Sunday, September 7, 2025
Palakkad News

Palakkad News

വനംവാച്ചറെ കാണാനില്ലെന്ന്; തിരച്ചില്‍ തുടരുന്നു

രാ​ജ​ൻ വ​ന​ത്തി​നു​ള്ളി​ൽ ഇ​ല്ലെ​ന്നതാണ് പോ​ലീ​സിന്റെ വിശ്വാ​സ​മെ​ന്ന് എ​സ്പി

സൈ​ല​ന്‍റ്‌വാ​ലി വ​ന​ത്തി​നു​ള്ളി​ൽ നി​ന്നും കാ​ണാ​താ​യ വാ​ച്ച​ർ രാ​ജ​ന് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് പാ​ല​ക്കാ​ട് എ​സ്പി ആ​ർ.​വി​ശ്വ​നാ​ഥ്. അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കും. വാ​ച്ച​റു​ടെ ടോ​ർ​ച്ചും വ​സ്ത്ര​ങ്ങ​ളും ക​ണ്ടു​കി​ട്ടി​യെ​ങ്കി​ലും...

ശ്രീനിവാസൻ വധം :  നിർണായക തെളിവുകൾ ലഭിച്ചു

ശ്രീനിവാസൻ വധക്കേസ് പ്രതികളുമായി തെളിവെടുത്തു

പാലക്കാട് ആർ എസ് എസ് നേതാവ് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ 2 പട്ടാമ്പി സ്വദേശികളെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പട്ടാമ്പി ഉമിക്കുന്ന് സ്വദേശി അലി,...

എ.കെ.ആർ.ആർ.ഡി.എ ജില്ലാ സമ്മേളനം

എ.കെ.ആർ.ആർ.ഡി.എ ജില്ലാ സമ്മേളനം

പാലക്കാട്: കേരളത്തിലെ റേഷൻ വ്യാപാരികളു ടെ വേതന പാക്കേജ് കാലാനുസൃതമായി വർദ്ധി പ്പിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം സർക്കാരിനോട്...

P.C സേതു രണ്ടാം ചരമ വാർഷികം ആചരിച്ചു.

P.C സേതു രണ്ടാം ചരമ വാർഷികം ആചരിച്ചു.

മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ P.C സേതു രണ്ടാം ചരമ വാർഷികം ആചരിച്ചു.കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ സ്ഥാപക നേതാവും, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം...

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസ പ്രമേയം

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസ പ്രമേയം

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസ പ്ര 3 മ 186 ക മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. കെ ഉമ്മുസൽമയ്ക്കെതിരെ യുഡിഎഫ് അംഗങ്ങൾ...

ശ്രീനിവാസൻ വധം :  നിർണായക തെളിവുകൾ ലഭിച്ചു

ശ്രീനിവാസൻ വധം; രണ്ടു പേർകൂടി പിടിയിൽ

പാലക്കാട്: ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് തുടരുന്നു. കേസിൽ രണ്ട് പേരേ കൂടിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി....

എക്സൈസ് ഓഫീസിൽ നിന്നും കൈക്കൂലി പിടിച്ച കേസ്; 14 പേർക്ക് സസ്പെൻഷൻ

എക്സൈസ് ഓഫീസിൽ നിന്നും കൈക്കൂലി പിടിച്ച കേസ്; 14 പേർക്ക് സസ്പെൻഷൻ

പാലക്കാട് എക്സൈസ് ഡിവിഷണൽ ഓഫീസിൽ നിന്ന് കൈക്കൂലി പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. സംഭവം നടന്നത് മെയ് 16 നാണ്. വിജിലൻസ് 1023600...

ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം

ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം

നെന്മാറ.ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 18 വയസിനുമേൽ പ്രായമുള്ളവർക്കായി മേയ് 30 ന് ഉച്ചയ്ക്കുശേഷം 1.30 ന് നെന്മറ സി.എച്ച്.സി യിൽ...

ഗാന്ധിദർശൻവേദി കരിമ്പുഴ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

ഗാന്ധിദർശൻവേദി കരിമ്പുഴ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

കരിമ്പുഴ: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കരിമ്പുഴ മണ്ഡലം തല യോഗം ചേർന്നു. യോഗം ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം...

അജൈവ മാലിന്യ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

അജൈവ മാലിന്യ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മലമ്പുഴ: മലമ്പുഴ ഗ്രാമപഞ്ചായത്തും മലമ്പുഴ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി അമ്പത്തിനാലു ലക്ഷം രൂപ ചിലവിൽ മലമ്പുഴയിൽ നിർമ്മിച്ച അജൈവ മാലിന്യ സംഭരണ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

നാടക സന്ധ്യയും നാടക കുലപതി സി എൽ ജോസ് ആദരവും

നാടക സന്ധ്യയും നാടക കുലപതി സി എൽ ജോസ് ആദരവും

നാടക സന്ധ്യയും നാടക കുലപതി സി എൽ ജോസ് ആദരവുംതൃശ്ശൂർ. ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയും തമിഴ്നാട് മലയാളി അസോസിയേഷനുകളുടെ കോൺ ഫെഡറേഷനും ചേർന്നു...

സ്വകാര്യ മേഘലയിൽ സംവരണം സർക്കാർ നടപ്പിലാക്കിയാൽ  സ്വാഗതം ചെയ്യും :ആൾ ഇന്ത്യാ വീരശൈവ സഭ   

സ്വകാര്യ മേഘലയിൽ സംവരണം സർക്കാർ നടപ്പിലാക്കിയാൽ  സ്വാഗതം ചെയ്യും :ആൾ ഇന്ത്യാ വീരശൈവ സഭ   

                      സ്വകാര്യ മേഘലയിൽ സംവരണം സർക്കാർ നടപ്പിലാക്കിയാൽ  സ്വാഗതം ചെയ്യും :ആൾ ഇന്ത്യാ വീരശൈവ...

യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.

പാലക്കാട്: പാലക്കാട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് അസോസിയേഷ ന്റെ ചെയർമാനും പാലക്കാട് ഡി.സി.ഇ.യുമായ കെ.കൃഷ്ണൻ മാഷിന് ജില്ലാ സാമൂഹ്യ ശാസ്ത്ര കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ്...

പൈതൃകം വായനശാലയുടെ ഉത്ഘാടനം നടത്തി

പൈതൃകം വായനശാലയുടെ ഉത്ഘാടനം നടത്തി

മലമ്പുഴ:അകത്തേത്തറ ഗ്രാമപഞ്ചായത്ത് ബയേഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടനം അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ നുംപ്രകൃതി -പരിസ്ഥിതി - ചരിത്രം -പൈതൃകം വായനശാലയുടെ ഉത്ഘാടനം ബയോ...

കൈക്കോട്ട് വിതരണം ചെയ്തു.

കൈക്കോട്ട് വിതരണം ചെയ്തു.

പല്ലശ്ശന. കൂടല്ലൂർ ചാട്ടുമുക്ക് നെല്ലുത്പാദക പാടശേഖരസമിതിയുടെ വാർഷിക പൊതുയോഗം കൂടല്ലൂർ പടിഞ്ഞാത്തറ എഴുത്തച്ഛൻ സമുദായ ഹാളിൽവെച്ച് നടന്നു. കഴിഞ്ഞ വർഷം നിര്യാതരായ സമിതിയിൽ അംഗത്വമുണ്ടായിരുന്ന മൂന്ന് കർഷകരുടെ...

വികസന കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും ഒറ്റക്കെട്ടെന്ന് എവി ഗോപിനാഥ്

വികസന കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും ഒറ്റക്കെട്ടെന്ന് എവി ഗോപിനാഥ്

വികസന കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും ഒറ്റക്കെട്ടെന്ന് എവി ഗോപിനാഥ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രസംഗിച്ചു പാലക്കാട് കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്ബൂതിരിപ്പാടിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് വീണ്ടും...

Page 143 of 610 1 142 143 144 610

Recent News