വോട്ടര്‍ പട്ടിക: 31 വരെ പേര് ചേര്‍ക്കാം
വോട്ടര്‍ പട്ടിക: 31 വരെ പേര് ചേര്‍ക്കാം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും അവസരം. 2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ...
വോട്ടര്‍ പട്ടിക: 31 വരെ പേര് ചേര്‍ക്കാം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും അവസരം. 2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ...
ജയ് ശ്രീറാം ബാനര്‍: പാലക്കാട്ട് പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസും ബിജെപിക്ക് ഭരണഘടന സമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
പാചക വാതക വില വർധനവിൽ പ്രതിഷേധിച്ചു കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ(Civil Station) നടത്തിയ സമരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വിജയകുമാർ ഉത്ഘാടനം ചെയ്യുന്നു
പാലക്കാട് നഗരസഭക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ; https://fb.watch/2s5eVnwaju/ പാലക്കാട്: പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാര്‍ച്ച്...
ചിറ്റൂരിൽ കൈ വിട്ടത് സ്ഥാനാർഥി നിർണയം പാലക്കാട് : സ്ഥാനാർഥി നിർണയം അവസാന മണിക്കൂർ വരെ വൈകിച്ചതുൾപ്പെടെ ചിറ്റൂർ നഗരസഭയിൽ ഭരണം നഷ്ടപ്പെടാൻ കാരണമായെന്നു മുതിർന്ന കോൺഗ്രസ്...
നിയമ നടപടി സ്വീകരിക്കണം. ഷെനിൻ മന്ദിരട് പാലക്കാട്: പാലക്കാട് നഗരസഭ ആസ്ഥാന മന്ദിരത്തിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നം പ്രദർശിപ്പിച്ച നടപടി ഭരണഘടന വിരുദ്ധവും നിയമ വ്യവസ്ഥകളെ...
പാലക്കാട് നഗരസഭ ഓഫീസിൽ മതസ്പർദ്ധയും വർഗീയതയും ഉയർത്തുന്ന ചിത്രം പ്രദർശിപ്പിച്ച ബിജെപിയുടെ നടപടി ഭരണഘടനാ സ്ഥാപനത്തെ അവഹേളിക്കലാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി. നഗരസഭാ ഓഫീസിന്റെ മുകളിൽ...
പരാജയത്തിന് പിന്നാലെ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കവുമായി ബി.ജെ.പിയും ആര്‍.എസ്.എസും പാലക്കാട് കണ്ണമ്പ്രയില്‍ എൽ.ഡി.എഫ് സ്ഥാനാത്ഥിക്കും , എൽ.ഡി.എഫ് പ്രവർത്തകർക്കും നേരെയാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടന്നത്തെരഞ്ഞെടുപ്പ് പരാജയത്തിന്...
നഗരസഭയിൽ ജയ് ശ്രീറാം ഫ്ലക്സ്: ജാമ്യം കിട്ടാവുന്ന വകുപ്പ്, ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രതികളാകും പാലക്കാട് നഗരസഭ ഓഫിസിന് മുകളിൽ സ്ഥാപിച്ച ‘ജയ് ശ്രീറാം’ ഫ്ലക്സ് പാലക്കാട്: പാലക്കാട്...
വികസന പ്രവർത്തനത്തിന് കിട്ടിയ അംഗീകാരം. കരിമ്പ പഞ്ചായത്തിൽ ഇടതുപക്ഷത്തിന്തുടർഭരണം. കല്ലടിക്കോട്:17 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഒമ്പത്സീറ്റായിരുന്നു. കഴിഞ്ഞ തവണ പ്രതിപക്ഷമായ യു.ഡി.എഫിന് ഇക്കുറി ആറു സീറ്റുകൾ കൊണ്ട്...
പാലക്കാട്>തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനർ ചുവരിൽ വിരിക്കുകയും ചെയ്ത സംഭവത്തിൽ...
ഋഷിിരാജ്യിസിംഗ്ൽ് ജില്ല ജയിൽ സന്ദർശിച്ചു.മലമ്പുഴ: ജയിൽ DGP ഋഷിരാജ് സിംഗ് മലമ്പുഴ ജയിൽ സന്ദർശിച്ചു. തടവുകാരെ കണ്ട് വിവരങ്ങൾ തിരക്കി. ജയിലിലെ കൃഷി വൈവിധ്യം കണ്ട് അഭിനന്ദിച്ചു....
ജില്ലാ ജയിലിൽ ക്രിസ്മസ് ആലോഷം നടത്തി.മലമ്പുഴ: ജില്ല ജയിലിലെ ക്രിസ്മസ് ആഘോഷംപാലക്കാട് രൂപതാ മെത്രാൻ മാർ ജേക്കബ് മാനത്തോടത്ത് ഉദ്ഘാടനം ചെയ്തു ക്രിസ്മസ് സന്ദേശം നൽകി. സൂപ്രണ്ട്...
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്ഗവ. വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ നിലവില്‍ ഒഴിവുള്ള മൂന്നു തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യുജിസി...
പാലക്കാട് മുൻസിപ്പാലിറ്റിയിൽ 'ജയ് ശ്രീറാം' ഫ്ലെക്സ് ഉയർത്തിയ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുക്കണം: വെൽഫെയർ പാർട്ടി പാലക്കാട്: മുൻസിപ്പാലിറ്റിയിലെ വിജയാഘോഷത്തിനിടെ കെട്ടിടത്തിന് മുകളിൽ കയറി ബി.ജെ.പി പ്രവർത്തകർ ജയ്...
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാംസ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ നടക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം....