കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.
June 13, 2025
കനത്ത മഴയിൽ തെങ്കരയിൽ മണ്ണാർക്കാട്ടു നിന്നു അട്ടപ്പാടിയിലേക്കുള്ള 33 കെവി ലൈനിലേക്കു മരം വീണ് ടവർ മറിഞ്ഞതോടെ അടുത്ത 24 മണിക്കൂറും അട്ടപ്പാടി പൂർണമായും ഇരുട്ടിലാകും. മഴയിൽ...
പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ജൂലൈ 6) അവധി...
ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകൾക്ക് ഭാഗികമായും ചിറ്റൂർ താലൂക്കിൽ ഒരു വീടിന് പൂർണമായും നാശനഷ്ടം സംഭവിച്ചതായി അധികൃതർ...
പട്ടാമ്പി: കാലവർഷം തുടങ്ങിയതോടെ പല ഇടങ്ങളിലും കാറ്റിൽ മരങ്ങൾ പാെ ട്ടി വീണു നാശനഷ്ടങ്ങളുണ്ടായി. ചാലിശ്ശേരി വില്ലേജ് ഓഫീസിന് മുകളിലേക്ക് തേക്ക് മരം പൊട്ടിവീണു. കാലപ്പഴക്കം കൊണ്ട്...
ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട് പാലക്കാട് ജില്ലയില്‍ നാളെ (ജൂലൈ ആറ്) കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ...
തൃത്താലയിലെ ആദ്യ മൾട്ടി പർപസ് സ്പോർട്സ് കോർട്ട് ഉദ്ഘാടനം ചെയ്തു പട്ടാമ്പി: പറക്കുളം എസ് എ വേൾഡ് സ്കൂളിലെ മൾട്ടി പർപസ് സ്പോർട്സ് കോർട്ട് കപ്പൂർ പഞ്ചായത്ത്...
വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക് പാലക്കാട് മുടപ്പല്ലൂർ കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരുക്ക് .ബൈക്ക് യാത്രക്കാരനായ ആർ കെ ദാസ്...
മലമ്പുഴയിലെറോഡ് ചെളിക്കുളമായിമലമ്പുഴ: പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഏറെ വർഷമായി.മഴക്കാലം വന്നതോടെ കുഴികളിൽ മഴവെള്ളം നിറയുകയും റോഡരികിലെ വാട്ടർ അതോറട്ടി ചാൽ...
നിര്‍ത്തിയിട്ട വാഹനം കത്തിക്കരിഞ്ഞ നിലയില്‍ മണ്ണാർക്കാട് കൊടക്കാട് വീടിന് മുമ്ബല്‍ നിര്‍ത്തിയിട്ട വാഹനം കത്തിക്കരിഞ്ഞ നിലയില്‍. കൊടക്കാട് സ്വദേശി തഷ്‌റീഫിന്റെ വാഹനമാണ് കത്തിയത്. വാഹനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണ്. സംഭവസ്ഥലത്തെത്തിയ...
ചെര്‍പ്പുളശേരിയില്‍ 17കാരിയെ 32കാരൻ വിവാഹം കഴിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. . തൂത ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നു. ബാലവിവാഹത്തെക്കുറിച്ച് വിവരമറിഞ്ഞ് മണ്ണാര്‍ക്കാട്...
കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം പാലക്കാട് കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കുളപ്പുള്ളി പാതയിൽ എടത്തറ അഞ്ചാം മൈലിന് സമീപമാണ് സംഭവം. കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ് കാവിൽപ്പറമ്പ് വീട്ടിൽ കണ്ടൻ (70)...
ചെര്‍പ്പുളശ്ശേരിയിൽ ബാലവിവാഹം നടന്നതിനെ തുടര്‍ന്ന് കേസ്. ബാലവിവാഹ നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരെ ചെര്‍പ്പുളശ്ശേരി പൊലീസാണ് കേസെടുത്തത്. ചെര്‍പ്പുളശേരി സ്വദേശി 17 കാരിയെ വിവാഹം ചെയ്തത് ജൂണ്‍ 29നാണ്....
പാലക്കാട് ജില്ലയിൽ ഇന്നും നാളെയും(ജൂലൈ 4, 5) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ...
തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു പാലക്കാട് വടക്കേഞ്ചേരിയിൽ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു. പൊത്തപ്പാറ പല്ലാറോഡ് സ്വദേശിനി തങ്കമണിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 30 ഓടുകൂടിയാണ്...
പാലക്കാട് വടക്കേഞ്ചേരിയിൽ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു. പൊത്തപ്പാറ പല്ലാറോഡ് സ്വദേശിനി തങ്കമണിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 30 ഓടുകൂടിയാണ് സംഭവം. നാലുപേരടങ്ങുന്ന സംഘം വയലിൽ...
പാലക്കാട് ജില്ലയിൽ ഇന്നും നാളെയും(ജൂലൈ 4, 5) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ...