Monday, July 20, 2026
Palakkad News

Palakkad News

പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനം നടത്തി.

പുതുശേരി: ഏറെ നാളായി ഓഫീസ് പ്രവർത്തനം അവതാളത്തിലായതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസിലേക്ക് എതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് സെകട്ടറി...

കുരുന്നുകളെ ആദരിച്ചു.

കുരുന്നുകളെ ആദരിച്ചു.

  മലമ്പുഴ: വാരണി പുഴയിൽ മുങ്ങിയ മുത്തശ്ശിമാരേയും പേരക്കുട്ടിയേയും രക്ഷിച്ച കുരുന്നുകളെ റിപ്ലബ്ലിക്ക് ദിനത്തിൽ ആദരിച്ചു. ഐ.എൻ.ടി.യു.സി. മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി. ഐ.എൻ.ടി.യു.സി.പാലക്കാട്‌...

സമാധിയായി

സമാധിയായി

റെയിൽവേ കോളനി: ശിവനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി തിരുവടികൾ മഹാസമാധി പ്രാപിച്ചു.ഇന്ന് പുലർച്ചെ 5.30ന് ആയിരുന്നു സമാധിയായത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വൈകുന്നേരം 3...

ഹൈസ്‌കൂൾ കേരളശ്ശേരി റിപ്പബ്ലിക് ദിനം ആചരിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരി റിപ്പബ്ലിക് ദിനം ആചരിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരി റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ പ്രിൻസിപ്പൽ എൻ എസ് സിനു പതാക ഉയർത്തി മാനേജിങ് കമ്മിറ്റിയംഗം സി എസ് ശങ്കരൻ, കായിക അദ്ധ്യാപികൻ പി അരവിന്ദാക്ഷൻ...

പത്മശ്രീ സുനിതാകൃഷ്ണനെ രമ്യാ ഹരിദാസ് MP സന്ദർശിച്ചു.

പത്മശ്രീ സുനിതാകൃഷ്ണനെ രമ്യാ ഹരിദാസ് MP സന്ദർശിച്ചു.

പത്മശ്രീ സുനിതാകൃഷ്ണനെ പല്ലശ്ശന താമരപ്പാടത്തുള്ള അവരുടെ കുടുംബ വീട്ടിലെത്തി രമ്യാ ഹരിദാസ് MP. സന്ദർശിച്ചു. 25-01-2022ന് നടന്ന പ്രസ്തുത പരിപാടിയിൽ കെ.പി.സി.സി മെമ്പർ പാളയം പ്രദീപ്, മുൻ...

മുണ്ടൂര്‍-തൂത റോഡ് നിര്‍മാണഭാഗമായി വിവിധ സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടിത്തുടങ്ങി

മുണ്ടൂര്‍-തൂത റോഡ് നിര്‍മാണഭാഗമായി വിവിധ സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടിത്തുടങ്ങി

മുണ്ടൂര്‍-തൂത റോഡ് നിര്‍മാണഭാഗമായി വിവിധ സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടിത്തുടങ്ങി റോഡിന്‍റെ രണ്ടുഭാഗത്തുമായി 14 മീറ്ററോളമാണ് വീതികൂട്ടുന്നത്. റോഡ് പ്രവൃത്തിയോടൊപ്പം കരിമ്ബ, മുണ്ടൂര്‍, കോങ്ങാട് പഞ്ചായത്തുകള്‍ക്കുള്ള ജല്‍ജീവന്‍ മിഷന്‍...

പാലക്കാട് ജില്ലയില്‍ ഇന്ന് 553 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, 57 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 3550 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 3550 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1156 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 25) 3550 പേർക്ക് കോവിഡ് 19...

പ്രളയവും കോവിഡും പിണറായി സർക്കാറിന്റെ വസന്തകാലമാകരുത് ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ്

പ്രളയവും കോവിഡും പിണറായി സർക്കാറിന്റെ വസന്തകാലമാകരുത് ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ്

പ്രളയവും കോവിഡും പിണറായി സർക്കാറിന്റെ വസന്തകാലമാകരുത് ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് ആശ്വാസം നൽകുവാൻ ലോക ജനത അകമഴിഞ്ഞു് സംഭാവന...

അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ചത്  പ്രതികളെ രക്ഷപ്പെടുത്താന്‍

അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ചത് പ്രതികളെ രക്ഷപ്പെടുത്താന്‍

അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ആസൂത്രിത ശ്രമം- കെ കെ അബ്ദുല്‍ ജബ്ബാര്‍ കോഴിക്കോട്: അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു...

ചെറുനെല്ലി ആദിവാസി കോളനിയിൽ  പനി ക്ലിനിക് നടത്തി.

ചെറുനെല്ലി ആദിവാസി കോളനിയിൽ പനി ക്ലിനിക് നടത്തി.

നെല്ലിയാമ്പതി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചെറുനെല്ലി ആദിവാസി കോളനിയിൽ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പനി ക്ലിനിക് നടത്തി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ...

എം ഇ എസ് വനിതാ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു

എം ഇ എസ് വനിതാ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു

പാലക്കാട്‌ : ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളും സവിശേഷതകളും മനസ്സിലാക്കുവാനും അത് കാത്തുസൂക്ഷിക്കുവാനും വിദ്യാർഥി സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് പാലക്കാട് അസിസ്റ്റന്റ് പബ്ലിക്...

മാങ്കുറുശ്ശിയിൽ മണ്ണിടിച്ചലിൽ മൂന്നാളുകൾ അകപ്പെട്ടതിൽ ഒരാൾ മരിച്ചു

പാലക്കാട് ഷൗർണ്ണൂർ റയിൽവേ ട്രാക്കിൽ മാങ്കുറുശ്ശി റെയിൽവേ തൊട്ടുപാലം പണിയെടുക്കുന്നതിനിടയിൽ മണ്ണിടിഞ്ഞത് മണ്ണിനടിയിൽ മൂന്ന് പേർ കുടുങ്ങി, ഒരാൾ ഇന്ന് പുലർച്ചെ മരിച്ചു സൈറ്റ് എൻജിനിയാറായ തമിഴ്നാട്...

കല്ലടിക്കോട് പറക്കല്ലടിയില്‍ പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി

കല്ലടിക്കോട് പറക്കല്ലടിയില്‍ പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി

: പാലക്കാട് : മണ്ണാര്‍ക്കാട് കല്ലടിക്കോട് പറക്കല്ലടിയില്‍ പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി.അതേസമയം അകത്തേത്തറ പഞ്ചായത്തില്‍ പുലി വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങി. പാലക്കാട് വീണ്ടും പുലിയിറങ്ങി ആടിനെ...

ശാസ്താ നഗറിലെ ആൽമുത്തശ്ശി ഓർമ്മയായി.

ശാസ്താ നഗറിലെ ആൽമുത്തശ്ശി ഓർമ്മയായി.

ശാസ്താ നഗറിലെ ആൽമുത്തശ്ശി ഓർമ്മയായി. മലമ്പുഴ: നൂറ്റിയമ്പതു വർഷത്തിലധികം പ്രായമുണ്ടായിരുന്ന ആൽ മുത്തശ്ശി ഓർമ്മയായി. ശാസ്താനഗർ സെൻററിലെആലിൻ ചുവട് ബസ്റ്റോപ്പിലെ മുത്തശ്ശി യാ ലി നെയാണ് മുറിച്ചത്.കഴിഞ്ഞ...

കൗതുകവും അപൂർവ്വവുമായ വിധി    — അസീസ് മാസ്റ്റർ —

കൗതുകവും അപൂർവ്വവുമായ വിധി — അസീസ് മാസ്റ്റർ —

കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി  അർധരാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. അതും ചരക്കു ക്കപ്പലുമായി ബന്ധപ്പെട്ട പണമിടപാടിൽ. അപൂർവ്വങ്ങളിൽ അപൂർവ്വവും കൗതുകവുമായ വിധിക്ക് കാരണമായത്, വെള്ളത്തിന്റെ പണം...

കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

പാലക്കാട്‌ : പുതുശ്ശേരി കുഴൽപണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. സംഘത്തിലെ മുഖ്യപ്രതിയും കവർച്ച നടത്തുന്നതിനായി മറ്റു പ്രതികളെ...

Page 228 of 647 1 227 228 229 647
  • Trending
  • Comments
  • Latest

Recent News