യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി.ജെ.പൗലോസിനെ ഗാന്ധിദര്‍ശന്‍ സമിതി ആദരിക്കുന്നു. പാലക്കാട് - സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ...
ചിത്ര രചനയിൽ വേഗത കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫാത്തിമ സജ ചെർപ്പുളശ്ശേരി :സ്റ്റെൻസിൽ ആർട്ടിൽ 6 ദിവസം കൊണ്ട്...
ഗൂഗിള്‍ പേ വഴി കൈക്കൂലി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. സിവില്‍ എക്സൈസ് ഓഫീസര്‍ ടി എസ് അനില്‍കുമാറിനാണ് സസ്പെന്‍ഷന്‍. അനില്‍ കുമാറിന്‍്റെ പ്രവൃത്തി വകുപ്പിനെ അപകീര്‍ത്തിപ്പെട്ടുതുന്നതെന്നാണ് കണ്ടെത്തല്‍...
പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ 725 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായത്. സിപിഎം മണല്‍തോട് ബ്രാഞ്ച് സെക്രട്ടറി...
ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയില്‍ വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവുകോണം സെയ്തലവിയുടെ മകന്‍ സവാദ് ആണ് തൂങ്ങി മരിച്ചത്. പടിഞ്ഞാറ്റുമുറി തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസയിലാണ് വിദ്യാര്‍ത്ഥിയെ...
" നെമ്മാറ; ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം "ചിലമ്പൊലി" നെമ്മാറ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ് പ്രബിതജയൻ ഉദ്ഘാടനം ചെയ്തു, സിനിമാതാരം നീരജ രാജീവ് മുഖ്യാതിഥിയായിരുന്നു. 2022 ഒക്ടോബർ...
നവീകരണത്തിന്റെ പാതയിലൂടെ കുതിക്കുന്ന ഇന്ത്യൻ വ്യോമസേന 90 ആം വാർഷിക ആഘോഷങ്ങളുടെ നിറവിൽ എത്തി നിൽകെ മുൻ വ്യോമ സൈനികർ സേനക്ക് നൽകിയ സംഭാവനകൾ അമൂല്യമാണെന്ന് എയർ...
*അറിയിപ്പ്."നെന്മാറ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ (താത്കാലികം) എച്ച് എസ് ടി ഫിസിക്കൽ സയൻസ് (ഹൈസ്കൂൾ വിഭാഗം) ഒഴിവുണ്ട്. താത്പര്യം ഉള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം 11-10-2022...
യുവതലമുറ സായുധ സേനകളിൽ വരുന്ന ജോലി സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അച്ചടക്ക പൂർണമായ ഒരു ജീവിത നയിക്കുവാൻ സായുധസേന ഉപകരിക്കും എന്നും പാലക്കാട് ഡിവൈഎസ്പി വി കെ രാജു...
*പല്ലശ്ശന.* ലഹരിവിരുദ്ധ കേരളം കാമ്പയ്നിന്റെ ഭാഗമായ പ്രവർത്തനങ്ങൾക്ക് പല്ലാവൂർ ഗവ:എൽ.പി.സ്കൂളിൽ തുടക്കമായി. പി ടി എ പ്രസിഡണ്ട് എസ്. ജയയുടെ അദ്ധ്യക്ഷതയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ്...
'അറവുശാല നവീകരണം :ഉടൻ ആരംഭിക്കണം' വാർഡ് സഭാ യോഗം പാലക്കാട് നഗരസഭയുടെ കീഴിൽ പുതുപ്പള്ളിത്തെരുവിൽ പ്രവർത്തിക്കുന്ന അറവുശാലയുടെ നവീകരണ പ്രവർത്തനം സാങ്കേതിക തടസ്സങ്ങൾ നീക്കി എത്രയും വേഗം...
പാലക്കാട് മുൻ എംഎൽഎ കെകെ ദിവാകരന് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ നൂറണി തൊണ്ടികുളത്ത് വെച്ചായിരുന്നു സംഭവം. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ...
മദ്രസയിലെ നബിദിന പരിപാടിക്ക് വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു തൃത്താല കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മദ്രസയിലെ നബിദിന പരിപാടിക്ക് വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെ ...
വാക്കുതർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. പിരായിരി കൊടുന്തിരപ്പുള്ളി നവക്കോട് മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ ഹക്കീമാണ് (38) കുത്തേറ്റ് മരിച്ചത്. ഹക്കീമിന്റെ സുഹൃത്തും ഒട്ടേറെ...
തർക്കത്തിനിടെ രണ്ടുപേർക്ക് പരിക്കേറ്റു അഗളി കുറവൻപാടി ക്ലബ്ബിൽ കാരംസ് കളിക്കുന്നതി നിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. കുറവൻപാടി ഷോളയൂർ പഞ്ചായത്തിൽ കുടിലുമറ്റ ത്തിൽ...
വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർ ജോമോൻ കൊല്ലത്ത് നിന്ന് പിടിയിൽ വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ്...