വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ ആധികാരികതയില്ലെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റില്‍ വി ടി...
ഗോപാലകൃഷ്ണൻ ചെയർമാനായത് ബിജെപി പിന്തുണയോടെയാണ്. കോണ്‍ഗ്രസിനെ തകർക്കുകയാണ് അന്നും ഇന്നും ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ടാണ് സിപിഎമ്മിനെ പിന്തുണച്ചതെന്നും ശിവരാജൻ പറഞ്ഞു. രഹസ്യമായി ബിജെപി പിന്തുണ ചോദിക്കുന്ന പതിവ്...
ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തായത്. ബിജെപിയെ തുരത്താൻ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടിരുന്നു. ഡിസിസി ഭാരവാഹികള്‍ ഐകകണ്ഠേന...
1991-ല്‍ പാലക്കാട് മുൻസിപ്പല്‍ ചെയർമാൻ എം.എസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അധ്യക്ഷന് പിന്തുണ അഭ്യർഥിച്ച് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ. 1991-95 വരെ പാലക്കാട് മുൻസിപ്പാലിറ്റി...
കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് തകര്‍ന്നു വീണു; ഡ്രൈവര്‍ക്ക് പരിക്ക് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് തകര്‍ന്നു വീണു. ചില്ല് കൊണ്ട് ഡ്രൈവറുടെ കൈ മുറിഞ്ഞു. തൃശൂരില്‍നിന്ന് പാലക്കാട്ടേക്ക്...
മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി പി.സരിൻ മിടുമിടുക്കനായ സ്ഥാനാർഥിയെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അന്തിമവിജയം എല്‍ഡിഎഫിന്; കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് വെള്ളാപ്പള്ളി നടേശന്‍...
സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കെയുഡബ്ല്യുജെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില്‍ മുതിര്‍ന്ന...
എന്റെ അനീഷേട്ടനെ ദയയില്ലാതെ കൊന്നവർക്ക് നല്ല ശിക്ഷ കിട്ടണം. കോടതി നീതി നടപ്പാക്കിത്തരണം''-തേങ്കുറിശ്ശിയില്‍ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു. ദുരഭിമാന കൊലക്കേസില്‍ പ്രതികളായ അമ്മാവനും അച്ഛനും...
എല്‍ഡിഎഫ് സ്ഥാനാർഥി പി. സരിൻ ഇന്ന് പുതുപ്പള്ളിയില്‍ സന്ദർശനം നടത്തും. പുതുപ്പള്ളിയില്‍ എത്തുന്ന സരിൻ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും. തുടർന്ന് വെള്ളാപ്പള്ളി നടേശനുമായും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി...
പത്രികാ സമര്‍പ്പണം അവസാനിച്ചു; ഇന്ന് സമർപ്പിച്ചത് ഒമ്പത് പേർ ഇതു വരെ പത്രിക സമര്‍പ്പിച്ചത് 16 പേർ സൂക്ഷ്മ പരിശോധന 28 ന് പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക്...
അബ്ദുള്‍ ഷുക്കൂറിൻ്റെ പിണക്കം മാറ്റി സി പി ഐ എം. അദ്ദേഹം എല്‍ ഡി എഫ് കണ്‍വൻഷൻ വേദിയിലെത്തി പാർട്ടി വിട്ടു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച അബ്ദുള്‍...
മലമ്പുഴയിൽ ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയം. ആനക്കല്‍ വനമേഖലയ്ക്ക് സമീപത്താണ് ഉരുള്‍പൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്ബുഴയില്‍ ജലനിരപ്പ് ഉയർന്നു. നിലവില്‍ ജനജീവിതത്തിന് ആശങ്കയില്ല. വലിയ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. 2 മണിക്കൂറോളം...
ആരും പാർട്ടി വിട്ടിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വസ്തുതയില്ലാത്ത വാർത്തയാണ് പ്രചരിക്കുന്നതെന്നും അബ്ദുള്‍ ഷുക്കൂർ പാർട്ടി വിട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ഡിഎഫ്...
അബ്ദുള്‍ ഷുക്കൂറുമായി നല്ല ആത്മബന്ധമാണ് ഉള്ളതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഷുക്കൂർ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും വികാരപരമായി പറഞ്ഞത് ആയിരിക്കാമെന്നും അദ്ദേഹം...
സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എകെ ഷാനിബ് പിന്‍മാറി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി സരിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് ഷാനിബ്...
അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ്. ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാധ്യമങ്ങളോട്...