കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.
June 13, 2025
പാലക്കാട് എംഇഎസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷ സെമിനാർ കവിതകളും ഗാനങ്ങളും അനവധി ഉണ്ടാവുന്നുണ്ടെങ്കിലും അർത്ഥവത്തായതും സന്ദേശങ്ങൾ നൽകുന്നതുമായ സൃഷ്ടികളുടെ അഭാവം കണ്ടുവരുന്നതായി സാഹിത്യകാരനും പ്രഭാഷകനുമായ കെ...
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. ചേമ്ബന മലമ്ബുഴ സ്വദേശി രാജേന്ദ്രന്‍ (44) എന്ന രാജേഷിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റു...
തൃത്താലയിൽ യുവാവിനെ വെട്ടികൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അൻസാര്‍ ആണ് മരിച്ചത്. കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്ബി തൃത്താല റോഡില്‍ കരിമ്ബനക്കടവില്‍ റോഡില്‍...
ദയയുടെ നേതൃത്വത്തിൽ നടന്ന വെള്ളിനേഴി കാരുണ്യവിപ്ളവം ചരിത്രം സൃഷ്ടിച്ചു. (വാർത്ത. രാമദാസ് ജി കൂടല്ലൂർ.) ദയയുടെ നേതൃത്വത്തിൽ നടന്ന വെള്ളിനേഴി കാരുണ്യവിപ്ളവം ചരിത്രം സൃഷ്ടിച്ചു. (വാർത്ത. രാമദാസ്...
യുവാക്കള്‍ വയലില്‍ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി അനന്തകുമാര്‍ 14 ദിവസത്തേക്ക് റിമാൻഡില്‍ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി 8.30 ഓടെയാണ് പ്രതിയെ കോടതിയില്‍...
മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മുതലമട കാടംകുറിശ്ശിയില്‍ താമസിക്കുന്ന വില്‍സണ്‍ -ഗീതു ദമ്ബതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍...
യുവാവിനെ ക്രൂരമായി പിറ്റ്ബുള്‍ നായ ആക്രമിച്ച സംഭവത്തില്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ്. ഗണേശ്ഗിരി പുല്ലാട്ടുപറമ്ബില്‍ സ്റ്റീഫനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണ്ണൂര്‍ പാലക്കാട് ഷൊര്‍ണ്ണൂര്‍ പരുത്തിപ്രയില്‍...
കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞദിവസം കൊട്ടേക്കാട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ. സമീപത്ത് രക്തം തളംകെട്ടി കിടക്കുന്നതായും കണ്ടെത്തിയെന്ന്...
കുടുംബമോ സമരസമിതിയോ അറിയാത്ത ഡോ. കെ.പി.സതീശനെ സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കുക വഴി കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നാളെ രാവിലെ...
ഒറ്റപ്പാലത്ത് 19 വയസ്സുകാരന് ക്രൂര മര്‍ദ്ദനം. കടമ്ബൂര്‍ സ്വദേശിയായ അഭിജിത്താണ് മര്‍ദനത്തിന് ഇരയായത് സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 10 പേര്‍ക്കെതിരെയും 19 കാരനായ ഒരു യുവാവിനെതിരെയും പൊലീസ് കേസെടുത്തു....
മണ്ണാര്‍ക്കാട് സ്വദേശിയായ ഐസിസ് ഭീകരൻ അലനല്ലൂര്‍ കാട്ടുകുളം ഇരട്ടപ്പുലാക്കല്‍ വീട്ടില്‍ സഹീര്‍ തുര്‍ക്കിയെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തു. ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. സൈബര്‍ തെളിവുകളും കണ്ടെടുത്തു....
പന്നിയെ തുരത്താനായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും മണ്ണാര്‍ക്കാട് പുല്ലശ്ശേരി ശ്രാമ്ബിക്കല്‍ വീട്ടില്‍...
പാലക്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ആശങ്ക വേണ്ടെന്നും ആളപായമില്ലെന്നും പാലക്കയം വില്ലേജ് ഓഫീസർ മണ്ണാര്‍ക്കാട് 4 മണിക്കൂറില്‍ 151 mm മഴയാണ് പെയ്തത്. ഉച്ച കഴിഞ്ഞ് 3.30 മുതലാണ് മഴ...
ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ചത് തമിഴ്‌നാട് സ്വദേശികള്‍ക്ക്. തിരുപ്പൂര്‍ സ്വദേശികളായ നാലു പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം പാലക്കാട് വാളയാറില്‍ നിന്ന് നടരാജനാണ് ടിക്കറ്റെടുത്തത്....
വിസ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കര്‍ അറസ്റ്റില്‍. ബാംഗ്ലൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് സത്യജയെ അറസ്റ്റ് ചെയ്തത്....
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 9.640 കിലോ കഞ്ചാവ് പിടികൂടി : അതിഥി തൊഴിലാളി പിടിയിൽ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് &...