Sunday, August 23, 2026
Palakkad News

Palakkad News

മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ബഡ്ജറ്റ് യോഗം

മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ബഡ്ജറ്റ് യോഗം

പാലക്കാട് താലൂക്ക്  മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ബഡ്ജറ്റ് യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി അദ്ധ്യക്ഷത...

ചേറ്റൂർ അനുസ്മരണം

ചേറ്റൂർ അനുസ്മരണം

ആധുനിക രാഷ്ട്രീയത്തെ അധികാരവും സമ്പത്തും നിയന്ത്രിക്കുമ്പോൾ നിലപാടുകൾക്കും രാഷ്ട്രീയ ആദർശങ്ങൾക്കും വേണ്ടി സർവ്വവും ത്യജിച്ച മഹദ് വ്യക്തിത്വമാണ് ചേറ്റൂർ ശങ്കരൻ നായരെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ...

സമാധാന ജീവിതം കൈവരിക്കാൻ ഗാന്ധിമാർഗ്ഗം സ്വീകരിക്കണം – ഗാന്ധിദർശൻ വേദി.

സമാധാന ജീവിതം കൈവരിക്കാൻ ഗാന്ധിമാർഗ്ഗം സ്വീകരിക്കണം – ഗാന്ധിദർശൻ വേദി.

കുഞ്ഞനൂർ: നാട്ടിൽ ശാന്തിയും സമാധാനവും കൈവരിക്കാൻ ഗാന്ധിമാർഗ്ഗം അനിവാര്യമാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പറഞ്ഞു. മതഭ്രാന്ത് തുടച്ചു മാറ്റി, അഹിംസാധിഷ്ഠിത...

നിരോധനാ ജ്ഞയിൽ ഇന്നും ശക്തമായ പോലീസ് പരിശോധന

ശ്രീനിവാസന്റെ കൊലപാതകം:എസ് ഡി പി ഐ ശക്തിമേഖലകളില്‍ വ്യാപക പരിശോധന

ആര്‍ എസ് എസ് നേതാവ് എസ് കെ ശ്രീനിവാസന്‍ കൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പട്ടാമ്ബിയിലെ എസ് ഡി പി ഐ ശക്തിമേഖലകളില്‍ വ്യാപക പരിശോധന എസ്.ഡി.പി.ഐ പ്രവര്‍ത്തകുടെ...

പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി

കൊല്ലങ്കോട് തീ കൊളുത്തിയ യുവാവും 16 കാരിയും മരിച്ചു

പൊളളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും യുവാവും മരിച്ചു. പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (16), കിഴക്കേ ഗ്രാമം സ്വദേശി ബാലസുബ്രഹ്മണ്യം (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ...

ശ്രീനിവാസൻ വധം :  നിർണായക തെളിവുകൾ ലഭിച്ചു

ശ്രീനിവാസന്‍ കൊലപാതകം: കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതി പിടിയിൽ

ശ്രീനിവാസന്‍ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഇഖ്ബാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും...

പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി

പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി

കൊല്ലങ്കോട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി. കൊല്ലങ്കോട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലങ്കോട് കിഴക്കേഗ്രാമം അഗ്രഹാരത്തിലെ താമസക്കാരായ ധന്യ (16), സുബ്രഹ്മണ്യന്‍ (23)...

പോപുലര്‍ ഫ്രണ്ട്, ആര്‍എസ്‌എസ് നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച്ച : മന്ത്രി

പോപുലര്‍ ഫ്രണ്ട്, ആര്‍എസ്‌എസ് നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച്ച : മന്ത്രി

രണ്ട് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പാലക്കാട് സമാധാനം ഉറപ്പാക്കാന്‍ പോപുലര്‍ ഫ്രണ്ട്, ആര്‍എസ്‌എസ് നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. കെഎസ്‌ഇബിയിലെ പ്രശ്നങ്ങള്‍...

സുരക്ഷക്കായി തമിഴ്നാട് പൊലീസും

നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി.

രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറുമണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു...

കെ.​സി. റി​യാ​സു​ദ്ദീ​ൻ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​ ആ​ർ.​ ജ​യ​ദേ​വ​ൻ പ്ര​സി​ഡ​ന്‍റ്

കെ.​സി. റി​യാ​സു​ദ്ദീ​ൻ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​ ആ​ർ.​ ജ​യ​ദേ​വ​ൻ പ്ര​സി​ഡ​ന്‍റ്

ചി​റ്റൂ​ർ: കെ.​സി. റി​യാ​സു​ദ്ദീ​നെ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും ആ​ർ.​ ജ​യ​ദേ​വ​നെ പ്ര​സി​ഡ​ന്‍റാ​യും ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ഖ​ജാ​ൻ​ജി​യാ​യി അ​ഡ്വ: ര​ണ്‍​ദീ​ക്ഷി​നെ തെര​ഞ്ഞെ​ടു​ത്തു. പി.​വി.​ര​തീ​ഷ്, ടി.​പി ഷെ​ഫീ​ക്, എ​സ്....

ശ്രീനിവാസൻ വധം: പ്രതികൾ സിപിഎം അനുഭാവികൾ – ബിജെപി

ശ്രീനിവാസൻ വധം: പ്രതികൾ സിപിഎം അനുഭാവികൾ – ബിജെപി

ശ്രീനിവാസൻ കൊലപാതകത്തിൽ പിടിയിലായ പ്രതികളിൽ പലർക്കും സിപിഎം ബന്ധമുണ്ട്. പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് പറയാൻ സിപിഎം തയ്യാറുണ്ടോയെന് അദ്ദേഹം ചോദിച്ചു. 30 മ 873 ക...

നടക്കാവ് മേൽപ്പാലം പണി ധ്രുതഗതിയിൽ

നടക്കാവ് മേൽപ്പാലം പണി ധ്രുതഗതിയിൽ

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായമലമ്പുഴ റോഡിലുള്ള അകത്തേത്തറ നടക്കാവ് മേൽപ്പാലം പണി ധ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. പ്രദേശവാസികളുടെ യും നാട്ടുകാരുടെയും യും ചിരകാല സ്വപ്നമാണ് ഈറെയിൽവേ മേൽപ്പാലം .ട്രെയിൻ...

രൂപത അധ്യക്ഷൻ മാർ :ജേക്കബ് മനത്തോടത്ത് വിരമിച്ചു. പുതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനം ഏറ്റെടുത്തു

രൂപത അധ്യക്ഷൻ മാർ :ജേക്കബ് മനത്തോടത്ത് വിരമിച്ചു. പുതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനം ഏറ്റെടുത്തു

പാലക്കാട് രൂപത അധ്യക്ഷൻ മാർ :ജേക്കബ് മനത്തോടത്ത് ഔദ്യോഗികജീവിതത്തിൽ നിന്ന് ഇന്ന് വിരമിച്ചു. പുതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനം ഏറ്റെടുത്തു. കാൽനൂറ്റാണ്ട് കാലമായി പാലക്കാട്...

കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ ജില്ലയിൽ

കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ ജില്ലയിൽ

289 ക കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഞായറാഴ്ച പാലക്കാട്ട് എത്തും. പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ എ. ശ്രീനിവാസന്റെ വീട്ടിൽ രാവിലെ ഏഴിന് മന്ത്രി...

കെ.എസ്.എസ്.പി.യു.പാലക്കാട് ജില്ല മുപ്പതാം വാർഷീക സമ്മേളനം.

കെ.എസ്.എസ്.പി.യു.പാലക്കാട് ജില്ല മുപ്പതാം വാർഷീക സമ്മേളനം.

മലമ്പുഴ.:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്‌ എസ്‌.പി.യു )പാലക്കാട് ജില്ലാ മുപ്പതാം വാർഷിക സമ്മേളനം കെ.ടി. പ്രസേനൻഎം എൽ എ ഉദ്ഘാടനം ചെയ്തു മലമ്പുഴ കവിത...

മുൻ നഗരസഭാ ചെയർപേഴ്സൺ പി എ രമണീ ഭായ്ടീച്ചർ അനുസ്മരണം നടത്തി

മുൻ നഗരസഭാ ചെയർപേഴ്സൺ പി എ രമണീ ഭായ്ടീച്ചർ അനുസ്മരണം നടത്തി

പാലക്കാട്: നല്ല മനസ്സിനും നല്ല വ്യക്തിത്വത്തിനും ഉടമയാണ് അന്തരിച്ച മുൻ നഗരസഭാ ചെയർപേഴ്സൺ പി എ രമ ണീ ഭായ്ടീച്ചർ എന്ന് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ...

Page 189 of 648 1 188 189 190 648
  • Trending
  • Comments
  • Latest

Recent News