ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്
July 14, 2026
പിതൃ സഹോദരിയെ 42കാരന് വെട്ടിക്കൊലപ്പെടുത്തി
July 14, 2026
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. കുത്തന്നൂരില്‍ വെച്ച് കോണ്‍ഗ്രസ് പ്രവർത്തകരാണ്...
നല്ലേപ്പിള്ളി പന്നിപെരുന്തലയിൽ 501 ലീറ്റർ സ്‌പിരിറ്റ് പിടിച്ചു**സംഭവത്തിൽ വീട്ടുടമയും ഭാര്യയും അറസ്‌റ്റിൽ പാലക്കാട്:ചിറ്റൂർസ്വകാര്യ വ്യക്‌തിയുടെ വീടിനു സമീപത്തുള്ള മോട്ടോർ ഷെഡിൽ സൂക്ഷിച്ച നിലയിൽ 18 കന്നാസുകളിലായി 501...
പാലക്കാട് നഗരസഭ മൂന്നും നാലും വാർഡുകളിൽ നായശല്യം നിയന്ത്രണാതീതം; ശങ്കുവാരത്തോട്–ശങ്കുവാരമേട് പ്രദേശം ഭീതിയിൽ മുങ്ങുന്നു പാലക്കാട്: നഗരസഭയുടെ 3-ാം വാർഡും 4-ാം വാർഡും ഉൾപ്പെടുന്ന ശങ്കുവാരത്തോട്, ശങ്കുവാരമേട്...
അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ വനത്തിൽ കുടുങ്ങിയ സംഘം തിരിച്ചെത്തിഅട്ടപ്പാടി പുതൂർ മൂലക്കൊമ്പ് മേഖലയിൽ ഇന്നലെ വൈകീട്ടോടെയാണ് സംഘം വഴിതെറ്റി വനത്തിൽ കുടുങ്ങിയത് പാലക്കാട്: അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ...
രാഹുൽ മാങ്കൂട്ടം എംഎൽഎയെ മണ്ഡലം വിട്ട് രക്ഷപ്പെടാൻ സഹായിച്ച കോൺഗ്രസ് നേതാവിന്റെ സൂചന നൽകി ബി ജെ പി എംഎൽഎ പാലക്കാട് വിട്ടത് കോൺഗ്രസ് നേതാവ് സി...
നായ റോഡിലേക്ക് ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു പാലക്കാട്–കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളത്ത് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. നായ അപ്രതീക്ഷിതമായി റോഡിലേക്ക്...
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാൽസംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി...
ചികിത്സാ വീഴ്ചയാൽ കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപതാം വയസ്സുകാരിക്ക് നീതിയും പൂർണ്ണ പുനരധിവാസവും ആവശ്യപ്പെട്ട് കുടുംബം സിഡി വകുപ്പിൽ പരാതി പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം വലതുകൈ...
കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന് വൈകിട്ട്: ഓർമ്മകളിൽ നിറയുന്ന സൗമ്യമുഖം .അസീസ് മാസ്റ്റർ പാലക്കാട്: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ...
ആദിവാസി യുവതി പോത്തുണ്ടി ഡാമിൽ ചാടിയെന്ന് അഭ്യൂഹം : ആശങ്കയുടെ മുൾമുനയിൽ നിർത്തി മണിക്കൂറുകൾ നെന്മാറ: പോത്തുണ്ടി ഡാമിൽ ആദിവാസി യുവതി ചാടി ആത്മഹത്യ ചെയ്തെന്ന് അഭ്യൂഹം....
പാലക്കാട്: ബാംഗ്ലൂർ–ചെന്നൈ ദേശീയപാതയിൽ അമ്പൂരിനടുത്ത് വിണ്ണമംഗലത്ത് ഇന്നലെ പുലർച്ചെ നടന്ന വാഹനാപകടത്തിൽ ഒലവക്കോട് സ്വദേശിയും തൃശൂർ സ്വദേശിയും ഉൾപ്പെടെ രണ്ട് പേർ മരിച്ചു. തൃശൂർ ഒല്ലൂർ തട്ടിൽമണ്ടി...
ചുവന്ന കാറുമായി എനിക്കൊരു ബന്ധവുമില്ല, കോണ്‍ഗ്രസ് നേതാവ് സി ചന്ദ്രന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോകാന്‍ ഉപയോഗിച്ച ചുവന്ന ഫോക്‌സ്‌വാഗണ്‍ പോളോ കാര്‍ സൂക്ഷിച്ചത് തൻ്റെ...
പാലക്കാട്:കൂറ്റനാട് കഴിഞ്ഞ ദിവസം പെട്രോൾ കുപ്പിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു. ആറങ്ങോട്ടുകരക്ക് സമീപം മേലെ തലശ്ശേരി ജുമാ മസ്‌ജിദിനടുത്ത് അത്താണിക്കൽ വീട്ടിൽ മുസ്‌തഫയുടെ മകൻ...
താങ്ങും തണലും എന്ന സംഘടനയുടെ പേരിലാണ് വിമതർ മത്സരിക്കുന്നത്. നഗരസഭാംഗം മൻസൂർ മണലാഞ്ചേരി ഉള്‍പ്പെടെ അഞ്ച് പേരെയാണ് പുറത്താക്കിയത്. സ്ഥാനാർത്ഥി നിർണയത്തില്‍ പ്രതിഷേധിച്ച് മൻസൂറിന്റെ നേതൃത്വത്തില്‍ പാലക്കാട്...
എരിമയൂർ മരുതക്കോട് സന്തോഷിന്റെ ഭാര്യസംഗീത രാധാകൃഷ്ണൻ (40) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഹോട്ടൽ തൊഴിലാളിയാണ്. ദീർഘകാലം എരിമയൂർ തോട്ടുപാലത്ത്...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. നാളെ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വരുമെന്നാണ് വിവരം. കേസ് വന്നത്...