കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു
May 3, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ
May 1, 2025
ബ്രേക്ക് തകരാറായതിനെത്തുടർന്ന് മുന്നിലുള്ള വാഹനത്തിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ച ലോറി റോഡിരികിലുള്ള മൺതിട്ടിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. ചെറിയ കുരുക്കിനെത്തുടർന്ന് വാഹനങ്ങൾ വരിവരിയായി പതുക്കെയാണ് പോയത്....
ഒരുകോടിരൂപ വിലവരുന്ന നിരോധിത പുകയില ഉത്‌പന്നങ്ങൾ കൊപ്പം പോലീസ് പിടികൂടി. വണ്ടുന്തറയിൽ നിർത്തിയിട്ട ലോറിയിൽനിന്ന് പിക്കപ്പ് വാനിലേക്ക് പുകയില ഉത്‌പന്നങ്ങൾ മാറ്റുന്ന സമയത്താണ് പോലീസ് പിടികൂടിയത്. സംഭവവുമായി...
പ്രഥമ സുകുമാരനുണ്ണി പുരസകരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകി. കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് വി കെ അജിത് കുമാറിന് നൽകി
ഓട്ടോറിക്ഷാ മീറ്റര്‍ മുദ്രപതിപ്പിക്കല്‍ 21 ന് 2020 എ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) 2020 ബി (ഏപ്രില്‍, മെയ്, ജൂണ്‍) കാലയളവില്‍ മുദ്രപതിപ്പിക്കേണ്ട ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകള്‍...
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ രക്ഷിതാക്കളെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു വാളയാർ പെൺകുട്ടികളുടെ മരണവും അന്വേഷണം അട്ടിമറിച്ചതും കേരളത്തിന് വലിയ നാണക്കേടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ...
പാലക്കാട് കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാറുമായി കടന്നു കളഞ്ഞു ബിസിനസുകാരായ പാലക്കാട് ഒലവക്കോട് കാവില്‍പാട് സ്വദേശി മുനീർ, ഇന്ദ്ര നഗര്‍ സ്വദേശി നവനീത് എന്നിവരാണ് ആക്രമണത്തിന് ഇരയായത്....
പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെ'ട്ടും കേസ് പുന: രന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളും സമരസമിതിയും നിയമകാര്യ പട്ടികജാതി -വര്‍ഗ്ഗ...
ക്വട്ടേഷൻ സംഘമെന്ന് സംശയം! മൂന്ന് യുവാക്കളിൽ നിന്ന് പിടികൂടിയത് കള്ളനോട്ടുകൾ, കഞ്ചാവ്, വടിവാൾ, കഠാര, ഊരുവാൾ, ഇരുമ്പുദണ്ഡ്, എയർഗൺ എന്നിവ : പാലക്കാട്ടെ പല സ്ഥാപനങ്ങളിലും ഇവർ...
പാലക്കാട് ജില്ലയിൽ ഇന്ന് 434 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 299 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 12) 424 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പാലക്കാട്: സിപിഎമ്മില്‍ നിന്നും രാജിവെച്ച ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു. സിപിഎം വാണിവിലാസം ബ്രാഞ്ചംഗവും കര്‍ഷക സംഘം ഏരിയാ കമ്മറ്റിയംഗവുമായിരുന്ന ജയന്‍ മലനാടാണ് ബിജെപിയില്‍ ചേര്‍ന്നത്. ജനാധിപത്യമില്ലാത്ത...
തോക്ക് കണ്ടാല്‍ പേടിക്കാത്ത നേതാവാണ് ഭരിക്കുന്നത്,ഉലക്ക കാട്ടി പേടിപ്പിക്കരുതെന്ന് എ.കെ. ബാലന്‍;വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പിക്കുരത്, തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും...
പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ കുടുംബവുമായി മന്ത്രി എ കെ ബാലൻ കൂടിക്കാഴ്ച നടത്തി. പെൺകുട്ടികൾക്ക് നീതി തേടി അട്ടപ്പളത്തെ വീട്ടിൽ നിന്ന് കാൽനടയായാണ്...
കേരള വ്യാപാര വ്യവസായ സമിതി ജില്ലാകമ്മിറ്റി എം നാരായണൻ അനുസ്മരണം നടത്തി മുൻ എംഎൽഎയും കഴിഞ്ഞ ദിവസം നിര്യാതനായ എം നാരായണൻ അനുസ്മരണമാണ് ഇന്ന് കൂടിയ ജില്ലാ...
ക്ഷേത്രപ്രവേശന വിളംബര ലക്ഷ്യം പൂർണമായും പ്രാവർത്തികമായില്ല; സുമേഷ് അച്യുതൻ പാലക്കാട്: ക്ഷേത്ര പ്രവേശന വിളംബരത്തിന് എട്ടു പതിറ്റാണ്ടായും ലക്ഷ്യംപ്രാവർത്തികമായില്ലെന്ന് കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ്സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ...
കൊല്ലങ്കോട് > പുതുനഗരത്തെ വനിതാ ലീഗ് നേതാവടക്കം 16 കുടുംബങ്ങളിലെ പ്രവർത്തകർ മുസ്ലിംലീഗിൽനിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. കരുമൻചാല വാർഡ് വനിതാ ലീഗ് പ്രസിഡന്റ്...
തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമായി കരിമ്പ പഞ്ചായത്ത് ഒമ്പതാം വാർഡ് കല്ലടിക്കോട്:നൂറ്റാണ്ടിന്റെ പൈതൃകമുള്ളമഹത്തായ വിദ്യാലയവുംപുഴയുംകനാലുംഅതിരിടുന്നമറ്റുകൃഷിയിടങ്ങളുമുള്ള മനോഹരമായ ശാലീനഗ്രാമം, കല്ലടിക്കോട്.ഇവിടെ ഈ നാട്ടുകാർക്ക്സുപരിചിതനാണ്പി.എൽ.അഷ്‌ക്കർ.പൊതുജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതായിരുന്നുഎന്നും അഷ്കറിന്റെജീവിതം. പക്ഷേ കൊടിയുടെ നിറമില്ലാത്തതുകൊണ്ടുംപാർട്ടിയുടെ ലേബലില്ലാത്തതു കൊണ്ടുമായിരിക്കാം,ആ...