ശ്രീനിവാസൻ വധം : കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം
April 2, 2025
ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നല്‍കി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നിലനില്‍ക്കുന്ന എല്ലാ നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസ്...
കിണർ വൃത്തിയാക്കാൻ കിണറില്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്രയിലാണ് സംഭവം .പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരീഷ് കുമാറാണ് (38) മരിച്ചത്. കിണറില്‍ അകപ്പെട്ട ഗ്രില്ല്...
ഒലവക്കോട് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ദമ്ബതികള്‍ പിടിയില്‍. മയക്ക് മരുന്നിനെതിരെ പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത്കുമാർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ഹേമാംബിക നഗർ പോലീസും,...
ഒറ്റപ്പാലത്ത് വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. അറുപതുകാരിയായ വയോധികയെ കോതകുർശ്ശി സ്വദേശികളായ ദമ്ബതികള്‍ ചേർന്നാണ് മർദ്ദിച്ചത് മർദ്ദനത്തില്‍ അറുപത് വയസുകാരിയുടെ ചെവിയ്ക്ക് സാരമായി പരിക്കേറ്റു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും...
പേസ്റ്റ് രൂപത്തിലുള്ള എലിവിഷമെടുത്ത് പല്ലുതേച്ചു, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു. തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്....
വൈകിട്ട് 6 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടം. വീടിന് സമീപത്തെ വൈദ്യുതി തൂണിനോട് ചേർന്നുള്ള സ്റ്റേ കമ്ബിയില്‍ പിടിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ആലത്തൂർ...
പരാതി തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തി; ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് മോഷണം പോയി പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് മോഷണം പോയതായി പരാതി. പാലക്കാട് ടൗണ്‍ പൊലീസ്...
മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ തോട്ടം തൊഴിലാളി മരിച്ചു. ഗോപാലപുരം സ്വദേശി ഞ്ജാനശക്തി വേല്‍ (48) ആണ് മരിച്ചത്. മീനാക്ഷിപുരത്താണ് സംഭവം. നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തില്‍...
അതിര്‍ത്തി തര്‍ക്കം; പട്ടാമ്ബിയില്‍ അച്ഛനും മകനും വെട്ടേറ്റു അതിർത്തി തർക്കത്തിനിടെയാണ് ഇരുവർക്കും വെട്ടേറ്റത്. അയല്‍വാസിയും ബന്ധുവുമായ വിനോദാണ് ഇരുവരെയും വെട്ടിയത്. കൊപ്പം മണ്ണേങ്കാട് സ്വദേശി ചാമി, മകൻ...
പാലക്കാട് -കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കൊമ്ബത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് 8.30 ഓടെയായിരുന്നു അപകടമുണ്ടായത്. താഴെക്കോട്...
ഒറ്റപ്പാലം പൂരാഘോഷത്തിന്റെ പന്തല്‍ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശിയായ സുമേഷാണ് മരിച്ചത് ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് നിർമ്മിച്ച പല്ലാർമംഗലം ദേശത്തിൻ്റെ 20 അടിയോളം ഉയരമുള്ള പന്തല്‍ അഴിച്ചു...
അട്ടപ്പാടിയില്‍ വയറിളക്കം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു. വീട്ടിയൂർ ഊരിലെ രാജേഷ് - അജിത ദമ്ബതികളുടെ മകനാണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍...
യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകല്‍ 10 മണി മുതല്‍ 3...
യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി മംഗലം ചോഴിയങ്കാട് മനു(24)വിനെയാണ് കൊലപ്പെടുത്തിയത്. സുഹൃത്ത് ചോഴിയങ്കാട് സ്വദേശി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍...
ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന...
ലക്കിടിയില്‍ ട്രെയിൻ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു (24) വും മകനും (2)...