Thursday, August 6, 2026
Palakkad News

Palakkad News

കാട്ടാനകൾക്ക് സഞ്ചാരപാത ഒരുക്കി റെയിൽവെ

കാട്ടാനകൾക്ക് സഞ്ചാരപാത ഒരുക്കി റെയിൽവെ

ട്രാക്ക് കുറുകെക്കടക്കുന്ന ആനകളും ട്രാക്കിനു സമീപത്തുകൂടി സഞ്ചരിക്കുന്ന ആനകളുമാണു സ്ഥിരമായി അപകടത്തിൽപ്പെടാറ്. ട്രെയിൻ വരുന്നതു കണ്ടു മാറാനാവാതെ ആനകൾ അപകടത്തിൽപ്പെടുന്നതാണു പതിവ്. ഇതിനു പരിഹാരമായാണ് ട്രാക്കിന്റെ അരികിൽ...

എക്സൈസ് ഓഫീസിൽ നിന്നും കൈക്കൂലി പിടിച്ച കേസ്; 14 പേർക്ക് സസ്പെൻഷൻ

എക്സൈസിലെ സന്തോഷപ്പണം : അന്വേഷണം വ്യാപിപ്പിക്കുന്നു

കലക്കുകള്ളു ലോബിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സഹായത്തോടെ ശേഖരിക്കാൻ എക്സൈസ് വകുപ്പിന്റെ നടപടി. സന്തോഷപ്പണമെന്ന പേരിൽ കൂടുതൽ...

മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി.

മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി.

പുതുപ്പരിയാരം: ജവഹർലാൽ നെഹറു വിൻ്റെ 58-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണയോഗവും പുഷ്പാർച്ഛനയും കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ഗാന്ധിദർശൻ...

ഹൃദയാഘാതം മൂലം പ്രവാസി ദമ്മാമിൽ മരിച്ചു.

ഹൃദയാഘാതം മൂലം പ്രവാസി ദമ്മാമിൽ മരിച്ചു.

പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. പാലക്കാട് കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടിൽ സുനിൽ കുമാറിനെ (50) ആണ് ദമ്മാമിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്....

കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്കേറ്റു

കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്കേറ്റു

15 മ അട്ടപ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. അഗളി താഴെ ഊരിലെ രാമു (32) എന്ന കുട്ടനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം....

സിനിമാ പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത് ഒരാൾക്ക് പരിക്ക്

സിനിമാ പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത് ഒരാൾക്ക് പരിക്ക്

സിനിമാ പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത് ഒരാൾക്ക് പരിക്ക് ശ 16 മ 20360 ക സിനിമാ പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. വടകര സ്വദേശി...

എരിമയൂരിൽ  പിക്കപ്പ് വാനിന് പിറകിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു

എരിമയൂരിൽ പിക്കപ്പ് വാനിന് പിറകിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു

ദേശീയപാത എരിമയൂർ മേൽ പാലത്തിൽ നിർത്തിയിട്ടിരിക്കുന്ന പിക്കപ്പ് വാനിന് പിറകിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു കിഴക്കഞ്ചേരി ഇളവംപാടം ചിലന്പികുന്നേ ൽ വീട്ടിൽ പരേതനായ ജോസഫ് മകൻ സി....

കാറും ബൈക്കും കൂട്ടിയിടിച്ച് പത്തൊമ്പതുകാരൻ മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് പത്തൊമ്പതുകാരൻ മരിച്ചു

ഒറ്റപ്പാലത്ത് : കാറും ബൈക്കും കൂട്ടിയിടിച്ച് പത്തൊമ്പതുകാരൻ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്. ഒറ്റപ്പാലത്ത് പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്....

വെടിക്കെട്ടപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്.

വെടിക്കെട്ടപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്.

ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. കണ്ണമ്ബ്ര വേലയോടനുബന്ധിച്ച്‌ നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. വെടിക്കെട്ട് കാണാനെത്തിയവര്‍ക്കാണ് പരിക്കേറ്റത്. കമ്ബിയും ചീളും തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിൽ

പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിൽ

പാലക്കാട്: പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെണി വച്ച സുരേഷിന്റ സഹായിയായ സജിയാണ് പിടിയിലായത് .മൃതദേഹങ്ങള്‍ മാറ്റിയിടാനും തെളിവുകള്‍ നശിപ്പിക്കാനും ഇയാള്‍ സുരേഷിനെ...

പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

പട്ടാമ്പി :ആറങ്ങോട്ടുകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറങ്ങോട്ടുകര വലിയപറമ്പിൽ ബിപിന്റെ മകൻ അദിത്ത് കൃഷ്ണ (17)നെയാണ് വീടിനുള്ളിലെ ഹാളിൽ തൂങ്ങി മരിച്ച...

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

KSEBL മലമ്പുഴ സെക്ഷന് കീഴിൽ 11 KV ലൈനുകളിൽ അറ്റകുറ്റപണികളും, ടെച്ചിംഗ്സ് പ്രവൃത്തികളും നടക്കുന്നതിനാൽ 26-05-2022ന് (വ്യാഴം) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി...

വനംവാച്ചറെ കാണാനില്ലെന്ന്; തിരച്ചില്‍ തുടരുന്നു

രാ​ജ​ൻ വ​ന​ത്തി​നു​ള്ളി​ൽ ഇ​ല്ലെ​ന്നതാണ് പോ​ലീ​സിന്റെ വിശ്വാ​സ​മെ​ന്ന് എ​സ്പി

സൈ​ല​ന്‍റ്‌വാ​ലി വ​ന​ത്തി​നു​ള്ളി​ൽ നി​ന്നും കാ​ണാ​താ​യ വാ​ച്ച​ർ രാ​ജ​ന് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് പാ​ല​ക്കാ​ട് എ​സ്പി ആ​ർ.​വി​ശ്വ​നാ​ഥ്. അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കും. വാ​ച്ച​റു​ടെ ടോ​ർ​ച്ചും വ​സ്ത്ര​ങ്ങ​ളും ക​ണ്ടു​കി​ട്ടി​യെ​ങ്കി​ലും...

ശ്രീനിവാസൻ വധം :  നിർണായക തെളിവുകൾ ലഭിച്ചു

ശ്രീനിവാസൻ വധക്കേസ് പ്രതികളുമായി തെളിവെടുത്തു

പാലക്കാട് ആർ എസ് എസ് നേതാവ് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ 2 പട്ടാമ്പി സ്വദേശികളെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പട്ടാമ്പി ഉമിക്കുന്ന് സ്വദേശി അലി,...

എ.കെ.ആർ.ആർ.ഡി.എ ജില്ലാ സമ്മേളനം

എ.കെ.ആർ.ആർ.ഡി.എ ജില്ലാ സമ്മേളനം

പാലക്കാട്: കേരളത്തിലെ റേഷൻ വ്യാപാരികളു ടെ വേതന പാക്കേജ് കാലാനുസൃതമായി വർദ്ധി പ്പിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം സർക്കാരിനോട്...

P.C സേതു രണ്ടാം ചരമ വാർഷികം ആചരിച്ചു.

P.C സേതു രണ്ടാം ചരമ വാർഷികം ആചരിച്ചു.

മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ P.C സേതു രണ്ടാം ചരമ വാർഷികം ആചരിച്ചു.കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ സ്ഥാപക നേതാവും, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം...

Page 179 of 647 1 178 179 180 647
  • Trending
  • Comments
  • Latest

Recent News