ജില്ലയിൽ മൊത്തം ലഭിച്ചത് 8432 നാമനിർദേശ പത്രികകൾ
തദ്ദേശ തിരഞ്ഞെടുപ്പ് : അഞ്ചാം ദിനം ലഭിച്ചത് 4181 നാമനിര്‍ദ്ദേശ പത്രികകള്‍, ജില്ലയിൽ മൊത്തം ലഭിച്ചത് 8432 നാമനിർദേശ പത്രികകൾ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അഞ്ചാം ദിവസം...
തദ്ദേശ തിരഞ്ഞെടുപ്പ് : അഞ്ചാം ദിനം ലഭിച്ചത് 4181 നാമനിര്‍ദ്ദേശ പത്രികകള്‍, ജില്ലയിൽ മൊത്തം ലഭിച്ചത് 8432 നാമനിർദേശ പത്രികകൾ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അഞ്ചാം ദിവസം...
തദ്ദേശഭരണ തിരഞ്ഞെടുപ്പ്: മാതൃകാപെരുമാറ്റച്ചട്ടംതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജാഥ, പൊതുയോഗം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍...
വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ നിലവിലെ പരിഹാരമാര്‍ഗ്ഗങ്ങള്‍–ദുര്‍ബലവും എളുപ്പവുമല്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുമ്പോൾ ഭൂവിസ്തൃതിക്ക്അനുസരിച്ച്അപകട രഹിതമായി സ്ഥാപിക്കാവുന്ന ഉപകരണവുമായി ഇടക്കുർശി അജിത് എഞ്ചിനീറിങ് ഉടമ കെ.മോഹൻകുമാർ.കാട്ടുമൃഗങ്ങൾ നാട്ടിലേക്കു കടന്നുവരാതിരിക്കാൻ...
പാലക്കാട് ജില്ലയിൽ ഇന്ന് 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 624 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 18) 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
ലോക പ്രമേഹ ദിനം : ഓണ്‍ലൈന്‍ സെമിനാറും പ്രമേഹ രക്തപരിശോധനയും നടത്തി ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി വകുപ്പ്, 'ആയുഷ്മാന്‍ ഭവ' പദ്ധതി, കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച്...
മുണ്ടൂർ: മുണ്ടൂരിലെ എൽ.ഡി.എഫിൽ അസ്വാരസ്യം. സി.പി.എമ്മും സി.പി.ഐ.യും തമ്മിൽ ചൊവ്വാഴ്ച നടന്ന ചർച്ച പരാജയപ്പെട്ടു. അതോടെ പഞ്ചായത്തിലെ 14-ാം വാർഡായ പുനത്തിൽ സി.പി.ഐ. സ്ഥാനാർഥിക്കുപുറമേ സി.പി.എം. പിന്തുണയ്ക്കുന്ന...
ആലപ്പി എക്സ്പ്രസിൽ ചെന്നൈയിൽനിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ വിലവരുന്ന സ്വർണം പിടികൂടി. 1.990 കി.ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടികളാണ് പാലക്കാട് റെയിൽവേ ക്രൈം ഇന്റലിജൻസ്...
സ്ഥാനാർഥികൾക്ക് ചോദ്യചിഹ്നമായി ഖമറുദ്ദീൻറ തകരഷീറ്റ് കുടിൽ കൊല്ലങ്കോട്: ഖമറുദ്ദീെൻറ തകരഷീറ്റുകൊണ്ട് മറച്ച കുടിലിനു മുന്നിലൂടെയാണ് സ്ഥാനാർഥികൾ കടന്നുപോകേണ്ടത്. ജീർണാവസ്ഥയിലായ വീട് തകർന്ന് ആറ് വർഷമായും താമസിക്കാൻ മറ്റു...
ദേഹാസ്വസ്ഥ്യം; കെ. ശങ്കരനാരായണൻ ആശുപത്രിയിൽദേഹാസ്വസ്ഥ്യം; കെ. ശങ്കരനാരായണൻ ആശുപത്രിയിൽപാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണറുമായ കെ. ശങ്കരനാരായണെന ദേഹാസ്വസ്ഥ്യത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി...
ഒരു സ്ഥാനാർഥി കൂടി പിൻവാങ്ങി: പാലക്കാട്ട് ബി.ജെ.പിയിൽ പ്രതിസന്ധി മൂർച്ഛിക്കുന്നു പാലക്കാട്: സ്ഥാനാർഥിപ്പട്ടികയുമായി ബന്ധപ്പെട്ട് ഉടലെടുത്ത അതൃപ്തിയുടെ കനലണയുംമുേമ്പ യുവനേതാക്കളിലൊരാൾ കൂടി മത്സരരംഗത്തുനിന്ന് പിൻവാങ്ങിയതോടെ പാലക്കാട്ട് വീണ്ടും...
വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ തമിഴ്നാട്ടിൽ കണ്ടെത്തി പുതുശ്ശേരി: ദേശീയപാത മരുതറോഡ് പെട്രോൾ പമ്പിന് സമീപം രണ്ട് വാഹനങ്ങളിലായെത്തി വ്യവസായികളെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ കോയമ്പത്തൂരിൽനിന്ന്...
വിജയം കൈവരിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു: വി കെ ശ്രീകണ്ഠന്‍ എം പിപാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് പരാജയമായിരുന്നെന്നും എന്നാല്‍ പരാജയകാരണം കണ്ടുപിടിച്ച്...
ദേശീയപാത 966 ല്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (നവബര്‍ 18) മുതല്‍ ടാറിംഗ് തീരുന്നത് വരെ വാണിയംകുളം - വല്ലപ്പുഴ റോഡില്‍ ഗതാഗതം നിരോധിച്ചതായി മലപ്പുറം...
നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ നാലാം ദിവസം (നവംബര്‍ 17) ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 2799 നാമനിര്‍ദ്ദേശപത്രികകള്‍. മുനിസിപ്പാലിറ്റികളില്‍ 272 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 283...
820 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 17) 380 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 177...
കോവിഡ് 19 : സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ അഞ്ച് പേരില്‍ കവിയരുത്. മാസ്‌ക് ധരിക്കുകയും ശാരീരിക...