ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം
July 22, 2025
നിപ്പ :മരിച്ച ആളിൻ്റെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം
July 18, 2025
നിപ്പ : മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി
July 17, 2025
പട്ടാമ്പി: കെ.പി.സി.സി ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പയ്യന്നൂരിൽ നിന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ സംസ്ഥാന പ്രസിഡണ്ട് വി.സി കബീർ മാസ്റ്റർക്ക് പതാക...
സംഘടനകളെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എൻ.പി.ഒ.(ഐ.എൻ.ടി.യു.സി) സംഘടിപ്പിച്ച അവകാശ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ്ണ...
സിദ്ദിഖ് കാപ്പൻഐക്യദാർഢ്യകൂട്ടായ്മ പാലക്കാട്: യു.എ.പി.എ. ചുമത്തി യു. പി. പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് മാധ്യ പ്രവർത്തകരുടെ കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ...
പാലക്കാട് ജില്ലയില്‍ ഇന്ന് 768 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 734 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 5) 768 പേർക്ക് കോവിഡ് 19...
ലെവല്‍ക്രോസ് അടച്ചിടുംപറളി - മങ്കര റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 164) അറ്റകുറ്റ പണികള്‍ക്കായി ഒക്ടോബര്‍ ഒമ്പത് രാവിലെ എട്ട് മുതല്‍ ഒക്ടോബര്‍ 13...
ജില്ലയിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പട്ടിത്തറ, വാണിയംക്കുളം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ...
കോവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍, കോളെജ് ബസ് ഉപയോഗം: സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആര്‍.ടി.ഒകോളെജ്, സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബസ് യാത്ര നടത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി...
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ജില്ലാ എംപ്ലോയ്ബിലിറ്റി സെന്റര്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ഒക്ടോബര്‍ എട്ടിന് അഭിമുഖം നടത്തുന്നു. ഫീല്‍ഡ് ഓഫീസര്‍, സെയില്‍ ഓഫീസര്‍...
കണ്ണൻ പട്ടാമ്പിയെ പാലക്കാട് ജില്ലയിൽ പ്രവേശിക്കാൻ ഹൈക്കോടതി വിലക്ക് പാലക്കാട്.നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി എന്ന എന്‍കെ രാജേന്ദ്രന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി...
പാലക്കാട് കെ എം ഹരിദാസ് ഇനി ബി ജെ പി യെ നയിക്കും. നിയമ സഭ തെരെഞ്ഞെടുപ്പിന് ശേഷം ഉള്ള പുനസംഘടനയുടെ ഭാഗമായാണ് പുതിയ തീരുമാനം. നിലവിലെ...
നെന്മാറ കയ്പഞ്ചേരി ആലിക്കൽ വീട്ടിൽ R ഗോപാലകൃഷ്ണൻ (87) നിര്യാതനായി. നെന്മാറ N S S കോളേജ് കോമേഴ്സ് പ്രൊഫസറായിരുന്നു. ഭാര്യ ഇന്ദിര (Rt ടീച്ചർ. SMHS...
കര്‍ഷകരുടെ വിലാപം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം മുതല്‍ നാം കാണുന്ന വിലാപം ഏറ്റവുമൊടുവിലായി കര്‍ഷകരുടെ രക്തസാക്ഷ്യത്തിലെത്തി...
പാലക്കാട് നഗരത്തിൽ പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.യൂത്ത് കോൺഗ്രസ്...
നെന്മാറ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി.എസ്.സി ഫിസിക്സിന് രണ്ടാം റാങ്ക് കരസ്ഥമാക്കിയ വൈഷ്ണവി .ആർ . മേനോനെ യൂത്ത് കോൺഗ്രസ്സ് നെന്മാറ മണ്ഡലം കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് അധ്യക്ഷ...
വെളുപ്പാൻ കാലത്ത് മോഷ്ടാവ് വീട്ടമ്മയുടെ സ്വർണ്ണ മാല പൊട്ടിച്ചു.നെന്മാറ:- വല്ലങ്ങി ചീർമ്പക്കാവ് പള്ളിത്തെരുവിൽ പരേതനായ ബോംബെ മണി എന്നയാളുടെ ഭാര്യ സരോജിനിയമ്മയുടെ മാലയാണ് 05-10-2021ന് വെളുപ്പാൻ കാലത്ത്...
മലമ്പുഴ 10,11 വാർഡ്കളിൽ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാഴ നട്ട് പ്രതിഷേധിച്ചു .ആയിരകണക്കിന് ആളുകൾ ദിനംപ്രതി യാത്ര ചെയ്യുന്ന...