Thursday, June 12, 2025
Palakkad News

Palakkad News

എലപ്പുള്ളിയിൽ കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു.

എലപ്പുള്ളിയിൽ കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു.

കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് കിണറ്റില്‍ വീണ അഞ്ച് കാട്ടുപന്നികളെ കയറിട്ട് കുരുക്കിയശേഷം വെടിവെച്ച്‌ കൊന്ന ശേഷം പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് കാക്കത്തോട്...

പട്ടാമ്പി ഗവ.  സ്കൂളിലെ വിദ്യാർത്ഥിക്ക് കുത്തേറ്റു

സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു

ബസില്‍ സ്ത്രീയെ വെട്ടിപരിക്കേലപ്പിച്ചു. പുതുക്കാട് സ്വദേശി ഷമീക്കറാണ് പരിക്കേറ്റത് പുതുക്കോട് കാരപൊറ്റ് മാട്ടുവഴി സ്വദേശി മഥന്‍കുമാര്‍ ആണ് യുവതിയെ ആക്രമിച്ചത്കാരപ്പൊറ്റ വഴി സര്‍വീസ് നടത്തുന്ന തൃശൂര്‍- പഴയന്നൂര്‍...

പാലക്കാട് പി.വി അൻവര്‍ പങ്കെടുത്ത പരിപാടിയിൽ സംഘര്‍ഷം

പാലക്കാടും ചേലക്കരയിലും സി.പി.എം തോല്‍ക്കും; പി.വി. അൻവര്‍

പാലക്കാടും ചേലക്കരയിലും സി.പി.എം തോല്‍ക്കും. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി ഉണ്ടാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. സാഹചര്യം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍...

പാലക്കാടിന്‍റെ പള്‍സ് അറിയുന്ന സ്ഥാനാർഥിയാണ് യു.ഡി.എഫിന് വേണ്ടതെന്ന് വിജയരാഘവൻ

പാലക്കാടിന്‍റെ പള്‍സ് അറിയുന്ന സ്ഥാനാർഥിയാണ് യു.ഡി.എഫിന് വേണ്ടതെന്ന് വിജയരാഘവൻ

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് മുതിർന്ന നേതാവും മുൻ എം.പിയുമായ വി.എസ്. പാലക്കാടിന്‍റെ പള്‍സ് അറിയുന്ന സ്ഥാനാർഥിയാണ് യു.ഡി.എഫിന് വേണ്ടതെന്ന് വിജയരാഘവൻ...

കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ വൻ തിരിച്ചുവരവ്

കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ വൻ തിരിച്ചുവരവ്

ഏഴ് വർഷത്തിന് ശേഷം കെഎസ്‌യുവില്‍ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം കഴിഞ്ഞ തവണ നഷ്ടപ്പെട്ട പട്ടാമ്ബി സംസ്‌കൃത കോളേജും നെന്മാറ എൻഎസ്‌എസ് കോളേജും എസ്‌എഫ്‌ഐ നേടി....

ശോഭയ്ക്ക് വേണ്ടി നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍

ശോഭയ്ക്ക് വേണ്ടി നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍

ശോഭയ്ക്ക് വേണ്ടി നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പാലക്കാടന്‍ കാവി കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സാണ് സ്ഥാപിച്ചിരിക്കുന്നത്. നഗരസയ്ക്ക് മുൻപിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ജില്ലാ നേതൃത്വത്തിന്...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം സ്കൂട്ടറില്‍ ടാങ്കർ ലോറിയിടിച്ച്‌ ഒരാള്‍ മരിച്ചു. നിർത്താതെ പോയ വാഹനം പിടികൂടി.

വടക്കഞ്ചേരി ടോള്‍ പ്ലാസയ്ക്ക് സമീപം സ്കൂട്ടറില്‍ ടാങ്കർ ലോറിയിടിച്ച്‌ ഒരാള്‍ മരിച്ചു.. തേൻകുറിശ്ശി ഉണ്ണികൃഷ്ണൻ (43) ആണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയില്‍ ടോള്‍ പ്ലാസ കഴിഞ്ഞ്...

പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കും

ബിനുമോള്‍ക്ക് പ്രഥമ പരിഗണന നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. സിപി എം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോള്‍. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവംഗവുമാണ്. അന്തരിച്ച...

പാര്‍ട്ടി വിപ്പ് ലംഘനം: 3 ബിജെപി പഞ്ചായത്ത് മെമ്പര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തു.

കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാർ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാർത്ഥിയായിരുന്നു. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവർത്തനമാരംഭിക്കാൻ...

വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി.

വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ്...

കഞ്ചാവുമായി ഒറ്റപ്പാലത്ത് രണ്ട് ജാർഗണ്ട് സ്വദേശികൾ പിടിയിൽ

കഞ്ചാവുമായി ഒറ്റപ്പാലത്ത് രണ്ട് ജാർഗണ്ട് സ്വദേശികൾ പിടിയിൽ

കഞ്ചാവുമായി ഒറ്റപ്പാലത്ത് രണ്ട് ജാർഗണ്ട് സ്വദേശികൾ പിടിയിൽ ഒറ്റപ്പാലം : ഒറ്റപ്പാലം ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്നും ജാർഗണ്ട് സ്വദേശികളായ 2 പേരെ, 2kg മുകളിൽ കഞ്ചാവുമായി...

പി.കെ ശശിക്കെതിരായ ഫണ്ട് തിരിമറിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

പി കെ ശശിയെ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം.

മുൻ എംഎല്‍എ പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം. പാർട്ടി നടപടി നേരിട്ടയാള്‍ സി...

സ്കൂട്ടറിന് പിന്നില്‍ കാറിടിച്ച്‌ അപകടം, ഒരാൾ മരിച്ചു

സ്കൂട്ടറിന് പിന്നില്‍ കാറിടിച്ച്‌ അപകടം, ഒരാൾ മരിച്ചു

അപകടത്തിൽ റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ ഒറ്റപ്പാലം റെയില്‍വേ ഹെല്‍ത്ത് ഇൻസ്‌പെക്ടർ മരിച്ചു. 32 കാരിയായ കൃഷ്ണ ലതയാണ്...

ഒലവക്കോട് റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍നിന്നും വീണുമരിച്ചു.

കഞ്ചിക്കോട് ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണയാള്‍ മരിച്ചു.

ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണയാള്‍ മരിച്ചു. കോയമ്ബത്തൂരില്‍ നിന്ന് പാലക്കാട്ടേക്കു പോയ കോയമ്ബത്തൂർ എക്സ്‌പ്രസ് ട്രെയിനില്‍ നിന്നാണ് വീണത്. മറ്റു...

സ്നേഹസംഗമം സംഘടിപ്പിച്ചു

പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണം: വി.കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് നടപടികൾ ത്വരിതപ്പെടുത്തണം: വി.കെ ശ്രീകണ്ഠന്‍ എം.പി പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ...

മലമ്പുഴ ഡാം നാളെ തുറക്കും

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മലമ്ബുഴ ഡാമിന്റെ ഷട്ടറുകള് ഇന്ന് തുറന്നു. രാവിലെ എട്ടോടെ ഷട്ടറുകള് തുറന്നു. വെ ള്ളം ഷട്ടറുകള് തുറക്കുന്നത്.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില് ശക്തമായ മഴ തുടരുകയാണ്.ഇന്ന് പാലക്കാട്, ജില്ലയിൽ യെല്ലോ...

Page 31 of 603 1 30 31 32 603

Recent News