ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു
August 27, 2026
യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ചന്ദ്രനഗറില്‍ വിദ്യാർഥിയെ കാണാതായതായി പരാതി. പാലക്കാട് ലയണ്‍സ് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു....
കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിവഴക്കിനിടെ പിടിച്ചുതള്ളിയപ്പോള്‍ കല്ലുവെട്ടു കുഴിയില്‍ വീണാണ് മരണം പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ 24 കാരി...
വയോധികരെ ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി പാലക്കാട്: മാങ്കുറുശ്ശിയിൽ വയോധികരായ പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ നിവാസിൽ പങ്കജം85, രാജൻ 80 എന്നിവരെയാണ് ഇവർ...
റോഡിന്റെ അവസ്ഥക്കെതിരെ ഒറ്റയാൾ സമരം നടത്തി പാലക്കാട് :നഗരസഭയിലെ മൂന്ന് നാല് വാർഡുകളിൽ സ്ഥിതിചെയ്യുന്ന റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ട നിലയിലാണ്. 10 വർഷത്തോളമായി ഈ പ്രദേശത്ത്...
കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ടെത്തി കുട്ടികള്‍ സുരക്ഷിതരെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു. കോങ്ങാട് കെ പി ആർ പി...
സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ല; തിരച്ചില്‍ ഊര്‍ജിതം സ്കൂളിലേക്ക് പോയ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പാലക്കാട് കോങ്ങാട് കെപിആർപി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്....
സമയത്തെച്ചൊല്ലി തര്‍ക്കം: ബസ്സ് ജീവനക്കാര്‍ നടുറോഡില്‍ കൂട്ടത്തല്ല് സമയത്തെച്ചൊല്ലി മരുതറോഡില്‍ ബസ് ജീവനക്കാർ തമ്മില്‍ കൂട്ടത്തല്ല്. മേച്ചേരി ബസിലെ ജീവനക്കാരും അശ്വതി ബസിലെ ജീവനക്കാരും തമ്മിലാണ് സമയത്തെ...
ഭാര്യആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ്ചെയ്തു. പാലക്കാട്: പുതുപ്പരിയാരം പൂച്ചിറ സ്വദേശി അനൂപിനെയാണ് ഹേമാംബിക നഗർ പോലീസ് പിടികൂടിയത്.ഈ മാസം പത്താം തീയതിയാണ് മാട്ടുമന്ത ചോളോട് സ്വദേശിനി...
പാലക്കാട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; ഇരുപത്തിയൊമ്ബതുകാരന് രോഗം സ്ഥിരീകരിച്ചു ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്ബതുകാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്...
വാഹന പരിശോധനയ്ക്കിടെ വെടിയുണ്ടകളുമായി നാലുപേർ പിടിയില്‍. പാലക്കാട് കല്‍പ്പാത്തിയിലാണ് സംഭവം. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്. കല്‍പ്പാത്തി...
എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം കേരളത്തില്‍ എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ക്ക് പാലക്കാട് അട്ടപ്പാടിയില്‍ തുടക്കം. ആദ്യപരിശോധനക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അട്ടപ്പാടിയിലെത്തി. 2002...
റോഡുകളുടെ ശോചനീയാവസ്ഥ ഒറ്റയാൾ പ്രതിഷേധ ധര്‍ണ്ണ പാലക്കാട് :മുന്‍സിപ്പല്‍ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എച്ച് ഷാഹുൽ ഹമീദ് കൽപ്പാത്തി ചുണ്ണാമ്പുതറ ശങ്കുവാര്യത്തോട് റോഡിന്റെ മുന്നില്‍ 17.9.25 ന്...
മില്‍മ പാലിന് വില കൂട്ടില്ല; തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചെന്ന് ചെയര്‍മാന്‍ പാലക്കാട്: മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത്...
ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു പാലക്കാട് :കൊല്ലം കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കൊട്ടാരക്കര അമ്പലത്തുംകാല റോഡില്‍ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. പാലക്കാട് സ്വദേശി...
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കോളജ് പ്രഫസർ മരിച്ചു കൊഴിഞ്ഞാമ്പാറ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിയായ കോളജ് പ്രഫസർ മരിച്ചു. മധുര ആണ്ടാൾപുരം അഗ്രിനി...
കട കത്തിനശിച്ചു; മുകള്‍ നിലയില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി പട്ടഞ്ചേരിയില്‍ പൂട്ടിയിട്ട വ്യാപാരത്തിലുണ്ടായ അഗ്‌നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം. കരിപ്പാലി മോഹനന്റെ മകന്‍ കിഷോറിന്റെ പലചരക്ക് കടയിലാണ് തീപ്പിടുത്തമുണ്ടായത്....