കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.
June 13, 2025
പറമ്പിക്കുളം റോഡ് തകർച്ച; ദുരിതംപേറി ആദിവാസികൾ പറമ്പിക്കുളം: പറമ്പിക്കുളം മേഖലയിലെ സേത്തുമട-തേക്കടി, പറമ്പിക്കുളം-പൂപ്പാറ കോളനിയിലേക്കുള്ള റോഡ് തകർന്നത് പരിഹരിക്കാത്തതിനാൽ ദുരിതംപേറി ആദിവാസികൾ. ബജറ്റിൽ ഇത്തവണ ഫണ്ട് അനുവദിക്കുമെന്ന...
റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി വിളവെടുപ്പ് വടവന്നൂർ: ജില്ലയിൽ ആദ്യമായി റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. കൊല്ലങ്കോട് സ്റ്റേഷനിലാണ് ഒരേക്കറോളം വരുന്ന സ്ഥലത്ത് പച്ചക്കറി കൃഷി...
കളർപകർപ്പ് നൽകി തട്ടിപ്പ്: കരാറുകാർക്കെതിരെ നടപടി സ്റ്റിയറിങ് കമ്മിറ്റിക്ക് വിട്ട് പാലക്കാട് നഗരസഭ പാലക്കാട്: വിവിധ നിർമാണ പ്രവർത്തനങ്ങളുടെ സെക്യൂരിറ്റി രേഖകൾക്ക് പകരം മുമ്പ് സമർപ്പിച്ച രേഖകളുടെ...
െ കേരള കോൺഗ്രസ്സിൽ നിന്നും രാജിവെച്ചവർ ജോസ് K മാണി നയിക്കുന്ന കേരള കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കമറുദ്ദീൻ...
ഭൂമിയും ഉപകരണങ്ങളും പണയം വെച്ച് ഉപജീവനം നടത്തുന്ന കർഷകരെ കുടിയിറക്കുന്ന നയമാണ് കേന്ദ്ര സർക്കാറിൻ്റെ കാർഷിക നയമെന്ന് CITU സംസ്ഥാന കമിറ്റി അംഗം M ചന്ദ്രൻ '...
ആശാരി പണി സ്വീകരിച്ചവർക്ക് സംസ്ഥാന സർക്കാർ ക്ഷേമനിധി നടപ്പിലാക്കിയതായി സംസ്ഥാന കാർപ്പൻ്റഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് E സുകുമാരൻ പേങ്ങാട്ടിരി ' വിദ്യാഭ്യാസ ജോലി ആനുകൂല്യങ്ങൾ നൽകുന്ന...
അഹല്യ ഡയബറ്റിക്ക് ഹോസ്പിറ്റലിലെ ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനം ജനുവരി 25ന് ആരംഭിക്കുമെന്ന് നെഫ്രോളജിസ്റ്റ് Dr ഷാൻ മുഹമ്മദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജർമ്മൻ സാങ്കേതിക വിദ്യയിലാണ് ഡയാലിസിസ്...
ഐ.സി.ഡി.എസ്സിനെ സ്വകാര്യവൽക്കരിക്കാൻ സമ്മതിക്കില്ല.പാലക്കാട്: പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽകരിക്കാൻ ശ്രമിക്കുന്ന പോലെ 'ഐ.സി.ഡി.എസ്സിനെ സ്വകാര്യവൽക്കരിക്കാൻ അനുവതിക്കില്ലെന്നും ' കർഷകരേയും മറ്റും പട്ടിണിയിലാക്കാനുള്ള നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ എടുക്കുന്ന...
. ഫ്രണ്ട് ഡേ: ഫെബ്രുവരി 17 ന് സംസ്ഥാനത്തെ 18 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവുംസംഘടിപ്പിക്കും സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും...
ശ്രീജിത്ത് മാരിയലിന് പ്രേം നസീർപുരസ്കാരംപ്രേംനസീർ സൗഹൃദ സമിതിയുടെ ഈ വർഷത്തെ പ്രേംനസീർ പുരസ്കാരം ശ്രീജിത്ത് മാരിയിന് നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പുരസ്കാരം സമർപ്പിച്ചത് : ചലിത്ര...
മേല്‍പാലം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടെന്ന് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍പാലക്കാട്: വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച നടപ്പാലം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനാവുന്നില്ലെന്ന് പരാതി. വിവിധ...
യാത്രക്കാരെ മർദിച്ച് കാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ; തുമ്പായത് ഐഫോൺശ്രീകൃഷ്ണപുരം: ഒന്നരവര്‍ഷം മുമ്പ് മുണ്ടൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാനപാതയില്‍ പുഞ്ചപ്പാടത്ത് മലപ്പുറം സ്വദേശികളെ ആക്രമിച്ച് കാര്‍ തട്ടിക്കൊണ്ടുപോയ കേസില്‍...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്തെരഞ്ഞെടുക്കപ്പെട്ടജനപ്രതിനിധികൾക്ക് സ്വീകരണം നൽകികല്ലടിക്കോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതികല്ലടിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.കല്ലടിക്കോട്ചുങ്കം വ്യാപാര ഭവനിൽ നടന്ന...
ജില്ലയില്‍ അഞ്ചു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് എട്ട് പാലങ്ങള്‍പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം 2016-2020 കാലഘട്ടത്തില്‍ ജില്ലയിലെ എട്ട് പ്രധാന പാലങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. നെല്ലിയാമ്പതിയിലേക്കുള്ള ഏക യാത്രാമാര്‍ഗമായ...
ലോഹൂം ലിഥിയം- ഇയോണ്‍ബാറ്ററി ഉല്‍പ്പാദനം വര്‍ധിപ്പിക്കും മുന്‍നിര ലിഥിയം-ഇയോണ്‍ ബാറ്ററി നിര്‍മാതാക്കളായ ലോഹും, ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. ബാറ്ററി റീ സൈക്കിളിങ്ങ് കമ്പനി കൂടിയാണ്...
കല്ലടിക്കോട്പോലീസ്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് കല്ലടിക്കോട്സ്റ്റേഷനിലെ 9 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് സ്റ്റേഷനിലെ ഒമ്പത് പോലീസ്ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത്.സ്റ്റേഷൻ ഹരിതചട്ടവും...