Saturday, September 6, 2025
Palakkad News

Palakkad News

മുരളി ശ്രീശങ്കര്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍  യോഗ്യത നേടി.

മുരളി ശ്രീശങ്കര്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ യോഗ്യത നേടി.

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ലോംഗ്ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടി. പാലക്കാട് സ്വദേശിയായ . ശ്രീശങ്കര്‍ ഏപ്രില്‍ നടന്ന ഫെഡറേഷന്‍...

ശ്രീനിവാസൻ വധക്കേസിൽ  കുറ്റപത്രം  ഇന്ന്

ശ്രീനിവാസൻ വധം: പ്രതിക്ക് പണം നല്‍കിയതായി കണ്ടെത്തി :എസ്ഡിപിഐ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാലക്കാട് ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പണം നല്‍കിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി എല്ലാ മാസവും എസ്ഡിപിഐ...

സിപിഎം മുന്‍ നേതാവുമായ അത്തിമണി അനിലിനെ  കാപ്പ ചുമത്തി  നാടുകടത്തി

സിപിഎം മുന്‍ നേതാവുമായ അത്തിമണി അനിലിനെ കാപ്പ ചുമത്തി നാടുകടത്തി

സ്പിരിറ്റ് കേസ് പ്രതിയും സിപിഎം മുന്‍ നേതാവുമായ പാലക്കാട് കരിങ്കുളം സ്വദേശി അത്തിമണി അനിലിനെ നാടുകടത്തി. ഭീഷണിപ്പെടുത്തി ദോഹോപദ്രവം ഏല്‍പ്പിക്കുക, കവര്‍ച്ച മുതല്‍ ഒളിപ്പിക്കാന്‍ സഹായിക്കുക കവര്‍ച്ച...

തങ്കം ആശുപത്രിയ്‌ക്കെതിരെ  നടപടി സ്വീകരിക്കാന്‍  മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

ട്രൈബൽ ആശുപത്രിയിൽ വെള്ളക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്നമായി ചിത്രീകരിക്കുന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. സിസേറിയനും അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളും തടസ്സിമില്ലാതെ തുടരുമെന്നും വീണ ജോർജ്...

അട്ടപ്പാടി ചുരം റോഡില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഗതാഗത നിയന്ത്രണം

അട്ടപ്പാടി ചുരം റോഡില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഗതാഗത നിയന്ത്രണം

അട്ടപ്പാടി ചുരം റോഡില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഗതാഗത നിയന്ത്രണം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും സംസ്ഥാനദുരന്തനിവാരണ അതോരിറ്റിയുടെ വിവിധ മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും...

മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം അനശ്ചിതകാല സമരം 60 ദിവസം : നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം അനശ്ചിതകാല സമരം 60 ദിവസം : നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച്, നാഷണൽ ജനതാദൾ, പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ...

കടുത്ത ആരോപണവുമായി സ്വപ്ന സുരേഷിന്റെ ഡ്രൈവർ

കടുത്ത ആരോപണവുമായി സ്വപ്ന സുരേഷിന്റെ ഡ്രൈവർ

കടുത്ത ആരോപണവുമായി സ്വപ്ന സുരേഷിന്റെ ഡ്രൈവർ അനീഷ് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു . എച്ച് ആർ ഡി എസ് സെക്രട്ടറി അജീ കൃഷ്ണൻ പ്രതിയായ കേസിൽ സ്വപ്നയുടെ...

കെഎസ്ബിഇ ജീവിനക്കാരനെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയെന്ന് മന്ത്രി

ആളിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാനനുവദിക്കില്ല :കെ കൃഷ്ണൻകുട്ടി

ആളിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാനനുവദിക്കില്ല : കെ കൃഷ്ണൻകുട്ടി പാലക്കാട് : ആളിയാർ ഡാമിൽ നിന്ന് ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടു പോകാനുള്ള തമിഴ്നാടിന്റെ...

സമൂഹത്തിനു വേണ്ടി വിവാഹം വേണ്ടെന്നു വെച്ച വ്യക്തിയാണ് കാമരാജ്: മന്ത്രി കെ.കൃഷ്ണൻകുട്ടി

സമൂഹത്തിനു വേണ്ടി വിവാഹം വേണ്ടെന്നു വെച്ച വ്യക്തിയാണ് കാമരാജ്: മന്ത്രി കെ.കൃഷ്ണൻകുട്ടി

. പാലക്കാട്: തമിഴ്നാടിൻ്റേയും കേരളത്തിൻ്റേയും പുരോഗതിക്കു വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് കാമരാജെന്നും പറമ്പിക്കുളവും മലമ്പുഴയു മടക്കം പത്തു ഡാമുകൾ ഉണ്ടാക്കി ഇരു സംസ്ഥാനങ്ങളുടേയും കാർഷിക പുരോഗതി ക്കു...

അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി.

അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി.

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. മോട്ടോറില്‍ ചെളി അടിഞ്ഞതാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണ് അധിക‍‍ൃതരുടെ വിശദീകരണം. എന്നാല്‍ ഇത് പരിഹരിക്കാന്‍...

കോവിഡ് വീണ്ടും ഭീഷണിപ്പെടുത്തുമ്പോള്‍

കുരങ്ങ്പനിക്കെതിരേ ജാഗ്രത പാലിക്കുക

---- അസിസ് മാസ്റ്റർ ---- കോവിഡുയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് സമാനമായ മറ്റൊരു മഹാമാരിയായി കുരങ്ങ്പനിയും സംസ്ഥാനത്ത് ഭീതിയുയര്‍ത്തുന്ന വാര്‍ത്തകളാണ് ഏതാനും ദിവസങ്ങളായി നമുക്ക് ചുറ്റും. കുരങ്ങ് വസൂരി (മങ്കിപോക്‌സ്)...

മലമ്പുഴ ഡാമിൽ  ജലനിരപ്പ് ഉയരുന്നു

മലമ്പുഴ ഡാം ഷട്ടറുകൾ ഇന്ന് വൈകിട്ട് മൂന്നിന് തുറക്കും

മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് (ജൂലൈ 16 ) വൈകിട്ട് മൂന്നിന് 30 സെന്റീ മീറ്റർ വീതം തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ്...

കുഴല്‍പ്പണം തട്ടിയെടുക്കാന്‍  ചിറ്റൂരില്‍ തമ്പടിച്ച 13 അംഗ സംഘം  പിടിയിലായി.

കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ചിറ്റൂരില്‍ തമ്പടിച്ച 13 അംഗ സംഘം പിടിയിലായി.

കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ചിറ്റൂരില്‍ തമ്പടിച്ച 13 അംഗ സംഘം പിടിയിലായി. ചിറ്റൂര്‍ കമ്ബിളിച്ചുങ്കത്തുവെച്ചാണ് തൃശ്ശൂര്‍, എറണാകുളം സ്വദേശികളായ 13 പേരെ ചിറ്റൂര്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍...

ഓണ്‍ലൈന്‍ ഗെയിം അനുകരിക്കാനുള്ള ശ്രമം : ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഓണ്‍ലൈന്‍ ഗെയിം അനുകരിക്കാനുള്ള ശ്രമം : ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എലപ്പുള്ളിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമര്‍ത്യ ഒഴിവുസമയങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായി...

മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയില്‍ പ്രാദേശിക ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി

ശരണ്യ ആത്മഹത്യ ചെയ്ത കേസിൽ പ്രജീവിനെ റിമാൻഡ് ചെയ്തു

മഹിളാമോർച്ച മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസിൽ പ്രജീവിനെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രജീവിനെ കോടതി റിമാന്റ് ചെയ്തത്. പാലക്കാട് ടൗൺ നോർത്ത്...

സിപിഎം നേതാക്കൾ വ്യാജ പ്രചരണം നടത്തുന്നുവെന്ന് വി. മുരളീധരൻ

സിപിഎം നേതാക്കൾ വ്യാജ പ്രചരണം നടത്തുന്നുവെന്ന് വി. മുരളീധരൻ

സിപിഎം നേതാക്കൾ വ്യാജ പ്രചരണം നടത്തുന്നുവെന്ന് വി. മുരളീധരൻ സിപിഎം നേതാക്കൾ നിയമസഭയിൽ പോലും വ്യാജ പ്രചരണം നടത്തുന്നവരാണെന്ന് കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ വകുപ്പ് സഹമന്ത്രി...

Page 118 of 610 1 117 118 119 610

Recent News