വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ജില്ലയിലെ വിവിധ സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമാ യിരുന്ന കാര്യാടത്ത് പനങ്ങാട്ട് വീട്ടിൽ കെ.പി.ജയപ്രകാശ് (ജെപി - 69) അന്തരിച്ചു. സംസ്കാരം നടത്തി. സ്പോർട്സ് കൗൺസിൽ അംഗവും സം...
അക്ഷയകേന്ദ്രം അടിച്ചുതകർത്ത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതായി സ്ഥാപന ഉടമയും ജീവനക്കാരിയും നല്‍കിയ പരാതിയില്‍ മീനാക്ഷിപുരം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. നന്ദിയോട് കവറത്തോട് ചന്ദ്രന്‍റെ മകൻ മുകേഷ് (34)...
ബ്ലെയ്ഡ് മാഫിയകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ കുഴല്‍മന്ദം കുളവൻമൊക്ക് സ്വദേശി കെ.മനാേജിന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പരാതി നല്‍കിയിട്ടും പൊലീസ് നടപടികള്‍ സ്വീകരിക്കുന്നില്ല....
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. മണ്ണാർക്കാടാണ് സംഭവം. വാക്കടപ്പുറം പൈനാപ്പിള്‍ തോട്ടത്തിലെ തൊഴിലാളിയും ഝാർഖണ്ഡ് സ്വദേശിയുമായ അരവിന്ദ് കുമാറാണ് കുത്തേറ്റ് മരിച്ചത്. വാക്കുതർക്കം...
വാളയാർ ടോളിന് സമീപം ഗ്യാസ് ടാങ്കർ ലോറിയിൽ ലീക്ക് ' ദേശീയ പാത വഴിയുള്ള ഗതാഗതം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്. കഞ്ചികോട് നിന്നും എത്തിയ ഫയർഫോഴ്സ് വണ്ടികൾക്ക് പുറമെ...
പട്ടാമ്ബിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൃത്യനിർവഹണത്തില്‍ ഗുരുതര വീഴ്ച്ച വരുത്തിയ എഎസ്‌ഐ ജോയ് തോമസിനെ പറമ്ബിക്കുളത്തേക്ക് സ്ഥലം മാറ്റി ജില്ലാ പൊലീസ് മേധാവിയുടെ...
വിത്തനശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കൊശനിപ്പള്ളം കുന്നത്തു വീട്ടില്‍ കാര്‍ത്യായനിക്ക് (55) ഗുരുതര പരുക്ക്. വീടിനടുത്ത് പാടത്തെ പച്ചക്കറിക്ക് വളമിടുന്നതിനിടയിലാണ് ഒറ്റപ്പന്നി ആക്രമിച്ചത്. നിലവിളി കേട്ടെത്തിയവര്‍ പന്നിയെ ഒച്ചവെച്ച്...
പതിനാറുകാരനെ പോലീസ് വീട്ടില്‍ കയറി മർദിച്ചെന്ന പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ചിന്‍റെ അന്വേഷണം. പട്ടാമ്ബി കാരക്കാട് പാറപ്പുറം സ്വദേശി പറമ്ബില്‍ ത്വാഹ മുഹമ്മദിന് മർദനമേറ്റെന്ന പരാതിയിലാണ് സ്പെഷല്‍ ബ്രാഞ്ച്...
അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പാലക്കാട് ടൗണ്‍ നോർത്ത് പൊലീസിന്റെ പിടിയില്‍. ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡിന് സമീപത്തു വെച്ചായിരുന്നു...
കുമരനെല്ലൂരില്‍ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമരനല്ലൂര്‍ അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) വയസ് ആണ് മരിച്ചത്. എലിവിഷം കഴിച്ച് ആത്മഹത്യക്ക്...
ഒന്നര കിലോയോളം കഞ്ചാവുമായി വല്ലപ്പുഴയില്‍നിന്ന് ഒരാള്‍ പിടിയില്‍. വല്ലപ്പുഴ ചാക്കിരിപറമ്ബത്ത് ഗിരീഷ്ബാബു (40)വിനെയാണ് ബുധനാഴ്ച പട്ടാമ്ബി പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ ഓപറേഷൻ ഡി-ഹണ്ട്...
കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ. ശശി. അന്വേഷണ കമീഷൻ സാമ്ബത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ, സി.പി.എമ്മില്‍ തരംതാഴ്ത്തപ്പെട്ട ശശി പ്രതികരിക്കുകയായിരുന്നു. നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍...
കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ പത്തുവയസുകാരൻ ഷോക്കേറ്റു മരിച്ചു. കല്ലാംകുഴി പൊട്ടൻതൊടി വീട്ടില്‍ സത്താർ - സലീന ദന്പതികളുടെ ഭിന്നശേഷിക്കാരനായ മകൻ സല്‍മാനുല്‍ ഫാരിസാണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ്...
പട്ടാമ്ബി പൊലീസിനെതിരെ പരാതിയുമായി കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ പാലക്കാട് എസ് പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം പട്ടാമ്ബി...
പട്ടാമ്പിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശി സ്വദേശിയുമായ ഷിത(27)യാണ് ചികിത്സയിലിരിക്കെ മരിച്ചത്.ബുധനാഴ്ച വൈകീട്ടാണ് ഷിതയെ...
പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കടമ്ബഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസൻ (33) ആണ് മരിച്ചത്. ലക്കിടി പേരൂർ പഞ്ചായത്ത്...