Saturday, October 11, 2025
Palakkad News

Palakkad News

ഉച്ചഭക്ഷണപാത്രങ്ങൾ നൽകി

ഉച്ചഭക്ഷണപാത്രങ്ങൾ നൽകി

പല്ലശ്ശന. പല്ലാവൂർ ഗവ: എൽ.പി സ്കൂളിലെ മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കുള്ള ഉച്ചഭക്ഷണപാത്രങ്ങൾ, പല്ലാവൂർ പുത്തൻ നടുവക്കാട്ടെ പി എൻ സരളയമ്മ സംഭാവനയായി നൽകി. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ്...

നെല്ലിയാമ്പതിയിൽ വോളിബോൾ ടൂർണമെന്റ് നടത്തി

നെല്ലിയാമ്പതിയിൽ വോളിബോൾ ടൂർണമെന്റ് നടത്തി

നെല്ലിയാമ്പതി : നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യമേളയോടനുബന്ധിച്ച് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നെല്ലിയാമ്പതി പുലയമ്പാറയിൽ നടത്തിയ വോളിബോൾ ടൂർണമെന്റ് വാർഡ് മെമ്പർ സിന്ധു...

വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണം -വിസ്ഡം

ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

അട്ടപ്പാടിയിൽ O 82 ക അട്ടപ്പാടി : യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയേക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭര്യ ദീപയാണ് ഇന്നലെ രാത്രി ഓട്ടോറിക്ഷയായിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്....

യുവാവിനെ അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല

യുവാവിനെ കൊന്നത് മാതാവിനെ അധിക്ഷേപിച്ചതിനാൽ – മൊഴി പുറത്ത്

പോലീസുദ്യോഗസ്ഥൻ റഫീഖിന്റെ മൊഴി 59 മ സഹോദരനൊടൊപ്പം അനസിനെ മർദിക്കാൻ പോയത് മാതാവിനെ അധിക്ഷേപിച്ചതിലുള്ള പ്രകോപനത്താലാണ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയ്യ മർദിച്ചത് എന്നും കൊല സഹോദരന്റെ കൈപ്പിഴയാണെന്നും മൊഴി....

ഗുജറാത്തില്‍ നിന്നും കേരളം എന്താണ് പഠിക്കേണ്ടത് —- അസീസ് മാസ്റ്റർ —-

ആരായിരിക്കും ഇനി ആഭ്യന്തര സെക്രട്ടറി

ആരാവും അടുത്ത ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും എന്ന കാര്യം ഉറ്റുനോക്കുകയാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ കേരളം. പ്രത്യേകിച്ചും ഗുരുതരമായ സാമ്പത്തിക  പ്രതിസന്ധിയെയാണ് സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന സാഹചര്യത്തില്‍....

സ്വകാര്യ ബസുകൾ 28 ന്  പണിമുടക്കും

പന്നിയങ്കരയിലെ ടോള്‍ :ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

വടക്കഞ്ചേരി ; വടക്കഞ്ചേരി പന്നിയങ്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ബസുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും സ്വകാര്യ ബസുകളില്‍നിന്ന് അമിത ടോള്‍ പിരിക്കുന്നതിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ...

യുവാവിനെ അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല

യുവാവിനെ അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല

മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല. സഹോദരന്‍ ഫിറോസാണ് അനസിനെ അടിച്ചത്. എന്നാല്‍ സംഭവം...

അഗ്നിപഥ് പദ്ധതിയ്ക്കെതിരെ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

അഗ്നിപഥ് പദ്ധതിയ്ക്കെതിരെ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കേന്ദ്രസർക്കാർ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിയ്ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ, കർഷകസംഘം എന്നിവയുടെ നേതൃത്വത്തിൽ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കർഷക സംഘം സംസ്ഥാന...

പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി. കൃഷ്ണകുമാർ

പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി. കൃഷ്ണകുമാർ

24 പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി. കൃഷ്ണകുമാർ അദ്വാനിയുടെ മാതൃക സ്വീകരിക്കാൻ തയ്യാറാകണമെന്ന് പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി. കൃഷ്ണകുമാർ ബിജെപി സംസ്ഥാന ജനറൽ...

ജിംനേഷ്യത്തിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയാഘാതമെന്ന്  പ്രാഥമിക നിഗമനം.

ജിംനേഷ്യത്തിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം.

ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 36 മ O 85 കകോട്ടായിയിൽ ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ്...

മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടിയ പട്ടാമ്പി പോലീസ്  സ്റ്റേഷന് ആദരം

മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടിയ പട്ടാമ്പി പോലീസ് സ്റ്റേഷന് ആദരം

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടിയ പട്ടാമ്പി പോലീസ് സ്റ്റേഷനെ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിലെ വാക്കേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. ബുധനാഴ്ച രാവിലെ...

ബസ്സും ഇരുചക വാഹനവും കൂട്ടിയിടിച്ചു യുവാവു് മരിച്ചു.

ബസ്സും ഇരുചക വാഹനവും കൂട്ടിയിടിച്ചു യുവാവു് മരിച്ചു.

മലമ്പുഴ: സ്വകാര്യ ബസ്സും ടി.വി.എസ്.ഫിഫ്ടിയും കൂട്ടിയിടിച്ച് ടി.വി.എസ് യാത്രക്കാരനായ യുവാവ്‌ മരിച്ചു.മലമ്പുഴ ശാസ്താനഗർ ഹൗസിങ്ങ് കോളനിയിൽ മുഹമ്മദലിയുടെ മകൻ നിഷാദ്(35 ) ആണ് മരിച്ചത് - ഇന്ന്...

നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

നരികുത്തിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദനത്തിനു സമാനമായ പാടുകള്‍ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍...

ലോക യോഗ ദിനാചരണം ആചരിച്ചു.

ലോക യോഗ ദിനാചരണം ആചരിച്ചു.

പല്ലശ്ശന. പല്ലാവൂർ ഗവ : എൽ.പി.സ്കൂളിൽ ലോക യോഗദിനാരണം ദേശീയ അധ്യാപക അവാർഡ് ജേതാവ് എ. ഹാറൂൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എസ്.ജയ അധ്യക്ഷത വഹിച്ചു. യോഗ...

പിഎസ് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്

പാലക്കാട് പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണo : സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ

;പാലക്കാട് കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവര്‍‍ക്കെതിരായ 164 മൊഴിയ്ക്ക് പിന്നാലെയാണ് കസബ പോലീസ് കലാപാഹ്വാന ശ്രമം,വ്യാജരേഖ...

വൈദ്യുതി മേഖലയിൽ വൻമാറ്റങ്ങൾ : മന്ത്രി കെ.കൃഷ്ണൻകുട്ടി

വൈദ്യുതി മേഖലയിൽ വൻമാറ്റങ്ങൾ : മന്ത്രി കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഇനി ജനങ്ങൾക്കരികിലേക്ക്. വൈദ്യുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് അനായാസം ലഭ്യമാക്കുന്ന സേവനങ്ങൾ വാതിൽപ്പടിയിൽ പദ്ധതി ഓഗസ്റ്റ് മാസം മുതൽ സംസ്ഥാനമൊട്ടാകെ...

Page 137 of 618 1 136 137 138 618

Recent News