ദേശീയപാതയിൽ രാത്രി നേരത്തേ മിഴിയടച്ച് സിഗ്നലുകൾ
പാലക്കാട്: അപകടങ്ങൾ കുറക്കാൻ ദേശീയപാതയിലെ കവലകളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ രാത്രി നേരേത്ത നിർത്തുന്നു. അപകടങ്ങൾ ഒഴിവാക്കാൻ കഞ്ചിക്കോട്, പുതുശ്ശേരി, കാഴ്ചപറമ്പ്, ചന്ദ്രനഗർ, കണ്ണനൂർ, കുഴൽമന്ദം, ആലത്തൂർ...