നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയിൽ കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നTN-38-DR-1991 നമ്പറുള്ള സുപ്പർഎയർ ബസിലെ യാത്ര ക്കാരായ വെസ്റ്റ് ബംഗാൾ സ്വദേശി സുനിൽ...
. പാലക്കാട് :മണ്ണാർക്കാട് കല്ലടി ഹയർ സെക്കന്ററി സ്കൂളിലെറിട്ട. അദ്ധ്യാപകനായ കുമരംപുത്തൂർശ്രേയസ് വീട്ടിൽ ഭാസ്കരൻ മാസ്റ്ററാണ് മരിച്ചത്.ഇന്ന് രാവിലെ തെങ്ങിൽ നിന്ന് വീണായിരുന്നു അപകടം. കണ്ടു നിന്നവർ...
ഷാഫിക്കെതിരായ പോലീസ് അതിക്രമത്തെ ന്യായീകരിച്ച് ഗോവിന്ദൻ സംഘർഷത്തിന് പോകുമ്ബോള്‍ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണം. അത് നേരിടാൻ ഉള്ള തന്‍റേടം വേണമെന്നും ഗോവിന്ദൻ പറഞ്ഞു. ആദ്യമായി ഉണ്ടാകുന്ന കാര്യം...
പാലക്കാട് എംഎൽഎ ആയിരുന്ന വടകര എംപിയായ ഷാഫി പറമ്പിലിനെ അതിക്രൂരമായി മർദ്ദിച്ച പോലീസ് നരനായാട്ടിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽഡി.സി.സി ഓഫീസിൽ നിന്നും നടത്തിയ പ്രതിഷേധ...
രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പൊതുപരിപാടിയില്‍; പങ്കെടുത്തത് പാലക്കാട് നഗരസഭയിലെ കുടുംബശ്രീ വാര്‍ഷിക പരിപാടിയില്‍ നഗരസഭയിലെ 36ാം വാർഡിലെ കുടുംബശ്രീ വാർഷിക പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. രഹസ്യമായി സൂക്ഷിച്ചായിരുന്നു...
ഗർഭിണിയായ യുവതി അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു പാലക്കാട് :ഒമ്പത് മാസം ഗർഭിണിയായ യുവതി അജ്മാനിൽ അമിതരക്ത സമ്മർദത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്റെ മകൾ...
പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല്‍ വൈഷ്ണവി(26) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ദീക്ഷിത്തിനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി...
ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; കണ്ടക്ടർ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; കണ്ടക്ടർ പിടിയിൽ പാലക്കാട് കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. പെൺകുട്ടിയോട് അശ്ലീല...
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കോലം കത്തിച്ചു നപുംസക പ്രയോഗം നടത്തിയ സുരേഷ് ഗോപി മാപ്പുപറയണമെന്ന് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ . നപുംസക...
പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലി തര്‍ക്കം; ഡിവൈഎഫ്‌ഐ നേതാവിന് ഗുരുതരപരിക്ക് പാലക്കാട്:വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിന് മര്‍ദ്ദനം. പനയൂര്‍ സ്വദേശി വിനേഷിനാണ് പരുക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് വിനേഷിനെ...
ജോലിക്കിടയിൽ മദ്യപിച്ചു ലക്കുകെട്ട കെഎസ്ആർടിസി ബസ് കണ്ടക്ടറെ പിടികൂടി വിജിലൻസ്. ഈരാറ്റുപേട്ട കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടർ ആർ കുമാർ ബദലിയാണ് ജോലിക്കിടെ മദ്യപിച്ചെത്തിയത്. യാത്രക്കാർ വിവരമറിയിച്ചതിനെ...
ബൈക്കുമായി കടന്നു; പൊലീസില്‍ പരാതി നല്‍കി; പിന്നാലെ മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമമുന്നിലൂടെ പോകുന്നത് തന്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ രാധാകൃഷ്ണന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിര്‍ത്തി...
രണ്ട് വയസുകാരൻകിണറ്റിൽ വീണു മരിച്ചു പാലക്കാട് :കോട്ടോപ്പാടം കച്ചേരി പറമ്പ് നെട്ടൻകണ്ടൻ മുഹമ്മദ് ഫാസിലിൻ്റെയും മുഫിതയുടെയും മകൻ ഏദൻ (2) ആണ് മരിച്ചത്. വീടിന്റെ അടുക്കള സമീപത്തുള്ള...
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശിയായ ശാന്തകുമാർ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം...
ഡോക്ടർമാരുടെ സസ്പെൻഷൻ അന്യായമെന്ന്ഡോക്ടർമാരുടെ സംഘടന , പൊതുവികാരം മറികടക്കാൻ ബലിയാടുകളെ കണ്ടെത്തുന്നുവെന്ന് കെജിഎംഒഎ പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത സർക്കാർ...
ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെ ഡിവൈഎഫ്ഐ നേതാക്കൾ ഉപരോധിച്ചു പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യെ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധവുമായി ഡി...