Friday, July 24, 2026
Palakkad News

Palakkad News

വാഹന പരിശോധനക്കിടെ മോഷ്ടാവ് കുടുങ്ങി.

വാഹന പരിശോധനക്കിടെ മോഷ്ടാവ് കുടുങ്ങി.

വാഹന പരിശോധനക്കിടെ മോഷ്ടാവ് കുടുങ്ങി. മലമ്പുഴ: വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത ബൈക്കിൽ വന്ന യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ കൊയമ്പത്തൂരിലെ ഒരു വക്കീൻ്റെ പൾസർ ബൈക്ക്...

മോഷ്ടാവിനെ മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി.

മോഷ്ടാവിനെ മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി.

മലമ്പുഴ:ഹേമാംബികനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അകത്തേത്തറ ചാത്തൻ കുളങ്ങര ഭഗവതി ക്ഷേത്രം ഹുണ്ടിക മോഷണവുമായി ബന്ധപ്പെട്ട് ഹേമാംബിക പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി  മോഷണവിവരം അറിഞ്ഞ...

അട്ടപ്പാടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നു

അട്ടപ്പാടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നു

അട്ടപ്പാടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധി അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് റോഡും മണ്ണാർക്കാട് ചിന്നതടാകം...

അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നു.

അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നു.

അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ ആനയെ വനം പരിപാലകര്‍ കാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാല്‍ ആന...

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ  സമരത്തിന് കൊണ്ടുപോയെന്ന് പരാതി

എസ്എഫ്ഐക്കെതിരെ യുവമോർച്ച പരാതി നൽകി

പത്തിരിപ്പാല ഗവൺമെന്റ് സ്കൂൾ വിദ്യാർഥികളെ രക്ഷിതാക്കളുടെയോ സ്കൂൾ അധികൃതരുടേയോ അനുവാദം ഇല്ലാതെ കടത്തിക്കൊണ്ടുപോയി രാഷ്ട്രീയ സമരങ്ങൾക്ക് ഉപയോഗപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച...

ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു.

ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു.

ചലച്ചിത്ര അവാർഡ് നേടിയനഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു. ദേശീയ ചലച്ചിത്ര അവാർഡ് നേടിയനഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാകുമാരിഉപഹാരം കൈമാറിസംസ്ഥാന ട്രഷറർ മുംതാസ്...

ഇന്ത്യൻ ദേവതാ ഭാവനകളുടെ വ്യത്യസ്തതയുമായി ശാന്തം മാസിക പുറത്തിറങ്ങി.

ഇന്ത്യൻ ദേവതാ ഭാവനകളുടെ വ്യത്യസ്തതയുമായി ശാന്തം മാസിക പുറത്തിറങ്ങി.

ഇന്ത്യൻ ദേവതാ ഭാവനകളുടെ വ്യത്യസ്തതയുമായി ശാന്തം മാസിക പുറത്തിറങ്ങി. പാലക്കാട്:ഇന്ത്യൻ സംസ്കാരത്തിൻറെ ദേവതാ സങ്കൽപ്പങ്ങളുടെ ബഹുസ്വര മാനങ്ങൾ വിഷയമാക്കി ശാന്തം ഡിജിറ്റൽ മാസികയുടെ ജൂലൈ ഓഗസ്റ്റ് ലക്കം...

മുഴുവൻ സ്കൂളുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം

മുഴുവൻ സ്കൂളുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം

പാലക്കാട് ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം പാലക്കാട് ജില്ലാ പ്രവർത്തക യോഗം അവശൃപ്പെട്ടു. സർക്കാർ,...

ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ഇടയ്‌ക്കിടെ എക്സ്റേ യൂണിറ്റ് തകരാറിലാകുന്നു.

ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ഇടയ്‌ക്കിടെ എക്സ്റേ യൂണിറ്റ് തകരാറിലാകുന്നു.

ഒറ്റപ്പാലം : താലൂക്കാശുപത്രിയിൽ എക്സ്റേ യൂണിറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു. എക്സ്റേ എടുക്കേണ്ട ആവശ്യത്തിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് രോഗികൾ. ഇക്കഴിഞ്ഞ 12 മുതലാണ്...

വിവാഹ ഏജൻ്റിൻ്റെ കൊലപാതകം: കെ.എസ്.എം.ബി.എ.എ.പ്രതിഷേധിച്ചു

വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അതിശക്തമായ പ്രതിഷേധിച്ചു

വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ Reg: KNR/ cA / 449/2019 കുലുക്കല്ലൂരിൽ വിവാഹ ഏജന്റ് അബ്ബാസിനെ വീട്ടിൽ കയറി മൃഗീയമായികൊലപ്പെ പ്പെടുത്തിയതിൽ വിവാഹബ്യൂറോ...

കാർഗിൽ ദിനാചരണം

കാർഗിൽ ദിനാചരണം

 കാർഗിൽ ദിനാചരണംപുതുശ്ശേരി:നാഷണൽ എക്സ് സർവ്വീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി പുതുശ്ശേരിയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധ സ്മരണകളുമായി കാർഗിൽ ദിനം ആചരിച്ചു.പാലക്കാട് കോട്ട മൈതാനം രക്ത സാക്ഷി മണ്ഡപത്തിൽ...

നിര്യാതനായി

നിര്യാതനായി

കൂടല്ലൂർ മുതിരപ്പറമ്പ് പുഷ്പാ നിവാസിൽ, എൻ.അപ്പുക്കുട്ടൻ (80വയസ്സ്) നിര്യാതനായി.ഭാര്യ. കമലം.മക്കൾ. ഓമന, ഉഷ, കൃഷ്ണദാസ്.(മാതൃഭൂമി ഏജൻ്റ്), ഭാഗ്യം, മിനിമോൾ, ശിവദാസൻ TCS (സൗത്ത് ആഫ്രിക്ക).മരുമക്കൾ....

വിലക്കയറ്റത്തിനെതിരെ പോസ്റ്റോഫീസ് ധർണ്ണ നടത്തി.

വിലക്കയറ്റത്തിനെതിരെ പോസ്റ്റോഫീസ് ധർണ്ണ നടത്തി.

പാലക്കാട്:വിലക്കയറ്റത്തിന് എതിരെ, നികുതി കൊള്ളക്കെതിരെ കേന്ദ്ര -സംസ്ഥാനസർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക് എതിരെ എസ് ടി യു(സ്വാതന്ത്ര തൊഴിലാളിയൂണിയൻ) ജില്ലാ കമ്മറ്റി പാലക്കാട്‌ പോസ്റ്റ്‌ ഓഫിസ് പരിസരത്ത് നടത്തിയധർണ...

പാലക്കാട് സിവിൽ സ്റ്റേഷനിൽ മാലിന്യകൂമ്പാരം.

പാലക്കാട് സിവിൽ സ്റ്റേഷനിൽ മാലിന്യകൂമ്പാരം.

പാലക്കാട് സിവിൽ സ്റ്റേഷനിൽ മാലിന്യകൂമ്പാരം.പാലക്കാട്: മരം വെട്ടിയ ചില്ലകളും മരത്തടികളും നിവിൽ സ്റ്റേഷനിൽ നിറഞ്ഞു കിടക്കുന്നു. കൂടെ ഉപയോഗിക്കാതെ തുരുമ്പുപിടിച്ചു കിടക്കുന്ന സർക്കാർ വക ഒരു അമ്പാസറ്റർ...

കാർഗിൽ ദിനാചരണം നടത്തി

കാർഗിൽ ദിനാചരണം നടത്തി

. പട്ടാമ്പി: ഗവ. സംസ്കൃത കോളേജിൽ എൻ സി സി യൂനിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം, ക്വിസ് , ചിത്രരചന മൽസരം...

നഞ്ചമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം

നഞ്ചമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം

നഞ്ചമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജമന്ത്രാലയം 'ഉജ്ജ്വല്‍ ഭാരത്, ഉജ്ജ്വല്‍ ഭവിഷ്യപവര്‍ @ 2047' ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തില്‍...

Page 146 of 647 1 145 146 147 647
  • Trending
  • Comments
  • Latest

Recent News