സായാഹ്നത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾ
August 15, 2025
നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.
August 15, 2025
സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തും
August 14, 2025
മികച്ച പുരസ്കാരം: നോർത്ത് പോലിസ് സ്റ്റേഷന് പാലക്കാട് സൗഹൃദവേദിയുടെ ഉപഹാരം പാലക്കാട്: രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷന് പാലക്കാട്...
മുണ്ടൂർ: കർഷക സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം ഒലവക്കോട് ഫൊറോന 'മാനിഷാദ' എന്നപേരിൽ വായ്മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മുണ്ടൂർ ടൗണിൽ വച്ചാണ് പ്രതിഷേധം...
അനുസ്മരണവുംജനകീയ വിചാരണയും ഇന്ന് വി.ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിൽ നീതി നിഷേധിക്കപ്പെടുന്നതിനെതിരെയും മലബാർ സിമന്റ്സ് അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു രൂപീകരിച്ച ആക്‌ഷൻ കൗൺസിൽ ഇന്നു ജനകീയ...
ഷൊർണൂർ ബ്രിട്ടാണിയ ഹാളിൽ വെച്ച് നടന്ന കാംപസ് ഫ്രണ്ട് ജില്ലാ ജനറല്‍ കൗണ്‍സിലില്‍ ആണ് സംസ്ഥാന സമിതി അംഗം ആസിഫ് എം നാസര്‍ പുതിയ ജില്ലാ ഭാരവാഹികളൈ...
നിയമസഭാ തിരഞ്ഞെടുപ്പ്: മല്‍സര സാധ്യത തള്ളാതെ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ ഫിറോസ് ചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.…… എ.കാജാഹുസൈൻ...
പാലക്കാട്.ഇന്ത്യാ രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ അതിർത്തിയിൽ കർഷകർ സമരം ശക്തമാക്കി കൊണ്ടിരിക്കുമ്പോഴാണ് റിപ്പബ്ലിക്ക് ദിനം കടന്നു പോവുന്നത്.. രാജ്യത്തിന്റെ പട്ടിണി മാറ്റുന്ന കർഷകർക്ക് പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്...
ട്രാക്ടർ മാർച്ച് നാളെ ജില്ലയും ഒരുങ്ങി പാലക്കാട്‘ഡൽഹി ചലോ’ പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ഡൽഹിയിൽ കർഷകർ...
അന്താരാഷ്ട്ര ചലച്ചിത്രോത്സവം പാലക്കാട് മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ 25 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവംമാർച്ച് ഒന്ന് മുതൽ അഞ്ച് വരെ പാലക്കാട് ജില്ലയിൽ നടക്കും. ചലച്ചിത്രോത്സവത്തിന്റെ...
നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ ഇടതുപക്ഷത്തിന് പരസ്യ പിന്തുണ നൽകുമെന്ന് വി ഫോർ പട്ടാമ്പി കൂട്ടായ്മ നേതാവ് ടി.പി ഷാജി പട്ടാമ്പിയിൽ പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ ഉപാധ്യക്ഷനുമായ സി. കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചിച്ചതെങ്കിലും മലമ്പുഴയില്‍ മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍...
മേൽവിലാസം തേടി'ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തുമുണ്ടൂർ എൻ.പി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചഅജീഷ് മുണ്ടൂരിന്റെ ചെറുകഥാ സമാഹാരം'മേൽവിലാസം തേടി'സാഹിത്യകാരൻ മുണ്ടൂർസേതുമാധവൻ പ്രകാശനം ചെയ്തു.നിമിഷങ്ങള്‍ കൊണ്ട്കവിതകളുംകഥകളുമെഴുതുകയാണ് കലാ പ്രവർത്തകനായ അജീഷ്.നോവലായും കഥയായുംഇതിനു...
ദേശീയ ബാലിക ദിനം ആചരിച്ചു.പാലക്കാട്:പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനോടൊപ്പം , പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ സുകന്യ...
ഗണിത പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ഇനി ഓരോ വീടും ഗണിതമയം. കല്ലടിക്കോട്:ഗണിത പഠനം എളുപ്പമാക്കാൻ പുതുവഴികള്‍ തേടുകയാണ് കരിമ്പ ഗവ. യു.പി സ്‌കൂള്‍. കണക്കിനെ കുട്ടികള്‍ ഭയക്കുന്ന രീതി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. സമഗ്ര...
വടക്കഞ്ചേരി: വടക്കഞ്ചേരി -മണ്ണുത്തി ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന വടക്കഞ്ചേരി മേൽപ്പാലത്തിലൂടെയുള്ള യാത്രയ്ക്ക് ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല. അവസാനഘട്ട ജോലിയായ ടാറിങ് തുടങ്ങി. 20 ദിവസത്തിനുള്ളിൽ...
കേന്ദ്രസർക്കാരിന്റെ തൊഴിലാളി–-ജനവിരുദ്ധ നടപടിക്കെതിരെ സിഐടിയു നേതൃത്വത്തിൽ മേഖലാ പ്രചാരണജാഥകൾക്ക് ശനിയാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണം. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജാഥ. സിഐടിയു ജില്ലാ പ്രസിഡന്റ് പി...
കലയും കൈക്കോട്ടും കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ പാലക്കാട് : കലയും കൈക്കോട്ടും എന്ന തലക്കെട്ടിൽ തനിമ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...