നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
കൊപ്പം 'അഭയ'ത്തിലെ അഞ്ച് അന്തേവാസികൾ മൂന്നു ദിവസത്തിനിടെ മരിച്ചു 22 പേരെ ആശുപത്രിയിലേക്ക് മാറ്റി പട്ടാമ്പി: കൊപ്പം 'അഭയം' അനാഥ-അഗതി മന്ദിരത്തിൽ മൂന്നു ദിവസത്തിനിടെ അഞ്ച് അന്തേവാസികൾ...
കോവിഡ് നിയന്ത്രണം;നടുവൊടിഞ്ഞ് വലിയ പ്രതിസന്ധിയിൽ വ്യാപാരമേഖല മണ്ണാർക്കാട്: കോവിഡ് വ്യാപനത്തിന്റെ ഭാഗമായ നിയന്ത്രണങ്ങളില്‍ തകര്‍ന്നടിഞ്ഞ് വ്യാപാരമേഖല. പെരുന്നാൾ ഓണം സീസണ്‍ മുന്നില്‍ക്കണ്ട് ലക്ഷക്കണക്കിനു രൂപയുടെ സ്റ്റോക്ക് എത്തിച്ചവരെല്ലാം...
പോലീസ് കർശന പരിശോധന നഗരത്തിൽ നടത്തുന്നുണ്ട്. മേഴ്സി കോളേജിൽ ഓക്സിജൻ വാർ റൂം ആരംഭിച്ചു.
പാലക്കാട്: ഇന്നു മുതൽ ഒമ്പതാം തിയതി വരെആരംഭിച്ച കർശന കോ വിഡ്നിയന്ത്രണ നിബന്ധനകളനുസരിച്ച് ഗ്രാമങ്ങളിലും നഗരത്തിലും ശാന്തത' കടകൾ അടഞ്ഞുകിടന്നു. അത്യാവശ്യ കടകൾ മാത്രമേ തുറന്നുള്ളൂ എങ്കിലും...
നിര്യാതയായി. പുതുക്കോട് :പുതുക്കോട് സർവജന ഹൈസ്കൂൾ റോഡിൽ മാട്ടുവഴി കറുവക്കാട്ടെ വീട്ടിൽ നാണിക്കുട്ടി 'അമ്മ (90) നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ സ്വവസതിയിൽ ആയിരുന്നു മരണം… മക്കൾ...
അനുശോചിച്ചു.പാലക്കാട്:മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് സ്ഥാപക നേതാവ് ആയിരുന്ന ആർ. ബാലകൃഷ്ണൻ പിള്ളയുടെ നിര്യാണത്തിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് എൻ.വൈ.സി. ദേശിയ ജനറൽ സെക്രട്ടറി അഫ്സൽ...
പുതുപ്പരിയാരത്ത് 12 വാർഡുകൾ : തീവ്രബാധിത മേഖല പുതുപ്പരിയാരം: പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ 12 വാർഡുകൾ തീവ്രബാധിത മേഖലകളായി. പഞ്ചായത്തിലെ 21 വാർഡുകളിൽ 12-ഉം...
കെഎസ്ആർടിസി സർവീസ് ഇന്നുമുതൽ വെട്ടിച്ചുരുക്കും പാലക്കാട്കോവിഡ് സാഹചര്യത്തെ തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ചൊവ്വാഴ്‌ച മുതൽ ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കും. തിങ്കളാഴ്ച ആകെ 33 ഷെഡ്യൂളാണ്...
വാളയാർലോക് ഡൗണിനു സമാനമായ രീതിയിൽ ചൊവ്വാഴ്‌ച മുതൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ആരംഭിക്കുന്നതോടുകൂടി അതിർത്തിയിലെ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അയല്‍സംസ്ഥാനത്തുനിന്ന് വരുന്നവർ നിർബന്ധമായും ജാഗ്രതാ പോർട്ടലിൽ...
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 342 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.
ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ലകോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ഡിവിഷനു കീഴില്‍ വരുന്ന ധോണി, മീന്‍വല്ലം, അനങ്ങന്‍മല ഇക്കോ ടൂറിസം സെന്ററുകള്‍, മലമ്പുഴ സനേക്ക്...
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റിനെ നിയമിക്കുന്നു. 18നും 50നും ഇടയില്‍...
മലമ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്നുവിടുംവരള്‍ച്ചാ നിവാരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയിലെ വിവിധ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് തടയണകള്‍ നിറയ്ക്കുന്നതിന് ഇന്ന് (മെയ് നാല്) രാവിലെ ഒമ്പത് മുതല്‍...
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനായി ഇ ശ്രീധരന്‍ തുറന്ന ‘എംഎല്‍എ’ ഓഫീസ് പൂട്ടില്ല. തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടെങ്കിലും പാലക്കാട്ടെ ഓഫീസ് പൂട്ടുന്നില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തോല്‍വിയോടെ രാജ്യത്തിന്റെ...
പാലക്കാടും കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി ; ഗുരുതര വീഴ്ച ജില്ലയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി. കരുണ മെഡിക്കൽ കോളേജിലാണ് മൃതദേഹം മാറി...
ഇന്ന് വൈകീട്ട് 3ന് സിവിൽ സ്റ്റേഷൻ പരിസരത്ത് പെയ്ത മഴയിൽ കൂടചൂടി പോകുന്ന പെൺകട്ടി. പാലക്കാട്: ശക്തമായ വേനൽ ചൂടിൽ നഗരം വെന്തെരിയുമ്പോൾ ഇന്ന് വൈകീട്ട് 3...