Friday, June 13, 2025
Palakkad News

Palakkad News

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ- ലോങ്‌ മാർച്ച് നടത്തി

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ- ലോങ്‌ മാർച്ച് നടത്തി

"ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ"എസ് ഡി പി ഐ പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോങ്‌ മാർച്ച് നാടും നഗരവും ഇളക്കി മറിച്ചു . എസ്...

വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം

വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം

ഹൈക്കോടതിയില്‍കേസില്‍ തുടരന്വേഷണമാണോ വേണ്ടത് അതോ പുനരന്വേഷണമാണോ വേണ്ടതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.കേസ് സിബി ഐക്ക് കൈമാറുന്നതിനുള്ള സാഹചര്യം എന്തെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നില്ല. മാത്രവുമല്ല കേസുമായി...

ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ എ വി ഗോപിനാഥ്‌;

എ.വി ഗോപിനാഥുമായി മുല്ലപ്പള്ളി സംസാരിച്ചു; തിടുക്കത്തിൽ

എ.വി ഗോപിനാഥുമായി മുല്ലപ്പള്ളി സംസാരിച്ചു; തിടുക്കത്തിൽ തീരുമാനം എടുക്കരുതെന്ന് പാലക്കാട്‌ : ഇടഞ്ഞു നിൽകുന്ന പാലക്കാട് മുൻ ഡി.സി.സി അധ്യക്ഷൻ എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന...

കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാലക്കാട് വെന്തുരുകുന്നു

കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാലക്കാട് വെന്തുരുകുന്നു

കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാ​ല​ക്കാ​ടി​നു പൊ​ള്ളി​ത്തു​ട​ങ്ങി. ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ചൂ​ട് 41ൽ ​എ​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​ൽ ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും കൂ​ടി​യ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യി​ലെ മാ​പി​നി​യി​ലാ​ണ്...

വേ​ല :​ ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം

 മ​ണ​പ്പു​ള്ളി​ക്കാ​വ് വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​മു​ത​ൽ രാ​ത്രി 9.30 വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പാ​ല​ക്കാ​ട് ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഇ. മു​ഹ​മ്മ​ദ്...

ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ശ്രമം; വി.കെ.ശ്രീകണ്ഠന്‍ വീട്ടിലെത്തി

ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ശ്രമം; വി.കെ.ശ്രീകണ്ഠന്‍ വീട്ടിലെത്തി

പാലക്കാട്ട് വിമത സ്വരമുയർത്തിയ എവി ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ. ഡിസിസി അധ്യക്ഷൻകൂടിയായ വികെ ശ്രീകണ്ഠൻ എംപി പെരിങ്ങോട്ടുകുറുശിയിലെ വീട്ടിലെത്തി ഗോപിനാഥിനെ സന്ദർശിച്ചു. രമ്യ ഹരിദാസ്‌...

ഹാഥ്റാസ്: മണ്ഡലങ്ങളിൽ പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി

ഹാഥ്റാസ്: മണ്ഡലങ്ങളിൽ പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി

പാലക്കാട്:യു.പിയിലെ ഹാഥ്റാസിൽ പീഡനത്തിരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്ന സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്ത്രീപീഡകർക്ക് ഒത്താശ ചെയ്യുന്ന യോഗി ആദിത്യനാഥ് സർക്കാറിൻ്റെ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലയിലെ...

വടക്കഞ്ചേരി – പാളയം -കുണ്ടുകാട് ജംഗ്ഷന്‍   ഗതാഗതം നിരോധിച്ചു

ഒലവക്കോട് ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണംകോഴിക്കോട് - പാലക്കാട് ദേശീയപാത കി.മീ 133/ 990 ല്‍ കള്‍വര്‍ട്ട് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഒലവക്കോട് ഭാഗത്ത് നിന്ന് മുണ്ടൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന...

വോട്ട് വണ്ടി  പര്യടനം ആരംഭിക്കും

വോട്ട് വണ്ടി പര്യടനം ആരംഭിക്കും

ജില്ലയില്‍ വോട്ട് വണ്ടി ഇന്ന് മുതല്‍ പര്യടനം ആരംഭിക്കുംസ്വീപിന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് അവബോധം നല്‍കാന്‍ അലങ്കരിച്ച വോട്ട് വണ്ടിയുടെ പര്യടനം...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

അഭിമുഖം മാറ്റിവെച്ചു

ഗവ.മെഡിക്കല്‍ കോളേജ് : അഭിമുഖം മാറ്റിവെച്ചുപാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി വിഭാഗത്തിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ്...

ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും

ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും

നിയമസഭാ തിരഞ്ഞെടുപ്പ്: ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കുംനിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിപദാര്‍ഥങ്ങളും ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കളുടെ കടത്ത് തടയാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ജില്ലാ...

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍;ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ലഭിച്ചത് ഉറപ്പാക്കാംഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്ട്രോണിക്...

വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്

നെന്മാറയിലും കോൺഗ്രസ്സിന്നകത്ത് വിമത ശബ്ദം

നിയോജക മണ്ഡലത്തിന് പിന്നാലെ നെന്മാറ നിയോജക മണ്ഡലത്തിലും കോൺഗ്രസ്സിന്നകത്ത് വിമത ശബ്ദം. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി Ad C .C സുനിലാണ് നേതൃത്വത്തെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ്...

കർഷക സമരത്തിന് ഐക്യദാർഢ്യം : ബി.കെ.എം.യു സത്യാഗ്രഹ സമരം നടത്തി

പാലക്കാട്: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ൻ്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സത്യാഗ്രഹ സമരം നടത്തി.സി...

ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന്  : കമൽ

ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന് : കമൽ

ജനകോടികൾക്ക് വ്യക്തമായിട്ടും സമരസന്ദേശങ്ങൾ കേന്ദ്ര സർക്കാറിന് വ്യക്തമാവാത്തത് ദൗർഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ 'ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന്...

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ ' രാജ്യത്തിൻ്റെ ഭാവി ദുഷ്കരമായ അവസ്ഥയിലെത്തിച്ചത് മോദി സർക്കാരാണെന്നും MP VK ശ്രീകണ്ഠൻ...

Page 451 of 603 1 450 451 452 603

Recent News