Saturday, June 14, 2025
Palakkad News

Palakkad News

പാര്‍ട്ടി വിപ്പ് ലംഘനം: 3 ബിജെപി പഞ്ചായത്ത് മെമ്പര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തു.

ഡിവൈഎഫ്‌ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്.

ഡിവൈഎഫ്‌ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്‌എഫ്‌ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി,...

വടക്കേഞ്ചേരിയിൽ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലപ്പുഴയിലാണ് സംഭവം. അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകൻ്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത് ഇലപ്പുള്ളി സ്വദേശിനി മുഖില (62),...

മംഗലത്ത് കാര്‍ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്;

മംഗലത്ത് കാര്‍ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്;

വടക്കഞ്ചേരി ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ദേശീയപാതയില്‍ മംഗലത്താണ് സംഭവം. വടക്കഞ്ചേരി സ്വദേശിയായ അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയാണ്...

ചിറ്റൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ചിറ്റൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ചിറ്റൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്....

പനയംപാടത്ത് ഔദ്യോഗിക വാഹനമോടിച്ച്‌ ഗതാഗത മന്ത്രിയുടെ പരിശോധന; ശാശ്വത പരിഹാരം ഉടനെന്ന് മന്ത്രി

പനയംപാടത്ത് ഔദ്യോഗിക വാഹനമോടിച്ച്‌ ഗതാഗത മന്ത്രിയുടെ പരിശോധന; ശാശ്വത പരിഹാരം ഉടനെന്ന് മന്ത്രി

നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട പാലക്കാട് പനയംപാടം സന്ദര്‍ശിച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സ്ഥലത്തെത്തിയ മന്ത്രി തന്റെ ഔദ്യോഗിക വാഹനമോടിച്ച്‌ പരിശോധന നടത്തി. അപകടത്തിന്...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം.

കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. പാലക്കാട്- കോട്ടായി- പെരിങ്ങോട്ടൂകുറിശ്ശി- തിരുവില്വമല റൂട്ടിലോടുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലെ കുട്ടികള്‍ ഉള്‍പ്പടെ 20ഓളം പേർക്ക് പരിക്കേറ്റു. ആരുടേയും...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആംബുലൻസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്കേറ്റു

ആംബുലൻസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്കേറ്റു വാഴക്കോട് സംസ്ഥാന പാതയില്‍ മേപ്പടം വളവിലാണ് അപകടം പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയി...

ഒറ്റപ്പാലത്ത്  നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തു; നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറി

ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തു; നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറി

റോഡരികില്‍ നിർത്തിയിട്ടിരുന്ന കാർ കുട്ടികള്‍ സ്റ്റാർട്ട് ചെയ്തതോടെ മതിലില്‍ ഇടിച്ചു കയറി അപകടം. ഒറ്റപ്പാലത്ത് ഇന്ന് രാവിലെ ആയിരുന്നു സംഭവം. കാർ നിയന്ത്രണം വിട്ടു പോകുമ്ബോള്‍ ഇരു...

വിദ്യാര്‍ത്ഥിനികള്‍ക്ക് കണ്ണീരോടെ വിട,  പൊതുദര്‍ശനം തുടരുന്നു; പത്ത് മണിക്ക് ഖബറടക്കം

വിദ്യാര്‍ത്ഥിനികള്‍ക്ക് കണ്ണീരോടെ വിട, പൊതുദര്‍ശനം തുടരുന്നു; പത്ത് മണിക്ക് ഖബറടക്കം

അപകടത്തില്‍ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി തുപ്പനാട് കരിമ്ബനയ്‌ക്കല്‍ ഹാളില്‍ എത്തിച്ചു. ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടക്കമുള്ളവ‌ർ സ്ഥലത്തുണ്ട്. അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അദ്ധ്യാപകരുമടക്കം ആയിരക്കണക്കിനാളുകള്‍...

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

കല്ലടിക്കോട് പനയമ്ബാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ നാല് പെണ്‍ കുട്ടികളാണ് മരിച്ചത്. ഇർഫാന, മിത,...

കർഷകർക്കായി കോൺഗ്രസ്സിൻ്റെ ഏകദിന ഉപവാസം

കർഷകർക്കായി കോൺഗ്രസ്സിൻ്റെ ഏകദിന ഉപവാസം

കർഷകർക്കായി കോൺഗ്രസ്സിൻ്റെ ഏകദിന ഉപവാസം സമരം സിവിൽ സ്റ്റേഷൻ പരിസരത്ത് പുരോഗമിക്കുന്നു. ക്ഷകർക്കി കേന്ദ്ര- കേരള സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലന്ന് സമരത്തിൽ പങ്കെടുത്ത പ്രമുഖർ പ്രസംഗിച്ചു. കടത്തിൽ...

വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

കഞ്ചിക്കോട് ദേശീയപാതയിൽ സാഹസിക കാർ യാത്ര നടത്തിയ യുവാക്കളെ പിടികൂടി .

കഞ്ചിക്കോട് ദേശീയപാതയിൽ സാഹസിക യാത്ര നടത്തിയ യുവാക്കളെ പിടികൂടി പൊലീസ്. കോയമ്പത്തൂർ സ്വദേശികളായ യുവാക്കളെ പാലക്കാട് കസബ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കഞ്ചിക്കോടായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

കാറില്‍ ഒരുകോടി രൂപ കണ്ടെത്തിയ സംഭവത്തില്‍ എൻഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങി

കാറില്‍ കടത്തിയ ഒരുകോടി രൂപ പോലീസ് പിടികൂടിയ സംഭവത്തില്‍ എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം തുടങ്ങി ബി.ജെ.പി. വണ്ടാഴി മണ്ഡലം മുൻ വൈസ്പ്രസിഡന്റ് പ്രസാദ് സി. നായർ (53)...

പട്ടാമ്പി പാലത്തില്‍ ഗതാഗതം നിരോധിച്ചു

പട്ടാമ്പി പുതിയ പാലത്തിന് ടെൻഡര്‍ ക്ഷണിച്ചു

ഏറെക്കാലത്തെ ആവശ്യങ്ങൾ ഒടുവിൽ പുതിയ പാലത്തിന് ടെൻഡർ ക്ഷണിച്ചു. പഴയ കോസ്‌വേ സുരക്ഷക്ക് ഭീഷണിയായതോടെയാണ് പാലത്തിന്റെ ആവശ്യം ശക്തിപ്പെട്ടത്. സ്ഥലമേറ്റെടുക്കാൻ കഴിഞ്ഞാല്‍ ഇക്കൊല്ലം തന്നെ പാലത്തിന്റെ നിർമാണ...

കത്തില്‍ ആധികാരികതയില്ല ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ.

കൊഴിഞ്ഞാംപാറയിലെ സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ ഡി സി സി നേതൃത്വം.

കൊഴിഞ്ഞാംപാറയിലെ സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ ഡി സി സി നേതൃത്വം. വിമത നേതാക്കളുമായി ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തില്‍ രഹസ്യ ച‍ർച്ചകള്‍ നടന്നതായി സൂചന....

ഇരട്ട വോട്ടില്‍ പരിശോധന നടത്തി, ആക്ഷേപമുള്ളവ പ്രത്യേക ലിസ്റ്റാക്കും: ജില്ലാ കലക്ടര്‍

കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ നാളെ വരെ

കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ നാളെ വരെപൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍  സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 13)...

Page 16 of 603 1 15 16 17 603

Recent News