Monday, July 21, 2025
Palakkad News

Palakkad News

വര്‍ഗീയ പ്രചാരണത്തില്‍ സിപിഎം ആര്‍എസ്എസിനോടാണ് മത്സരിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

വര്‍ഗീയ പ്രചാരണത്തില്‍ സിപിഎം ആര്‍എസ്എസിനോടാണ് മത്സരിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

വര്‍ഗീയ പ്രചാരണത്തില്‍ സിപിഎം ആര്‍എസ്എസിനോടാണ് മത്സരിക്കുന്നത്: പോപുലര്‍ ഫ്രണ്ട് പാലക്കാട്‌ : കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ വക്താക്കളായി മാറുന്നതില്‍ സിപിഎം നേതാക്കള്‍ ആര്‍എസ്എസിനോട് മല്‍സരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട്...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് സ്ഥലങ്ങള്‍ അനുവദിച്ചു

യമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് സ്ഥലങ്ങള്‍ അനുവദിച്ചുനിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ അനുവദിച്ചതായി ജില്ലാ കലക്ടര്‍ മ്യണ്‍മയി ജോഷി...

തെരുവിൽ PSC പരീക്ഷ എഴുതി ‘തെരുവ്‌ സമരം ‘ സംഘടിപ്പിച്ചു.

തെരുവിൽ PSC പരീക്ഷ എഴുതി ‘തെരുവ്‌ സമരം ‘ സംഘടിപ്പിച്ചു.

പിൻവാതിൽ നിയമനങ്ങൾക്കും യുവജന-വിദ്യാർത്ഥി നയങ്ങൾക്കുമെതിരെ KSU പാലക്കാട്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി തെരുവിൽ PSC പരീക്ഷ എഴുതി 'തെരുവ്‌ സമരം ' സംഘടിപ്പിച്ചു.

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

മുഴുവൻ മണ്ഡലങ്ങളിലും വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് മത്സരിക്കും

നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് പ്രതിനിധികൾ മത്സരിക്കും' തുല്യനീതി തുല്യ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന ആശയമുയർത്തിയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ജില്ല...

ലോറി ഓണേഴ്സ് & ഡ്രൈവേർസ് സംയുക്ത സംഘടന ബ്രോക്കർ ഓഫീസിലേക്ക് മാർച്ച് നടത്തി

ലോറി ഓണേഴ്സ് & ഡ്രൈവേർസ് സംയുക്ത സംഘടന ബ്രോക്കർ ഓഫീസിലേക്ക് മാർച്ച് നടത്തി

പാലക്കാട്‌ ലോറി ഓണേഴ്സ് & ഡ്രൈവേർസ് സംയുക്ത സംഘടന ജില്ലയിലെ 60 ബ്രോക്കർ ഓഫീസിലേക്ക് മാർച്ച് നടത്തിവാടക പുനർ ക്രമീകരണം :ഡീസൽ വില 85 രൂപയിലും മുകളിൽ...

ക്ലീൻ ദ ബ്യൂട്ടി സ്പോട്ട്സ് ഓഫ് എടത്തനാട്ടുകര’ പദ്ധതിയുമായി എൻ.എസ്.എസ്. യൂണിറ്റ്‌.

ക്ലീൻ ദ ബ്യൂട്ടി സ്പോട്ട്സ് ഓഫ് എടത്തനാട്ടുകര’ പദ്ധതിയുമായി എൻ.എസ്.എസ്. യൂണിറ്റ്‌.

'ക്ലീൻ ദ ബ്യൂട്ടി സ്പോട്ട്സ് ഓഫ് എടത്തനാട്ടുകര' പദ്ധതിയുമായി ജി.ഒ.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ്‌.എടത്തനാട്ടുകര: പ്രകൃതി സ്നേഹികളുടെ ഇഷ്ട സഞ്ചാരകേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ...

സഹപാഠിക്ക്സ്‌നേഹവീടൊരുക്കി കോട്ടോപ്പാടത്തെ  വിദ്യാർത്ഥികൾവി.കെ.ശ്രീകണ്ഠൻ എം.പി താക്കോൽദാനം നിർവ്വഹിച്ചു

സഹപാഠിക്ക്സ്‌നേഹവീടൊരുക്കി കോട്ടോപ്പാടത്തെ വിദ്യാർത്ഥികൾവി.കെ.ശ്രീകണ്ഠൻ എം.പി താക്കോൽദാനം നിർവ്വഹിച്ചു

സഹപാഠിക്ക്സ്‌നേഹവീടൊരുക്കി കോട്ടോപ്പാടത്തെ  വിദ്യാർത്ഥികൾവി.കെ.ശ്രീകണ്ഠൻ എം.പി താക്കോൽദാനം നിർവ്വഹിച്ചു കോട്ടോപ്പാടം:സഹപാഠികളുടെ സ്‌നേഹതണലില്‍ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹീമിനും കുഞ്ഞുസഹോദരങ്ങൾക്കും  വീടൊരുങ്ങി.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി  ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ...

പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു നേതാക്കളുടെ ഭീഷണി: കേസെടുത്തു

രണ്ട് മാസത്തിന് ശേഷം പ്രതികാരം ചെയ്യുമെന്ന് ഭീഷണിപൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു നേതാക്കളുടെ പരാക്രമം: കേസെടുത്തുപാലക്കാട്സൗത്ത് പൊലീസ് സ്റ്റേഷനിൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതാക്കളുടെ...

മലമ്പുഴ  കനാലിൽ അഴുകിയ നിലയിൽ മദ്ധ്യവയസ്ക്കൻ്റെ അഞ്ജാതജഡം.

മലമ്പുഴ കനാലിൽ അഴുകിയ നിലയിൽ മദ്ധ്യവയസ്ക്കൻ്റെ അഞ്ജാതജഡം.

മലമ്പുഴ: ഇടതുകര കനാലിൽ അഴുകിയ നിലയിൽ മദ്ധ്യവയസ്ക്കൻ്റെ അഞ്ജാതജഡം.ചൊവ്വാഴ് ഉച്ചയ്ക്ക് കുനുപ്പുള്ളി റയിൽവെ ട്രാക്ക് കനാൽപ്പാലത്തിലാണ് ജഡം കണ്ടെത്തിയത്. അഴുകി ജീർണിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയ...

മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസ് മാർച്ച് നടത്തി

മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസ് മാർച്ച് നടത്തി

പാലക്കാട് ജില്ലാ കർഷക സംരക്ഷണസമിതിയുടെയും കിഫയുടെയും ആഭിമുഖ്യത്തിൽ നടത്തിയ മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസ് മാർച്ച്. പ്രകൃതി സംരക്ഷിക്കപ്പെടണം വനവും വന സമ്പത്തും നമ്മുടേതാണ് എല്ലാ നിയമങ്ങളും മാനവരാശിയുടെ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

തൊഴില്‍ മേള 27ന്; രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

തൊഴില്‍ മേള 27ന്; രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഫെബ്രുവരി 27 ന് തൊഴില്‍ മേള...

യൂസ്ഡ് വാഹന വ്യാപാര രംഗത്ത് ഇല്ലായ്മയിലേക്കു നയിക്കുന്ന ഗവണ്മെന്റ്

യൂസ്ഡ് വാഹന വ്യാപാര രംഗത്ത് ഇല്ലായ്മയിലേക്കു നയിക്കുന്ന ഗവണ്മെന്റ്

യൂസ്ഡ് വാഹന വ്യാപാര രംഗത്ത് ഇല്ലായ്മയിലേക്കു നയിക്കുന്ന ഗവണ്മെന്റ്നയങ്ങൾക്കെതിരെ 23-02-2021ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കേരളാസ്റ്റേറ്റ്v യൂസ്ഡ് വെഹിക്കിൾ സംസ്ഥാന വ്യാപകമായി മുഴുവൻ R T...

നജാത്ത് കോളേജിൽ മാതൃഭാഷ ദിനം ആചരിച്ചു

നജാത്ത് കോളേജിൽ മാതൃഭാഷ ദിനം ആചരിച്ചു

മണ്ണാർക്കാട്: ഫെബ്രു.21 അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ച് നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, മലയാളം വിഭാഗവുമായി ചേർന്ന് കോളേജിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.നിമിഷ പ്രസംഗം,ഉപന്യാസമെഴുത്ത്...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഒ​രു വി​ഭാ​ഗം കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ഇ​ന്ന് അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് സ​മ​രം. ഐ​എ​ൻ​ടി​യു​സി,...

മഹിളാമോർച്ച ബൈക്ക് റാലി നടത്തി

മഹിളാമോർച്ച ബൈക്ക് റാലി നടത്തി

ന സംസ്ഥാന പ്രസിഡന്റ്‌ k സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയുടെഭാഗമായി മഹിളാമോർച്ച പാലക്കാട്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നബൈക്ക് റാലി മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ സത്യബാമ മണ്ഡലം...

Page 458 of 606 1 457 458 459 606

Recent News