വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
യാത്രപോകാൻ താത്പര്യമുള്ളവർക്ക് ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍നിന്ന് ആരംഭിച്ച് കാഴ്ചകള്‍കണ്ട് തിരിച്ചെത്തിക്കും. അഞ്ചുയാത്രകളില്‍ മൂന്നാറിലേക്കുള്ളയാത്ര രണ്ടുദിവസം നീളുന്നതും മറ്റ് യാത്രകളെല്ലാം ഒരു ദിവസത്തേതുമാണ്. യാത്രകളിങ്ങനെ...
പാലക്കാടിന് പകരം ചേലക്കരയില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിന് മറിയുമെന്നാണ് അന്‍വര്‍ പറഞ്ഞത്. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ സീറ്റിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി...
നെല്ലിയാമ്ബതിയില്‍ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്...
ഭാരതപ്പുഴയില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. പട്ടാമ്ബി ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ 18കാരനായ ഫർഹാനാണ് മരിച്ചത്.ഇന്ന് വൈകിട്ടോടെയാണ് സംഭവം. ചെങ്ങനംകുന്ന് തടയണക്ക് സമീപം കുളിക്കുമ്ബോഴാണ് അപകടം....
ഉപതിരഞ്ഞെടുപ്പില് ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തം. ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് പി കെ കൃഷ്ണദാസിന്റെയും ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെയും അഭിപ്രായം. കഴിഞ്ഞ...
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം അന്തിമ ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സര്‍വേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ഉടന്‍...
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്തയാഴ്ച അടുത്തയാഴ്ച പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്. ചേലക്കരയില്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില് മുന്‍ എംഎല്‍എ യു ആര്‍...
പാലക്കാട് നഗരസഭ ഹാളിൽ പ്രതിപക്ഷ ധർണ്ണ അശാസ്ത്രീയമായ യൂസർഫി കുറക്കണമെന്നാവശ്യപെട്ട് പ്രതിപക്ഷ കൗൺസിലർമാർ മുൻസിപ്പൽ ഓഫീസിൽ ധർണ്ണ നടത്തി
ഒറ്റപ്പാലം ബാർ ഹോട്ടലില്‍ ബില്‍ അടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ സംഘർഷം. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തോട്ടക്കര മജീദിനാണ് വയറില്‍ കുത്തേറ്റത്. ഇയാളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
പാലക്കാട്ട് യൂത്ത് ലീഗ് എസ്പി ഓഫീസ് മാർച്ചിൽ സംഘര്‍ഷം പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത്...
പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം എടപ്പാള്‍ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെ ഒറ്റപ്പാലം...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ശിലാസ്ഥാപനം നിര്‍വഹിക്കും നവകേരളം കര്‍മ്മപദ്ധതിയുടെയും വിദ്യാകിരണം മിഷന്റെയും ഭാഗമായി പാലക്കാട് പി.എം.ജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന 12 ക്ലാസ്...
സിനിമാസ്റ്റൈലില്‍ ഡ്രൈവറെ തട്ടിയെടുത്ത് വാഹനം കവർന്ന കേസില്‍ പത്തംഗ സംഘത്തിലെ രണ്ടു പേർകൂടി പൊലീസിന്‍റെ പിടിയിലായി. പുതുപ്പരിയാരം പുളിയംപുള്ളി മുഴുവഞ്ചേരിയില്‍ ടൈറ്റസ് ജോർജ് (34), കടമ്ബഴിപ്പുറം മുഴുവഞ്ചേരി...
പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്. ടോള്‍ വഴി സമീപപ്രദേശത്തെ സ്‌കൂളുകളിലേക്ക് സർവീസ് നടത്തിയ വാഹനങ്ങള്‍ക്കാണ് പിഴ അടയ്‌ക്കാനുള്ള നോട്ടീസ് ലഭിച്ചത്. രണ്ട്...
വാളയാർ ചെക്ക്പോസ്റ്റില്‍ നടന്ന പരിശോധനയില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സല്‍മാൻ ഉദ്ദീൻ (23), പശ്ചിമ ബംഗാള്‍ സ്വദേശി...
കിഴക്കഞ്ചേരിയിലാണ് സംഭവം. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പ്രേംരാജിന്റെ ബൈക്കാണ് ഇന്നലെ അർധരാത്രിയോടെ കത്തിനശിച്ചത്. പാർട്ടിയില്‍ പ്രാദേശിക വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. പ്രേംരാജും...