Wednesday, September 16, 2026
Palakkad News

Palakkad News

നിരോധനാ ജ്ഞയിൽ ഇന്നും ശക്തമായ പോലീസ് പരിശോധന

നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

ഇരട്ട കൊലപാതകങ്ങൾക്ക് പിന്നാലെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകീട്ട് ആറ് മണിയ്‌ക്ക് അവസാനിക്കാനിരിക്കെയാണ് നാല് ദിവസത്തേക്ക് കൂടി നീട്ടിയത്. വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം...

നിരോധനാ ജ്ഞയിൽ ഇന്നും ശക്തമായ പോലീസ് പരിശോധന

നിരോധനാ ജ്ഞയിൽ ഇന്നും ശക്തമായ പോലീസ് പരിശോധന

നിരോധനാ ജ്ഞയിൽ ഇന്നും ശക്തമായ പോലീസ് പരിശോധന ജോസ് ചാലയ്ക്കൽ - പാലക്കാട്: കൊലപാതക പരമ്പര അരങ്ങേറിയ പാലക്കാട് നിരോധനാജ്ഞ നിലനിൽക്കുമ്പോൾ എരി പിരികൊള്ളുന്ന വെയിലിനെ അവഗണിച്ചു...

നവീകരിച്ച ഡിവൈഎഫ്ഐ  യൂത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

നവീകരിച്ച ഡിവൈഎഫ്ഐ യൂത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

Palakkad Voice 5 മ O172 ക ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിന്റെ നവീകരിച്ച കെട്ടിടം ഇന്ന് കാലത് അഖിലേന്ത്യാ പ്രസിഡന്റ് എ...

സുബൈറിൻറെ കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു

സുബൈർ വധം : മൂന്ന് പ്രതികൾ റിമാൻഡിൽ

4 മ 77 ക പാലക്കാട് സുബൈർ വധക്കേസിൽ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. രമേശ്, അറുമുഖൻ, ശരവണൻ എന്നിവരെ ചിറ്റൂർ സബ് ജയിലലടയ്ക്കും. ആർഎസ്എസ് പ്രവർത്തകൻ...

ചാരായവും വാറ്റുപകരണങ്ങളും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ചാരായവും വാറ്റുപകരണങ്ങളും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

3 മ 271 ക അട്ടപ്പാടി ഭവാനി പുഴയുടെ തീരത്ത് നിന്നും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കള്ളമല വില്ലേജിലെ ബിജു കുര്യാക്കോസ് (42), അനീഷ്...

ഡിവൈഎഫ്ഐ  ജില്ലാ സമ്മേളനം നാളെ മുതൽ ചിറ്റൂരിൽ

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നാളെ മുതൽ ചിറ്റൂരിൽ

175 ക ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനം 21, 22 തീയതികളിൽ ചിറ്റൂരിൽ ചേരും. 296 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി 20ന് നടത്താൻ തീരുമാനിച്ച കൊടിമര,...

കണ്ണന്നൂരിൽ  സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ വീട്ടമ്മ മരിച്ചു.

കണ്ണന്നൂരിൽ സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ വീട്ടമ്മ മരിച്ചു.

കണ്ണന്നൂര്‍ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. ദേശീയപാതയില്‍ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. ചെല്ലമ്മ അപകടത്തില്‍പെട്ടത്തോടെ നിര്‍ത്താതെ 500 മീറ്ററോളം പോയ പഞ്ചായത്തഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന്...

സുബൈറിൻറെ കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു

സുബൈറിൻറെ കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിൻറെ കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കൊല ചെയ്യാൻ ഉപയോഗിച്ച നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിയത്. പ്രതികളുടെ മൊഴിയുടെ...

സുരക്ഷക്കായി തമിഴ്നാട് പൊലീസും

പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്

ജില്ലയില്‍ നടന്ന വര്‍ഗീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയൊരുക്കി പൊലീസും സ്പെഷ്യല്‍ ഫോഴ്സും. വിവിധ ചെക്ക്‌പോയിന്റുകളില്‍ പരിശോധന പൂര്‍ത്തിയാക്കിയേ പാലക്കാട്‌ നഗരത്തിലേക്ക്‌ പ്രവേശിക്കാനാകൂ. നഗരത്തിലേക്കും പുറത്തേക്കും പോകുന്ന...

വടക്കന്തറയിൽ കടകൾക്ക് തീപിടുത്തം വ്യാപക നാശനഷ്ടം

വടക്കന്തറയിൽ കടകൾക്ക് തീപിടുത്തം വ്യാപക നാശനഷ്ടം

ഇന്ന് ഉച്ചയ്ക്കുശേഷം വടക്കന്തറ റോഡിലുള്ള 4 കടകൾ ക്കാണ് തീപിടുത്തമുണ്ടായത്. ആദ്യം ഒരു കടയിൽ തുടങ്ങിയ തീ തുടർന്ന് മറ്റു കടകളിലേക്കും കൂടി വ്യാപിക്കുകയായിരുന്നു.പ്രവർത്തന സമയം ആയതിനാൽ...

ആർഎസ്എസ് നേതാവിന് വെട്ടേറ്റു

യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ

തത്തമംഗലം : യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. തത്തമംഗലം സ്വദേശി ഗണേഷ് കുമാറി (45) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു വർഷത്തോളമായി ഗണേഷിനെ കുറിച്ച്...

ശ്രീനിവാസൻ വധം :  നിർണായക തെളിവുകൾ ലഭിച്ചു

ശ്രീനിവാസൻ വധം : നിർണായക തെളിവുകൾ ലഭിച്ചു

ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു....

യുഡിഎഫ്  അവിശ്വാസത്തിന് പിന്തുണ : ബിജെപി പഞ്ചായത്ത് മെമ്പർക്ക് സസ്പെൻഷൻ

യുഡിഎഫ് അവിശ്വാസത്തിന് പിന്തുണ : ബിജെപി പഞ്ചായത്ത് മെമ്പർക്ക് സസ്പെൻഷൻ

കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് നെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയ ബിജെപി മെമ്പർക്ക് സസ്പെൻഷൻ. പാർട്ടി വിപ്പ് ലംഘിച്ച് യുഡിഫിന് അനുകൂലമായി വോട്ട് ചെയ്ത...

എഫ്സിഐ ലോറി സമരം : അടിയന്തര പരിഹാരമുണ്ടാക്കണമെന്ന്  സിഐടിയു

എഫ്സിഐ ലോറി സമരം : അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് സിഐടിയു

ഒലവക്കോ ട് : ഗോഡൗണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലോറി തൊഴിലാളികളുടെ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്യായമായി തൊഴിൽ...

സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

ജില്ലയിലുണ്ടായ സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം ജില്ലയിലുണ്ടായ സംഘർഷം സാമുദായികമല്ലെന്നും സംഘടനാ തലത്തിലുള്ളതാണെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന...

ന്യൂമോണിയ ബാധിച്ച്സഊദിയിൽ മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച്
സഊദിയിൽ മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച്സഊദിയിൽ മരണപ്പെട്ടു മണ്ണാർക്കാട്:കർക്കിടാംകുന്ന് കാഞ്ഞിരംപാറയിലെ കോരനകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (53) ന്യൂമോണിയ ബാധിച്ച് സഊദിയിൽ മരണപ്പെട്ടു.കഴിഞ്ഞ മുമ്പത് വർഷമായി ജിദ്ദയിൽ...

Page 191 of 648 1 190 191 192 648

Recent News