ബി ജെ പി യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.
June 19, 2025
കാട്ടാന ആക്രമണം; വയോധികൻ കൊല്ലപ്പെട്ടു
June 19, 2025
പാലക്കാട്: ഏറെ വർഷങ്ങൾ പഴക്കമുള്ള റെയിൽവേ മേൽപാലത്തിന്റെ സ്ലാബുകൾ ഇളകി വീണ് ചതിക്കുഴി രൂപപ്പെട്ടിരിക്കുന്നു. അധികൃതർ മൗനത്തിലാണെന്ന് ഇതിലേ പോകുന്ന കാൽനടയാത്രക്കാർ പറയുന്നു.റെയിൽവേ സ്റ്റേഷൻ റോഡിലെ ടാക്സിൽ...
പട്ടാമ്പി: കുമരനെല്ലൂര്‍ വെളളാളൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.കുമരനെല്ലൂർ കൊട്ടാരത്തൊടി അൻവർ റസിയ ദമ്പതികളുടെ മകൻ അൽ അമീൻ 13 ആണ്...
ഔദ്യോഗിക റീഡിങ് സ്റ്റേഷനുകളില്‍നിന്നും നൂറോളം ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളില്‍നിന്നുമുള്ള കണക്കുകളാണ് കാലാവസ്ഥാവകുപ്പ് പുറത്തുവിടുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് കാലാവസ്ഥാവിദഗ്ധർ നേരിട്ട് (മാന്വലി) താപനില രേഖപ്പെടുത്തുന്നത് 13 കേന്ദ്രങ്ങളിലാണ്....
സംസ്ഥാനത്ത് കോഴി ഇറച്ചി വില റെക്കാർഡിലേക്ക്. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് 180-190 രൂപ നല്‍കണം. ഒരാഴ്ചക്കിടെ മാത്രം 80...
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം. കടമ്ബിടി പാഴിയോട്ടില്‍ രതീഷ് (39) ആണ് മരിച്ചത്.ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ അയല്‍വാസിയായ നൗഫലിനെ (32)...
മലമ്ബുഴയില്‍ ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം.ലോറിയില്‍ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് പ്രവർത്തകരെത്തുകയായിരുന്നു.തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തെ...
കണ്ണൂർ പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റില്‍. സംഭവത്തിന് ശേഷം വടകരയില്‍ നിന്ന് ട്രെയിൻ കയറി രക്ഷപ്പെട്ട...
ബാലികക്കുനേരെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കിഴക്കേ പാളയം വടക്കഞ്ചേരി സന്തോഷ് എന്ന സന്യാസിന് (42) ഒമ്ബത് വർഷം കഠിന തടവും 30,000 രൂപ പിഴയും...
ഏഴു വയസ്സുള്ള ബാലികക്കുനേരെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കിഴക്കേ പാളയം വടക്കഞ്ചേരി സന്തോഷ് എന്ന സന്യാസിന് (42) ഒമ്ബത് വർഷം കഠിന തടവും 30,000...
മലമ്പുഴ: രണ്ടു ദിവസമായി വാട്ടർ അതോറട്ടിയുടെ ജല വിതരണം മുടങ്ങിയതോടെ ജനങ്ങൾ വെട്ടിലായി. മലമ്പുഴയിൽ മാത്രമല്ല, മലമ്പുഴയിൽ നിന്നും ശുദ്ധജലം പമ്പു ചെയ്യുന്ന പ്രദേശവാസികളടക്കം പതിനായിരക്കണക്കിന് ജനങ്ങളാണു്...
സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. കുഴല്‍മന്ദത്ത് ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ തത്ത സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വീടിന് പിന്‍വശം അടിച്ചുവാരി...
കൊടുമ്ബില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച് ഭാരത് അരി വിതരണം നടത്താൻ ശ്രമിച്ചെന്ന ആരോപണമായി സിപിഎം. എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്‍റെ ഫോട്ടോയാണ് കേന്ദ്ര സർക്കാർ പദ്ധതിയായ...
ഈ മാസം 31 മുതല്‍ വാളയാർ ടോള്‍ ബൂത്തില്‍ നിരക്ക് വർദ്ധിക്കും. വാളയാർ പാമ്ബാംപള്ളം ടോള്‍ ബൂത്തിലാണു 3 ശതമാനം വരെ നിരക്ക് കൂടുന്നത്.
കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയില്‍ ചേർന്നത്.
ടി.ബി റോഡിലെ പാറയ്ക്കല്‍ ജുവലറിയിലാണ് മോഷണം നടന്നത്. ഹെല്‍മെറ്റ് ധരിച്ച് ജുവലറിക്കുള്ളില്‍ കയറിയ ആള്‍ സ്വർണമാലയെടുത്ത് ഓടുകയായിരുന്നു. ഒന്നര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്...
ബാംഗ്ലൂർ സ്വദേശി ജോയ് ആണ് മരിച്ചത്. ഒലവകോട് ചായ കുടിക്കുന്നതിനായി വണ്ടി നിർത്തിയതായിരുന്നു ലോറി ഡ്രൈവർ. ചായ കുടിച്ച് തിരികെ വണ്ടിയെടുത്തപ്പോള്‍ ജോയ് വാഹനത്തിനടിയില്‍ ഉണ്ടായിരുന്നത് ഡ്രൈവർ...