ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം
July 22, 2025
നിപ്പ :മരിച്ച ആളിൻ്റെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം
July 18, 2025
നിപ്പ : മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി
July 17, 2025
വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ പാലക്കാട്: വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനമുളി പാലവളവ് ഊരിലെ ബാലന്‍...
പട്ടാമ്പി-കുളപ്പുള്ളി പാതയിൽ ചുവന്ന ഗേറ്റിനു സമീപം ഞായറാഴ്ച്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് കോഴിത്തീറ്റയുമായി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ റോഡരികിലെ തട്ടുകടയും...
പാലക്കാട് : ഇന്ത്യൻ ബഹുസ്വര സമൂഹത്തിൽ വസ്ത്രധാരണം, ഭാഷ, സംസ്കാരം, ആചാരനുഷ്ഠാനങ്ങൾ എന്നിവയിലെ വൈവിധ്യങ്ങൾ നിലനിർത്തി ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തണമെന്ന് എം.ഇ.എസ് പാലക്കാട് ജില്ലാ...
ബിജെപിയുടെ വര്‍ഗീയ പ്രചാരണം പൊളിഞ്ഞു; നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ജില്ലാ ജഡ്ജി കലാംപാഷ പാലക്കാട്: നര്‍ത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം അവതരണം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട്...
പാലക്കാട് : കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെ വേര്‍പാടില്‍ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർഅനുശോചിച്ചു. രണ്ട് തവണ ലോകസഭാംഗമായും രാജ്യസഭാ അംഗമായും എംഎല്‍എയായും പ്രവര്‍ത്തിച്ച...
മോയൻ എൽപി യുടെ ചരിത്രത്തിൽ കാലം എഴുതിചേർക്കപ്പെട്ട പേരാണ് മണിയമ്മ ടീച്ചറുടേത് ഹണി സുധീർ പാലക്കാട്: മോയൻ എൽപി യുടെ ഓരോ തൂണിലും തുരുമ്പിലും മണ്ണിലും വായുവിലും...
ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (LENSFED) ഏരിയാ സമ്മേളനം MLA. K.D. പ്രസേനൻ നിർവ്വഹിച്ചു.ആലത്തൂർ:- 12 - മത് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിളംബരജാഥ സമാപനയോഗത്തിൻ്റെ...
പാലക്കാട് :കെ റെയിൽവേ വിഷയത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പ്രതീകാത്മക സർവേ കല്ല് കളക്ടറേറ്റിൽ സ്ഥാപിച്ചു.ജില്ലാകോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും ജില്ലാ പ്രസിഡണ്ട് ടി എച്ച്...
UDF MP മാരെ അകാരണമായി മർദിച്ച ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച്ജില്ലാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി . പൂത്തൂർരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ...
പിരായിരി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദണ്ഡിയാത്രാ അനുസ്മരണം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയ സമരമുറയായിരുന്നു ദണ്ഡിയാത്രയും,ഉപ്പുസത്യാഗ്രഹവുമെന്ന് അനുസ്മരണ...
എക്സൈസ് റേഞ്ച് ഓഫീസ് തൃത്താല23/03/2022 ഇന്നേ ദിവസം തൃത്താല റെയിഞ്ചിൽ NDPS CR 04/22, കേസിലെ പ്രതിയെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ...
പാലക്കാട് :തദ്ദേശവാസികളില്‍ നിന്ന് തല്‍ക്കാലം ടോള്‍ പിരിക്കില്ലെന്ന കരാര്‍ കമ്പനിയുടെ ഉറപ്പില്‍ പന്നിയങ്കര ടോള്‍ ഗേറ്റിലെ സമരം അവസാനിപ്പിച്ച് പ്രദേശവാസികള്‍ക്ക്.ഇന്ന് മുതല്‍ എല്ലാവരും ടോള്‍ നല്‍കണമെന്ന നിലപാടിലായിരുന്നു...
അശരണർക്ക് കൈത്താങ്ങായി നാലാമത് വീടിന് തറക്കല്ലിട്ടു കൊണ്ട് ബി എസ് എസ് ഹോപ്പ് ഫൗണ്ടേഷൻ ജൈത്രയാത്ര തുടരുന്നു. (വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.) ആലത്തൂർ. ബി എസ്...
പല്ലശ്ശന. പുത്തൻകാവ് അളിയത്ത് വീട്ടിൽ ചിന്നക്കുട്ടൻ നായർ(ഇന്ത്യൻ എയർ ഫോഴ്സ്, റിട്ടയേർഡ്.) (82 വയസ്സ്.) നിര്യാതനായിഭാര്യ: ശാന്തകുമാരി ,മക്കൾ :- സുനിൽ (ഡൽഹി)., അനിൽ (പാലക്കാട് ).,...
സിപിഎമ്മിനെ ഉപയോഗിച്ചുള്ള ആര്‍എസ്എസിന്റെ വിദ്വേഷ വീഡിയോ; സര്‍ക്കാര്‍ നടപടിയെടുക്കണം: പോപുലര്‍ ഫ്രണ്ട് പാലക്കാട് :ആര്‍എസ്എസ് അവരുടെ മുസ്ലിം വിദ്വേഷ പ്രചരണത്തിന് സിപിഎമ്മിനെയും ഉപയോഗിക്കുന്നത് അതീവ ഗൗരവതരമെന്ന് പോപുലര്‍...
24 3 2022 വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന സ്വകാര്യബസ് സമരത്തിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ ബസ് ഉടമാ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സ്റ്റേഡിയം...