ഡ്രൈഡേ ആചരിക്കും
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡിസംബര്‍ 9,10,16 തിയതികളില്‍ ഡ്രൈ ഡേ ആചരിക്കും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ...
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡിസംബര്‍ 9,10,16 തിയതികളില്‍ ഡ്രൈ ഡേ ആചരിക്കും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ...
ഓപ്പൺ ഫോറം വിളിക്കണം - ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധനവു പിൻവലിക്കണം. കേരള ഉപഭോക്തൃ ആക്‌ഷൻ കൗൺസിൽ കോവി ഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒമ്പതു മാസത്തോളമായി...
ഡിസംബര്‍ 10 ന് സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ 10 ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ...
പാലക്കാട് ജില്ലയിൽ ഇന്ന് 427പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 371 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഡിസംബർ 2) 427 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്...
പാലക്കാടിന്റെ കിഴക്കന്‍മേഖലയിലും തിരഞ്ഞെടുപ്പ് ആവേശം. കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന രമ്യ ഹരിദാസ് എംപിയെ രംഗത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം. കോണ്‍ഗ്രസ് നേതാക്കളുടെ വിമതനീക്കങ്ങളില്‍ ആദ്യം പകച്ചുപോയ ഇടമാണ് ചിറ്റൂര്‍,...
മികച്ച ഉല്‍പന്നങ്ങള്‍ഒരു കുടക്കീഴിൽ.ഓറഞ്ച് സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു കല്ലടിക്കോട് ദീപ ജംഗ്ഷനിൽ ആരംഭിച്ച ഓറഞ്ച് സൂപ്പർ മാർക്കറ്റ് റിട്ടയേർഡ് ഡിവൈഎസ്പി മുഹമ്മദ് കാസിംഉദ്ഘാടനം ചെയ്‌തു. ദീപ ജങ്‌ഷനിലെ മെയിൻ...
ജെ സി ഐ ആഭിമുഖ്യത്തിൽഎയ്ഡ്സ് ദിനാചരണം നടത്തി. പാലക്കാട്:എച്ച്.ഐ.വി ബാധിതരായ രോഗികളോടുളള വിവേചനം പ്രബുദ്ധ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവരെ സാധാരണ രോഗികളെപോലെ തന്നെ കാണുന്നതിന് നമുക്ക് സാധിക്കണമെന്നും ജില്ലാ...
മണ്ണാർക്കാട് മുസ്ലിം ലീഗിൽ നിന്ന് രാജിവച്ച് സി പി ഐ (എം) ലേക്ക് വീണ്ടും ലീഗിന്റെ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടിയിൽ നിന്നും നിരവധി മുസ്ലിം...
അകത്തേത്തറ മണ്ഡലം ഐക്യജനാധിപത്യമുന്നണി യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർഥി സംഗമവും യുഡിഎഫ് കൺവീനർ MM Hassan ഉദ്ഘാടനം ചെയ്യുന്നു.
വാണിയംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ചൊവ്വാഴ്ചരാവിലെ എട്ടോടെ കുളപ്പുള്ളി-പാലക്കാട് പാതയിലായിരുന്നു സംഭവം. പത്തംകുളത്തുനിന്ന് വാണിയംകുളത്തെത്തിയപ്പോൾ പുകയുയരുന്നതുകണ്ട് നിർത്തുകയായിരുന്നു. ഇന്ധനമായി ഉപയോഗിക്കുന്ന വാതകടാങ്ക് ഉണ്ടായിരുന്നതിനാൽ അപകട സാധ്യതയുണ്ടായിരുന്നു. എങ്കിലും...
ഒറ്റപ്പാലം: അണിഞ്ഞൊരുങ്ങിയ അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം ബുധനാഴ്ച സന്ദർശകർക്ക് തുറന്നുകൊടുക്കും. കോവിഡിനെത്തുടർന്ന് അടച്ചിട്ടിരുന്ന കീഴൂരിലെ ഇക്കോടൂറിസം കേന്ദ്രം നവീകരണപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയാക്കിയാണ് എട്ട് മാസത്തിനുശേഷം തുറന്നുകൊടുക്കുന്നത്....
മലമ്പുഴ ഉദ്യാനത്തിന്റെ സംരക്ഷണവേലി കാട്ടാന വീണ്ടും തകർത്തു. ചൊവ്വാഴ്ച പുലർച്ചെ മലമ്പുഴ അക്വേറിയത്തിന് മുമ്പിൽനിന്ന്, ഉദ്യാനത്തിന്റെ മതിൽ പൊളിച്ച് അകത്ത് കടന്ന ഒറ്റയാൻ, പുഴ കടന്ന് മാംഗോ...
പാലക്കാട് കഞ്ചിക്കോട് വ്യവസായമേഖലയിൽ പൂട്ടിക്കിടന്ന കമ്പനിപരിസരത്തെ തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേരെ വാളയാർ പൊലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി പിടികൂടി. കഞ്ചിക്കോട്...
ഹെഡ് പോസ്റ്റ് ഓഫിസിൽ അഡീഷനൽ ആധാർ കേന്ദ്രം പാലക്കാട്: ഡിസംബർരണ്ടുമുതൽ ഹെഡ് പോസ്റ്റ് ഓഫിസിൽ അഡീഷനൽ ആധാർ കൗണ്ടർ ഇന് രാവിലെ 11 മുതൽ ൈവകീട്ട് മൂന്നുവരെ...
പാലക്കാട്: അപകടങ്ങൾ കുറക്കാൻ ദേശീയപാതയിലെ കവലകളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ രാത്രി നേരേത്ത നിർത്തുന്നു. അപകടങ്ങൾ ഒഴിവാക്കാൻ കഞ്ചിക്കോട്, പുതുശ്ശേരി, കാഴ്ചപറമ്പ്, ചന്ദ്രനഗർ, കണ്ണനൂർ, കുഴൽമന്ദം, ആലത്തൂർ...
കുടുംബ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ വെട്ടി വടക്കഞ്ചേരി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് കീഴ പൂരത്തറ മണ്ണാന്‍ചോല അബ്ദുൽ റഹിമാനാണ് ഭാര്യ സുഹറയെ...