Saturday, May 10, 2025
Palakkad News

Palakkad News

പുകമലിനീകരണം ആകാശത്തും?

പുകമലിനീകരണം ആകാശത്തും?

പുകമലിനീകരണം ആകാശത്തും?പാലക്കാട്: റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ പുക അന്തരീക്ഷത്തിൽ മലിനീകരണം സൃഷ്ടിക്കുമ്പോൾ ആകാശത്ത് സഞ്ചരിക്കുന്ന വീമാനങ്ങളും ജെറ്റ്;റോക്കറ്റ്, എന്നിവ തുപ്പുന്ന പുകയും അന്തരീക്ഷ മലിനീകരണം നടത്തുന്നില്ലേയെന്നും സർക്കാർ...

നിര്യാതനായി

നിര്യാതനായി

തൃശൂർ വരടിയo മനഴി രാമചന്ദ്രമേനോൻ 92 മകളുടെ വസതിയായ പാലക്കാട്‌ അയ്യപുരം ശാസ്ത്പുരി അമൃത കൃപയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ദേവി രാമചന്ദ്രമേനോൻ. മകൾ പ്രീതി...

നിരോധിച്ച നോട്ട് മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം; യുവാക്കളെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ 12 പേർ അറസ്റ്റിൽ

നിരോധിച്ച നോട്ട് മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം; യുവാക്കളെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ 12 പേർ അറസ്റ്റിൽ

നിരോധിച്ച നോട്ട് മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം; യുവാക്കളെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ 12 പേർ അറസ്റ്റിൽ കസബ പൊലീസ് അറസ്റ്റ് ചെയ്ത നിഷാദ് ബാബു,...

മത്സ്യ കൃഷിക്ക് അപേക്ഷിക്കാം , 40% സബ്‌സിഡി ലഭിക്കും

മത്സ്യ കൃഷിക്ക് അപേക്ഷിക്കാം , 40% സബ്‌സിഡി ലഭിക്കും

ഫിഷറീസ് വകുപ്പ് പ്രധാന്‍മന്ത്രി  മത്സ്യ സമ്പദ യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ്, ബയഫ്‌ളേക് യൂണിറ്റ് (വനാമി ചെമ്മീന്‍), ആര്‍.എ.എസ് മത്സ്യകൃഷി...

പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങളുമായി തൊഴില്‍ മേളയ്ക്ക് തുടക്കം

ജോലി ഒഴിവുകൾ

റേഡിയോളജിസ്റ്റ്  ഒഴിവ്ജില്ലാ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ്  തസ്തികയില്‍ താല്കാലിക ഒഴിവിലേക്ക് ആശുപത്രി  മാനേജ്‌മെന്റ് സമിതി മുഖേന  അപേക്ഷ ക്ഷണിച്ചു. യോഗ്യത-  എം.ബി.ബി.എസ്, ഡി.എം.ആര്‍.ഡി/എം.ഡി റേഡിയോ ഡയഗ്നോസിസ്(ടി.സി.എം. സി രജിസ്‌ട്രേഷന്‍...

അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ചത്  പ്രതികളെ രക്ഷപ്പെടുത്താന്‍

മധു കൊലപാതക കേസിനെ സർക്കാർ ലാഘവത്തോടെ കാണുന്നു:ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്:4 വർഷം പിന്നിട്ടിട്ടും കേസന്വേഷണത്തിൽ പുരോഗതിയില്ലാതെയും കോടതിയിൽ വിചാരണക്കായി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഹാജറാക്കാതെയും ആഭ്യന്തര വകുപ്പ് അട്ടപ്പാടി മധു കൊലപാതകക്കേസിനെ ദുർബലപ്പെടുത്തുകയാണെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ്...

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 3356 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 3356 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു1895 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 27) 3356 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ശശീന്ദ്രൻ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം.

ശശീന്ദ്രൻ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം.

പാലക്കാട്: മലബാർ സിമന്റ്സ് അഴിമതിക്കേസ്   പ്രതികളെ കുറ്റവിമുക്തരാക്കി ശശീന്ദ്രൻ കേസ് അട്ടിമറിക്കാനുള്ള  ഗൂഢ നീക്കത്തിൽ നിന്ന് സർക്കാർ പിൻ തിരിയണമെന്നു o  കേസുകൾ വേഗത്തിൽ തീർപ്പുകൽപ്പിച്ച് ...

മൃഗസംരക്ഷണ വകുപ്പിലെ മാനദണ്ഡങൾ ലംഘിച്ചുള്ള സ്ഥലം മാറ്റം അംഗീകരിക്കില്ലെന്ന് എൻ.ജി.ഒ.യൂണിയൻ

മൃഗസംരക്ഷണ വകുപ്പിലെ മാനദണ്ഡങൾ ലംഘിച്ചുള്ള സ്ഥലം മാറ്റം അംഗീകരിക്കില്ലെന്ന് എൻ.ജി.ഒ.യൂണിയൻ

മൃഗസംരക്ഷണ വകുപ്പിലെ മാനദണ്ഡങൾ ലംഘിച്ചുള്ള സ്ഥലം മാറ്റം അംഗീകരിക്കില്ലെന്ന് എൻ.ജി.ഒ.യൂണിയൻ ജില്ല പ്രസിഡണ്ട് എസ്. ദീപ' നിലവിലെ സ്ഥലം മാറ്റ കരട് പ്രസിദ്ധീകരിച്ചത് ചില സംഘടനകളുടെയും വ്യക്തികളുടെയും...

ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ജേതാവിനെ അനുമോദിച്ചു

ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ജേതാവിനെ അനുമോദിച്ചു

പാലക്കാട് ജില്ലാ ജൂനിയർ 65 കിലോ  ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ജേതാവ് ഫാസിലിനെ മുസ്ലിം യൂത്ത്‌ലീഗ് പറക്കാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം...

കാണാതെ പോകുന്ന ചില ആണകങ്ങൾ

കാണാതെ പോകുന്ന ചില ആണകങ്ങൾ

കവിത അകമത്രയുംനൊന്തുപൊള്ളുമ്പോഴുംചിരിച്ചു നിൽക്കുന്നചില ആൺ വന്ദനങ്ങളെകണ്ടിട്ടില്ലേ….. നാളെയുടെആകുലചിന്തകൾമനസിനെ കീറി മുറിക്കുമ്പോഴുംതീർത്തും നിസംഗനായിആരോടും പകുക്കപെടാതെഏറ്റുവാങ്ങുന്നവൻ …… കീശയിലെ നോട്ടിൻ്റെഎണ്ണം കുറഞ്ഞാലുംമക്കളുടെയിഷ്ടങ്ങൾഅത്യാഗ്രഹങ്ങളാണന്ന്പറഞ്ഞൊഴിയാത്തവൻ…. കല്യാണ മാമാങ്കങ്ങൾക്കു പുത്തനെടുക്കാൻതുണിക്കടയിൽകൂട്ടിരിക്കുമ്പോഴുംതനിക്കൊന്നും വേണ്ടാന്ന്ഭാര്യയോടു വഴക്കിടുന്നവൻ്റെമനസറിയാതെ പോകരുത്...

ജനാധിപത്യ തത്ത്വങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം: മന്ത്രി കെ കൃഷണൻകുട്ടി

ജനാധിപത്യ തത്ത്വങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം: മന്ത്രി കെ കൃഷണൻകുട്ടി

ജനാധിപത്യ തത്ത്വങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം: മന്ത്രി കെ കൃഷണൻകുട്ടി ജനാധിപത്യത്തിന്റെ കേന്ദ്ര തത്ത്വങ്ങളായ നീതി - സമത്വം - സാഹോദര്യം - സ്വാതന്ത്ര്യം എന്നിവ എല്ലായ്പ്പോഴും...

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 2683 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 2683 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1539 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 26) 2683 പേർക്ക് കോവിഡ് 19...

യാക്കരയിൽ കാറിടിച്ച് വഴിയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

യാക്കരയിൽ കാറിടിച്ച് വഴിയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട് യാക്കരയിൽ കാറിടിച്ച് വഴിയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു പാലക്കാട് ദേശീയപാതയിൽ മെഡിക്കൽ കോളജിനു സമീപം യാക്കരയിലാണ് ഇന്ന് കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചത്. റോഡ് മുറിച്ചു കടക്കാൻ...

ആവേശമായി റിപ്പബ്ലിക് ദിനം —- അസീസ് മാസ്റ്റർ —-

ആവേശമായി റിപ്പബ്ലിക് ദിനം —- അസീസ് മാസ്റ്റർ —-

കോവിഡ് തരംഗത്തിനിടയിലും ആവേശമായി ഇന്ത്യക്ക് 73മത് റിപ്പബ്ലിക് ദിനം. വിജയ് ചൗക്കും പടക്കോപ്പുകളും ചിട്ടയൊപ്പിച്ചു  മുന്നേറുന്ന സൈനികരും ആകാശക്കാഴ്ചകളും നൽകുന്ന ആവേശത്തിനൊപ്പം  സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ...

പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനം നടത്തി.

പുതുശേരി: ഏറെ നാളായി ഓഫീസ് പ്രവർത്തനം അവതാളത്തിലായതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസിലേക്ക് എതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് സെകട്ടറി...

Page 182 of 602 1 181 182 183 602

Recent News