ശ്രീനിവാസൻ വധം : കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം
April 2, 2025
കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും; മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സിപിഐ എസ്ക്യൂട്ടിവിന്‍റെ ശുപാര്‍ശ....
പന്തലാംപാടം പമ്ബില്‍ കവർച്ച നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ ലഹരിക്കടിമകളെന്ന് പൊലീസ്.പരപ്പനങ്ങാടി സ്വദേശികളായ റസല്‍, ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിലാണ് പന്തലാംപാടത്തെ മോഷണത്തിലെ പങ്ക് യുവാക്കള്‍...
മുക്കുപണ്ടം പണയ തട്ടിപ്പ് കേസിലെ പ്രതിയായ ബ്ലോക്ക് പഞ്ചായത്തംഗം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് ഡിസിസി പ്രസിഡണ്ട് A തങ്കപ്പൻ ഉദ്ഘാടനം ചെയ്ത്...
പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ മണ്ണാർക്കാട് ചിറക്കൽപടി കുറ്റിയോട് നിയന്ത്രണം വിട്ട് ഉണ്ടായ അപകടം നിയന്ത്രണം വിട്ട കാർ അടുത്തുള്ള മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
വടക്കഞ്ചേരി പന്തലാംപാടത്ത് ബൈക്കിലെത്തിയവർ പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗുമായി കടന്നു പമ്പിലെ ജീവനക്കാരൻ ഇരുന്ന് ഉറങ്ങുന്ന സമയത്താണ് കയ്യിലിരുന്ന ബാഗ് ഇരുചക്ര വാഹനത്തിൽ എത്തിയവർ തട്ടിയെടുത്ത്...
ഉത്സവത്തിനിടെ എയര്‍ഗണ്ണുമായി അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്ത് പൊലീസ് തൃത്താലയില്‍ ഉത്സവ ആഘോഷ വരവിനിടയില്‍ എയർഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഒതളൂർ സ്വദേശി ദില്‍ജിത്തിനെതിരെയാണ്...
പ്രതിയായ കയറമ്ബാറ സ്വദേശിയായ ഫൈസലാണ് അറസ്റ്റിലായത്. ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് ഇന്നലെ കുത്തേറ്റത്. കഴിഞ്ഞ ദിവസം ഈസ്റ്റ് ഒറ്റപ്പാലത്തെ ഹോട്ടലിന്റെ മുൻവശത്ത് വച്ചായിരുന്നു അക്രമം...
കേരള ടൂറിസം ഡവലപ്മെൻ്റ് കോർപറേഷൻ ചെയർമാനായ പികെ ശശിയുടെ അംഗത്വം സിപിഎം പുതുക്കി നല്‍കും. പാലക്കാട് മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം. മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലാണ്...
പാലക്കാട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ലക്കിടി നെഹ്റു കോളേജ് അധ്യാപകന് ദാരുണാന്ത്യം ഇന്ന് കാലത്താണ് സംഭവം പ്രഫസർ അക്ഷയ് ആർ. മേനോനാണ് മരിച്ചത്. കോളജിലേക്ക് വരുന്നതിനിടെ...
ഒറ്റപ്പാലത്ത് വെച്ച് ശിവസേന ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു. മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. കുത്തേറ്റ വിവേകിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കയറമ്ബാറ സ്വദേശിയായ യുവാവാണ് ആക്രമിച്ചതെന്ന്...
വീണ്ടും കള്ളില്‍ കഫ് സിറപ്പ്; കണ്ടെത്തിയത് ആറ് ഷാപ്പുകളില്‍, കര്‍ശന നടപടിയെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മീനാക്ഷിപുരം, മോളക്കാട്, അഞ്ചു വെള്ളക്കാട്, ഗോപാലപുരം, കുറ്റിപ്പളളം, വെമ്ബ്ര വെസ്റ്റ്...
ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു ശ്രീകൃഷ്ണപുരം കുലിക്കിലിയാട് അയ്യപ്പന്‍കാവിലെ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു. ക്ഷേത്രത്തിനടുത്തു തന്നെ താമസിക്കുന്ന പൊരുപ്പത്ത് ശിവദാസന്‍ (60) ആണ് കുളത്തില്‍ വീണു...
പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ തച്ചമ്പാറയിൽ ബസ്സും കാറും കുട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക് കൂടുതൽ വിവരം അറിവായിട്ടില്ല
പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ അഴിമതിയാരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീല്‍ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി. എലപ്പുള്ളി വിവാദ മദ്യക്കമ്ബനി...
കൊപ്പത്ത് മൂന്ന് പേർക്ക് മിന്നലേറ്റു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന്...
ടൗണ്‍ഹാള്‍ സാങ്കേതികതടസങ്ങള്‍ നീങ്ങി; നിര്‍മാണം ഉടൻ പുനരാരംഭിക്കും സാങ്കേതിക കാരണങ്ങളാല്‍ നിർമാണം നിലച്ചുപോയ മുനിസിപ്പല്‍ ടൗണ്‍ഹാളിന്‍റെ നിർമാണം ഉടൻ പുനരാരംഭിക്കും .നിർമാണം പുനരാരംഭിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ...