പട്ടാമ്പിയിൽ ഇടതു നേതാക്കൾ ബിജെപിയിൽ
പാലക്കാട്: എഐഎസ്എഫ് നേതാവായ റഹീം ഓങ്ങല്ലൂര്‍, സിപിഐഎം നേതാവ് യു ഹരിദാസ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. പട്ടാമ്പിയില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ബിജെപി അംഗത്വം നല്‍കി. സ്വീകരണ...
പാലക്കാട്: എഐഎസ്എഫ് നേതാവായ റഹീം ഓങ്ങല്ലൂര്‍, സിപിഐഎം നേതാവ് യു ഹരിദാസ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. പട്ടാമ്പിയില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ബിജെപി അംഗത്വം നല്‍കി. സ്വീകരണ...
പാലക്കാട് അഗളി ജെല്ലിപ്പാറ വട്ടപ്പള്ളിയില്‍ വീട്ടില്‍ ടിജോ- മോണിക്ക ദമ്പതികളുടെ മകളാണ് ആന്‍ഡ്രിയ. ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സിന്റെ അഭിനന്ദനം ആന്‍ഡ്രിയയെ തേടിയെത്തുമ്പോള്‍ കുഞ്ഞിന് പ്രായം ഒരുവയസ്സും...
പാലക്കാട് ജില്ല ബി എം എസ് സമ്മേളനത്തിന് തുടക്കമായിയ കഞ്ചിക്കോട് വ്യവസായ മേഖലയെ തകർക്കുന്ന നടപടികളിൽ നിന്നും സർക്കാർ പുറകോട്ടു പോണം എന്ന് പാലക്കാട് ജില്ലാ സമ്മേളനം...
കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കുടുബശ്രീ അയല്‍ക്കൂട്ട അംഗമോ കുടുംബാംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം....
തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നാം ദിനം ജില്ലയില്‍ ലഭിച്ചത് 1339 നാമനിര്‍ദ്ദേശ പത്രികകള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ മൂന്നാം ദിവസം (നവംബര്‍ 16) ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി...
ഹജ്ജ് യാത്രക്ക് കരിപ്പൂരിൽ നിന്നും വിമാന യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ തച്ചമ്പാറ : 2021 ലെ ഹജ്ജ് യാത്രക്ക് കരിപ്പൂരിൽ...
നാട്ടുക്കാർ ചേർന്ന് ജനകീയ ബദൽ ഉയർത്തി പൊതു സ്വാതന്ത്ര്യ സ്ഥാനാർഥിയെ നിറുത്തി ഒറ്റപ്പാലം : വരോട് അനങ്ങൻ മല ഒന്നാം വാർഡിലാണ് വിത്യാസ്ഥ ഇലക്ഷൻ ഒര് നാടിന്റെ...
അട്ടപ്പാടിയിലെ യുവാക്കളെ പോലീസുകാരാക്കാൻ വനംവകുപ്പ് മുക്കാലി എം.ആർ.എസ്സിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പോലീസ് കോൺസ്റ്റബിൾ രണ്ടാംഘട്ട പ്രത്യേക നിയമനത്തിനുള്ള ഉദ്യോഗാർഥികൾക്ക് കായികപരിശീലനം നൽകുന്നുഅഗളി: പോലീസ് കോൺസ്റ്റബിൾ രണ്ടാംഘട്ട പ്രത്യേകനിയമനത്തിനുള്ള...
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU പാലക്കാട്, പാലക്കാട് നഗരപ്രദേശങ്ങളിൽ റേഷൻ കടകളിൽ വിതരണം നെറ്റ് ഇല്ല എന്ന കാരണത്താൽ റേഷൻ വിതരണം വ്യാപകമായി മുടങ്ങുന്ന അവസ്ഥ പരിഹരിക്കാൻ...
പാലക്കാട്: സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി. രാജേഷിന് കോവിഡ്. പനിയെ തുടർന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ വീട്ടിൽ തന്നെ...
പാലക്കാട്: പാലക്കാട് നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മൂത്താന്‍തറ മൂത്താന്‍ സര്‍വ്വീസ് സൊസൈറ്റി. മൂത്താന്‍ സമുദായത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവഗണിച്ചെന്നാരോപിച്ച് സൊസൈറ്റ് പ്രതിഷേധം രേഖപ്പെടുത്തി....
ജില്ലാ പഞ്ചായത്തുലേക്കുള്ള യുഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്: ജില്ലാ പഞ്ചായത്തിലേക്കുള്ള യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡി സി സി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍...
വെൽഫെയർ പാർട്ടി ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പാലക്കാട്: 17 ഡിവിഷനുകളിലേക്കുള്ള വെൽഫെയർ പാർട്ടിയുടെ ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളെ ജില്ല ആക്ടിങ് പ്രസിഡൻ്റ് പി.മോഹൻദാസ് പ്രഖ്യാപിച്ചു. ഡിവിഷനുകളും...
കോവിഡ് 19 വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ തയ്യാറാക്കുന്നുഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0491 2505264 കോവിഡ് 19 വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍...
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ...
പാലക്കാട് ജില്ലയിൽ ഇന്ന് 185 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 973 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 16) 185 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...