോ ബയോളജി ലാബ്സംസ്ഥാന അതിർത്തിയിൽ മൈക്രോ ബയോളജി ലാബ് സജ്ജമായി പാലക്കാട്: മായംചേർത്തത് മാത്രമല്ല, ബാക്ടീരിയ,...
ചിറ്റൂർ : ചെക്ക് പോസ്റ്റ് വഴി ഇരു സംസ്ഥാനങ്ങളിലേക്ക് വാഹനസഞ്ചാരം നടന്നു വരുന്നതിനാൽ കേരളാ തമിഴ്നാട് ഹ്രസ്വദൂര കെഎസ്ആആർടിസി സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ജില്ലയിൽ നിന്നും ജോലി...
പാലക്കാട്: നെല്ലുസംഭരണത്തിൽ സർക്കാരിന്റെ വ്യക്തതയില്ലാത്ത നിലപാടുമൂലം സംഭരണം അവതാളത്തിലായെന്ന് ദേശീയ കർഷകസമാജം ജില്ലാ ഭരണസമിതിയോഗം. കാലാവസ്ഥ അനുകൂലമാകാത്ത സാഹചര്യത്തിൽ നെല്ലുസംഭരണം എങ്ങനെ പ്രായോഗിക്കാമെന്ന് സർക്കാർ പുനഃപരിശോധിക്കണമെന്നും നെൽകർഷകരെ...
സംഭരണിയിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കംചെയ്യുന്നതിനായി ഡ്രഡ്ജറും ബോട്ടും മറ്റ് യന്ത്രങ്ങളും മംഗലംഡാമിലെത്തിച്ചു. ഉടൻ ജോലികൾ തുടങ്ങുമെന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാർ കമ്പനി ധർത്തി ഡ്രഡ്ജിങ്...
പന്നിയംപാടത്ത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുട്ടികുളങ്ങരയ്ക്ക് സമീപം പന്നിയംപാടത്ത് പാചകവാതക ടാങ്കർ ലോറിയും മണ്ണുമാന്തിയന്ത്രം കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു. ലോറിയിലെ സഹായി സേലം സ്വദേശിക്ക് നിസ്സാരപരിക്ക് പറ്റി. സംഭവത്തെത്തുടർന്ന്...
നെല്ലിയാന്പതി ചുരം പാതയിൽ ഉരുൾപൊട്ടലിൽ തകർന്നുപോയ കലുങ്കിനു പകരം പുതിയ പാലം ഇന്നു വൈകീട്ട് നാലിന് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ ഓണ്‍ലൈനായി നിർവ്വഹിക്കും.ചടങ്ങിൽ കെ.ബാബു. എംഎൽഎ...