നിപ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വീണാ ജോർജ്
July 7, 2025
പാലക്കാട് ടൗണിലൂടെ ആയുധം കൈവശം വച്ച് പ്രകടനം നടത്തിയെന്ന കേസില്‍ അഞ്ച് എസ് ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. എസ് ഡിപിഐ പ്രവര്‍ത്തകരായ ഷഫീഖ്, അക്ബര്‍...
കഞ്ചിക്കോട് യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സൈമണെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി വീടിന് സമീപമാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ രാവിലെ...
ചെമ്മണാമ്ബതിയില്‍ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പില്‍ നിന്ന് 3000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി. പാലക്കാട് എക്‌സൈസിന്റെ വൻ സ്പിരിറ്റ് വേട്ട തമിഴ്നാട് - ചെമ്മാണാംപതിയിൽ 4950 ലിറ്റർ സ്പിരിറ്റ്...
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പാലക്കാട് വേദിയാകുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന് പാലക്കാട് വേദിയാകുന്നു. സെപ്റ്റംബർ 26,27 തിയ്യതികളില്‍ പാലക്കാട് ഗവണ്മെന്റ്.
എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്ബിക്കോട് സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്ക്കും...
വാട്ടര്‍ അതോറിട്ടിയുടെ സ്പെഷ്യല്‍ റെഡ്യൂസര്‍ മോഷ്ടിക്കാൻ ശ്രമിച്ച ആളെ മലമ്ബുഴ പോലീസ് പിടികൂടി പാലക്കാട് സുന്ദരം കോളനി മൊയ്തീന്റെ മകൻ യൂസഫ് (40)ആണ് പിടിയിലായത്. ബുധൻ രാവിലെ...
കഞ്ചിക്കോട് ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ പ്രദേശവാസി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കൊട്ടില്‍പ്പാറ സ്വദേശിനിക്കാണ് മുഖത്ത് വേട്ടേറ്റത്. സംഭവത്തിന് ശേഷം പ്രതി സൈമണ്‍ ഒളിവിലാണ്. ഇന്ന് രാവിലെ യുവതിയുടെ അമ്മയ്‌ക്കൊപ്പം തോട്ടത്തില്‍...
അരലക്ഷം കളഞ്ഞു പോയി, വീട്ടിലേക്ക് മടങ്ങാന്‍ മനപ്രയാസം, പാലക്കാട് നിന്ന് ബസ്സുകയറി ഊട്ടിയിലെത്തി പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്ബനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. നാലാം തീയതി വിഷ്ണു പാലക്കാട്...
പി.കെ.ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശശി മുതിർന്ന നേതാവായതു കൊണ്ടാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും പാലക്കാട്, ഒറ്റപ്പാലം മേഖലാ റിപ്പോർട്ടിംഗിനിടെ ഗോവിന്ദൻ...
ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നാല് യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാവിലെ 10.15 ഓടെ കുമരംപുത്തൂർ കല്ലടി സ്കൂളിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന...
ഓണവുമായി ബന്ധപ്പെട്ട് ജില്ലയിൽ എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി… പാലക്കാട് : 2024 ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കൽ, അനധികൃത മദ്യ വിൽപ്പന, വ്യാജവാറ്റ്,...
വിഷ്ണുജിത്ത് കഞ്ചിക്കോട്ടെ സുഹൃത്തിനോട് ഒരുലക്ഷം വാങ്ങിയെന്ന് സഹോദരി അവസാനം വിളിച്ചപ്പോള്‍ സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തില്‍ നിന്നും വാങ്ങിയിരുന്നുവെന്നും സഹോദരി പറഞ്ഞു. യുവാവ്...
പെരിങ്ങോട്ട്കുർശി സഹകരണ ബാങ്കിൽ കോൺഗ്രസ് സ്ഥാനാർഥികെളെ നോമിനേഷൻ നൽകന്നതിന്ന് കഴിയാതെ എൽ ഡി എഫ് - എ വി ഗോപിനാഥ് അനുകൂല കക്ഷികൾ പ്രതിരോധം തീർത്തത് കൊണ്ടാണ്...
യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിലും അബിൻ വർക്കി ഉൾപ്പടെയുള്ള നേതാക്കൾക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിലും പ്രതിഷേധിച്ച്...
എരുത്തേമ്ബതി കോവിലിന് സമീപം തെങ്ങിൻ തോപ്പില്‍ നിന്ന് വൻ സ്പിരിറ്റ് ശേഖരം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി തൃശൂർ ചെമ്ബ്ചിറ അണലിപറമ്ബില്‍ ശ്രീധരൻ മകൻ ശ്രീകാന്ത്(35) പൊലീസില്‍ കീഴടങ്ങി....
കാര്‍ത്തിക്, തമിഴ് വാവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 23 ന് രാത്രിയില്‍ സഞ്ചാരി ഹോട്ടലിന്റെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്ത് അകത്ത് കയറി ബാഗിലുണ്ടായിരുന്ന...