Palakkad News

Palakkad News

ജോയ് ശാസ്താംപടിക്കൽ – ഒരു ഓർമ്മ പുതുക്കൽ

ജോയ് ശാസ്താംപടിക്കൽ – ഒരു ഓർമ്മ പുതുക്കൽ

സായാഹ്‌നം പത്രത്തിന്റെ പിറവിയിൽ അതിന്റെ തുടക്കത്തിൽ ഞങ്ങൾക്ക് പ്രചോദനവും പിന്തുണയും പകർന്ന ഞങ്ങളുടെ സഹായികളിൽ പ്രധാനി ആയിരുന്നുപത്രപ്രവർത്തകൻ ജോയ് ശാസ്താംപടിക്കൽ.അദ്ദേഹത്തിന്റെഒമ്പതാം ചരമ വാർഷിക ദിനമായനവംബർ 30 വേദനയോടെയല്ലാതെ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

പാലക്കാട്‌ആദിവാസി സമൂഹത്തിന്റെ ഹൃദയഭൂമിയായ അട്ടപ്പാടിയിന്ന്‌ മാറ്റത്തിന്റെ പാതയിലാണ്‌. ഈ വികസനവഴിയിൽ കരുത്തായി കൂടെനിൽക്കുന്നത്‌ കുടുംബശ്രീ. സാമ്പത്തികംമുതൽ വിദ്യാഭ്യാസംവരെ എല്ലാ മേഖലയിലും ഇടപെടുന്നു. എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ നാലര...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

കണ്ണിയംപുറം പഴയപാലം നവീകരണം തുടങ്ങി

ഒറ്റപ്പാലംകണ്ണിയംപുറം പഴയപാലത്തി​ന്റെ നവീകരണം തുടങ്ങി. പാലത്തിന്റെ കൈവരികളുടെ പുനർനിർമാണവും ടാറിങും അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. പഴയപാലം നവീകരിച്ച് പുതിയ പാലത്തിനൊപ്പം ഗതാഗതത്തിന് ഉപയോഗിക്കും. കണ്ണിയംപുറം പുതിയ പാലത്തി​ന്റെ അപ്രോച്ച് റോഡുകളുടെ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

വടക്കഞ്ചേരി മേല്‍പ്പാലം നിര്‍മാണം പുനരാരംഭിച്ചു 

വടക്കഞ്ചേരി മേല്‍പ്പാലം നിര്‍മാണം പുനരാരംഭിച്ചു മാസങ്ങളായി മുടങ്ങിക്കിടന്ന വടക്കഞ്ചേരി–- - മണ്ണുത്തി ദേശീയപാതയുടെ  നിർമാണം  പുനരാരംഭിച്ചു. വടക്കഞ്ചേരി മേൽപ്പാലത്തിന്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. വടക്കഞ്ചേരി റോയൽ ജങ്‌ഷൻ മുതൽ...

മറോഡോണയ്ക്ക് PSFC – ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു

മറോഡോണയ്ക്ക് PSFC – ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു

ഫുട്ബോൾ ലോകത്തോട് വിടപറഞ്ഞ കീരീടം താഴെവെക്കാത്ത ഫുട്ബോൾ ചക്രവർത്തി ഡീഗോ-മറോഡോണയ്ക്ക് PSFC - ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ നൂറണി സിന്തറ്റിക്ക് ടർഫിൽ ആദരാജ്ഞലികൾ അർപ്പിച്ചു . രാവിലെ...

പാലക്കാട്​ സ്വദേശി ഒമാനിൽ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു

പാലക്കാട്​ സ്വദേശി ഒമാനിൽ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു

പാലക്കാട്​ സ്വദേശി ഒമാനിൽ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു പാലക്കാട്​ സ്വദേശി ഒമാനിലെ ബുറൈമിയിൽ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീൻ (29)...

രമ്യ ഹരിദാസിനെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

രമ്യ ഹരിദാസിനെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

പാലക്കാട്: വീഴ്ചയിൽ പരിക്കേറ്റ് കണ്ണന്നൂരിലെ വസതിയിൽ കഴിയുന്ന രമ്യ ഹരിദാസ് എം.പിയെ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി സന്ദർശിച്ചു.ജില്ല ട്രഷറർ എ. ഉസ്മാൻ, ആലത്തൂർ...

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് 394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 338 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 29) 394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ശ്രീജിത്ത് മാരിയിൽ നെ അനുമോദിച്ചു

ശ്രീജിത്ത് മാരിയിൽ നെ അനുമോദിച്ചു

ശ്രീജിത്ത് മാരിയിൽ നെ അനുമോദിച്ചു പ്രേംനസീർ സുഹൃത് സമിതിയുടെ 2020ലെ യുവ കലാ പ്രതിഭാ പുരസ്കാരത്തിനായി തിരഞ്ഞെടുത്ത ശ്രീജിത്ത് മാരിയിൽ നെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി...

കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് സമര ഐക്യം   പ്രഖ്യാപിച്ചുപ്രഖ്യാപിച്ച് സമരം

കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് സമര ഐക്യം പ്രഖ്യാപിച്ചുപ്രഖ്യാപിച്ച് സമരം

മോദി സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് സമര ഐഖ്യം പ്രഖ്യാപിച്ചു കൊണ്ട് അദ്ധ്യാപക സർവീസ് സംഘടന സമര സമിതി പാലക്കാട്‌ ജില്ലയിൽ...

കെ.എസ്.എഫ്.ഇ റെയ്ഡ്:മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം                   ആന്റി കറപ്ഷൻസ്  മൂവ്മെന്റ്

കെ.എസ്.എഫ്.ഇ റെയ്ഡ്:മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ആന്റി കറപ്ഷൻസ് മൂവ്മെന്റ്

കെ.എസ്.എഫ്.ഇ. വിജിലൻസ് റെയ്ഡ്: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം                   ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ്     ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം

പൊ​ലീ​സ് കേ​സെ​ടു​ത്തു ആ​ന​ക്ക​ര: പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്കെ​തി​രെ തൃ​ത്താ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ന​ക്ക​ര മു​ണ്ട്ര​ക്കോ​ട്ട് കഴിഞ്ഞദിവസം ഉച്ച​ക്കാ​ണ് സം​ഭ​വം. ആ​ന​ക്ക​ര മു​ണ്ട്ര​ക്കോ​ട്ട് സ്വ​ദേ​ശി 51കാ​ര​നെ​തി​രെ​യാ​ണ് കേ​സ്....

ഒറ്റപ്പാലത്ത് റാേഡരുകിൽ അറവു മാലിന്യം

ഒറ്റപ്പാലത്ത് റാേഡരുകിൽ അറവു മാലിന്യം

ഒറ്റപ്പാലം: നഗരത്തിലും പത്തൊമ്പതാം മൈലിലും റോഡരികിൽ പഴക്കമേറിയ അറവുമാലിന്യം തള്ളിയ നിലയിൽ. നഗരത്തിൽ ന്യൂബസാറിന് സമീപവും പത്തൊമ്പതാം മൈലിൽ ഹൗസിങ് ബോർഡ് കോളനിക്ക് മുൻവശത്തുമാണ് കോഴിവേസ്റ്റും അറവുമാലിന്യവും...

കർഷക മാർച്ചിന് സിഐടിയു ഐക്യദാർഢ്യം

കർഷക മാർച്ചിന് സിഐടിയു ഐക്യദാർഢ്യം

 ഡൽഹിയിലെ കർഷക മാർച്ചിന് ഐക്യദാർഢ്യവുമായി സിഐടിയു ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ...

Page 530 of 602 1 529 530 531 602

Recent News