ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു
August 27, 2026
യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
പാലക്കാട്: രണ്ടു വർഷം മുൻപ് കാണാതായ പെൺകുട്ടിയെ മധുരയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽനിന്നും കാണാതായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. 14 വയസിലാണ് പെൺകുട്ടിയെ കാണാതായത്. മധുരയിലെ വാടക വീട്ടിൽ...
വ്യാപാരികൾ യാചന സമരം നടത്തി പാലക്കാട് : പാലക്കാട് വ്യാപാരി സംഘടനയായ താങ്ങും തണലിന്റെനേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ മുന്നിൽ പത്തിന ആവശ്യങ്ങൾ ഉന്നയിച്ചു യാചനസമരം നടത്തി...1) കോവിഡ്...
പാലക്കാട്.ലോക് ഡൗണ്‍ ഇളവിന്‍റെ ആദ്യ ദിനം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന. ബെവ്കോ ഔട്ട് ലെറ്റുകളിലൂടെ മാത്രം അന്‍പത് കോടിയോളം രൂപയുടെ മദ്യം വിറ്റു. പാലക്കാട് തേങ്കുറിശ്ശി...
പാലക്കാട് കൂട്ടുപാതയിൽ ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. കല്ലിങ്കൽ സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ...
പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും പാലക്കാട് ആർ. പി എഫും സംയുക്തമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 1.300kg കഞ്ചാവുമായി കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ...
പാലക്കാട് :വെസ്റ്റ് യാക്കര മുക്കണത്ത് പറമ്പിൽ പരേതനായ കുഞ്ചുവേലായുധൻ മകൻ പങ്ങാലൻ (70)അന്തരിച്ചു.ഭാര്യ ദേവു.മക്കൾ രാജേഷ്, രമ്യ. സഹോദരങ്ങൾ പഴണിക്കുട്ടി, നാരായണൻ, കുട്ടികൃഷ്ണൻ, മാധവി, പാർവതി, ദൈവാനി.
മലമ്പുഴ :കരടിയോട് മല്ലപ്പിള്ളി വീട്ടിൽ പ്രാഹ്ളാദൻ (57) അന്തരിച്ചു. ഭാര്യ: ബിന്ദു. മകൻ: അമൃത്. ശവസംസ്ക്കാരം: വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു.പാലക്കാട് ആലത്തൂർ വടക്കഞ്ചേരിയിലെ ജോയി ജോസഫിൻ്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്.മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ...
കക്കൂസ് മുറിയിൽ കഴിയുന്ന അമ്മയെപുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പാലക്കാട്: വടകരപ്പതി ലാലാക്കാട് കക്കൂസ് മുറിയിൽ കഴിയുന്ന ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ എത്രയും വേഗം പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ....
പെരുമാട്ടിയിലെ പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാകേന്ദ്രം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ ഉണർവുണ്ടാക്കാൻ സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറ്റൂർ പ്ലാച്ചിമടയിലെ...
വീട്ടുമുറ്റത്തെ തെങ്ങിൽ നിന്നും തേങ്ങ തലയിൽവീണ് വയോധിക ആശുപത്രിയിൽ.പല്ലശ്ശന:- പല്ലാവൂർക്കാട് കോളനി., ഓട്ടുപറമ്പിൽ പരേതനായ ഈച്ചരൻ്റെ ഭാര്യ വള്ളി (75വയസ്സ്.) ക്കാണ് 17-06-2021ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടടുത്ത...
പാലക്കാട് ജില്ലയില്‍ ഇന്ന് 957 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1428 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 17) 957 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി...
കലക്ട്രേറ്റിനു മുന്നിൽ സത്യാഗ്രഹമിരുന്നു.പാലക്കാട്:ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും, നേതാക്കളെയും, വേട്ടയാടുന്ന പിണറായി സർക്കാരിനെതിരെ ബിജെപി ജില്ല അധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ് ജില്ല കളക്ട്റേറ്റിന് മുൻപിൽ കോവിഡ് പ്രോട്ടോകോൾ...
ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക. പാലക്കാട്:കോവിഡ് വ്യാപന തോത് പത്ത് ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലും ദിവസമരണനിരക്ക് നൂറ്റി അൻപതിൽ കൂടി നിൽക്കുന്ന...
ദേശീയ രാഷ്ട്രീയത്തിൽ വിശാല സംഖ്യത്തിൻ്റെ ഭാവി--- അസീസ് മാസ്റ്റർ - ഇന്ധന വില വർധന, കർഷക സമരം, സാമ്പത്തിക തകർച്ച, വിലക്കയറ്റം തുടങ്ങി കേന്ദ്ര സർക്കാറിൻ്റെ പ്രതിച്ഛായ...
ലോക്ക് ഡൗൺ ഇളവു് ജനങ്ങൾ ആസ്വദിച്ചു: വ്യാപനം കണ്ടറിയണം'--- ജോസ് ചാലയ്ക്കൽ ---പാലക്കാട്: ലോക്ക് ടൗൺ ഇളവുകൾ നൽകിയതോടെ ജനങ്ങൾ ആർത്തിയോടെ നഗരത്തിലെത്തി. കടകളിൽ പലതും അടഞ്ഞുകിടക്കുകയാണെങ്കിലും...