പോലീസ് ആക്ട് ഭേദഗതി 118A കത്തിച്ച് യുവമോർച്ച പ്രതിഷേധിച്ചു
കേരള പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുനനതെന്നും ഇത്തരം നിയമത്തിനെതിരെ...