ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം
July 22, 2025
നിപ്പ :മരിച്ച ആളിൻ്റെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം
July 18, 2025
നിപ്പ : മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി
July 17, 2025
നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന.മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വനപാലകർ എത്തി കാട്ടിലേക്ക് ആനയെ കയറ്റി വിട്ടതിനു ശേഷമാണ് ഗതാഗതം പുന:രാം ഭി ച്ചത്.ഫോട്ടോ: ബൈജു...
മങ്കര സ്ക്കൂളിൽ ക്ലാസ് മുറിയിൽ പാമ്പ്: സർക്കാർ വിടുവായിത്തം അവസാനിപ്പിച്ച് വിദ്യാർഥി സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഫ്രറ്റേണിറ്റി പാലക്കാട് : മങ്കര ഗവ.സ്ക്കൂളിൽ ക്ലാസ് മുറിയിൽ പാമ്പിനെ കാണുകയും...
ക്ലാസ് മുറിയില്‍ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി, ആശുപത്രിയിൽ ക്ലാസ് മുറിയില്‍ കടന്ന പാമ്പ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി.പാമ്പ് കടിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ ഉടന്‍തന്നെ...
കോട്ടോപ്പാടം: എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച...
പാമ്പിനെ ചുട്ടെടുത്ത് ആരാധകരെ ഞെട്ടിച്ച് ഫിറോസ് ചുട്ടി ചിലപ്പോഴൊക്കെ വിവാദങ്ങളിലും ചെന്ന് വീഴാറുണ്ട് ഇദ്ദേഹം. മയിലിനെ കറിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത് വന്‍വിവാദമായിരുന്നു. ഇപ്പോഴിതാ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാന്‍് ഫിറോസ്...
ബംഗ്ലാദേശ് സ്വദേശിനി റുമാ ബീഗം (37) ആണ് അറസ്റ്റിലായത്. വിസ കാലാവധി കഴിഞ്ഞിട്ടും ബംഗ്ലാദേശിലേക്ക് തിരികെപ്പോകാതെ കേരളത്തിൽ താമസമാക്കിയതിനെ തുടർന്നാണ് അറസ്റ്റ്. കൊഴിഞ്ഞാമ്പാറ എസ്. ഐ. പി....
ആഫ്രിക്കയിലെ അംഗോള ജയിലിൽ കുടുങ്ങിയ പാലക്കാട് സ്വദേശി രഞ്ജിത്ത് തിരികെ നാട്ടിലെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റേത് ഉൾപ്പെടെ ഉള്ള ഇടപെടലാണ് കള്ളക്കേസിൽ കുടുങ്ങിയ രഞ്ജിത്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്. ജയിലിൽ...
അകത്തേത്തറ വടക്കേത്തറ താഴത്തെ മേലിടത്തിൽ രാകേഷ് ടി. എം. ( 36 ) അന്തരിച്ചു. അച്ഛൻ : രാധാകൃഷ്ണൻ. അമ്മ : ശകുന്തള. സഹോദരന്മാർ : ജയൻ,...
മണ്ണാര്‍ക്കാട് കരിമ്പയിലെ സദാചാരാക്രമണത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. മണ്ണാര്‍ക്കാട് ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും...
നാടകക്കാരൻ്റെ പ്രശ്നങ്ങൾ ആരും അറിയുന്നില്ല: നാടക് സംസ്ഥാന ട്രഷറർ സി.കെ. ഹരിദാസ്നെന്മാറ :നാടിന്റെ പ്രശ്നങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കഠിനമായ പരിശ്രമം ചെയ്യുന്ന നാടകക്കാരന്റെ പ്രശ്നങ്ങൾ ആരും അറിയുന്നില്ലെന്ന് നാടക്...
സ്വയം സഹായ സംഘം രൂപീകരണ യോഗംപാലക്കാട്:പാലക്കാട് മോഴിപുലം എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘം രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു കരയോഗം...
ലോട്ടറി ഏജന്റ്സ്&സെല്ലേഴ്സ് ഫെഡറേഷൻ,(CITU) ന്റെ അഭിമുഖ്യത്തിൽ കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്&സബ്ബ് ഏജന്റ് സബ്ബ് കമ്മിറ്റിയുടെ സംസ്ഥാന കൺവെൻഷൻ ചേർന്നു.ടോപ് ഇൻ ടൗൺ ശീതൾ ഹാളിൽ ചേർന്ന...
പട്ടാമ്പി: പട്ടാമ്പി ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ വിദ്യാഗോപാല മന്ത്രാർച്ചനയും തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രംട്രസ്റ്റ് വീര ശൃംഖല നൽക്കി ആദരിച്ച ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ...
പാലക്കാട്:വഴിയോര കച്ചവടക്കാരുടെ ദേശീയ സംഘടന യയനാസ്വിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ വാർഷിക സമ്മേളനത്തിൽ എം.എം. കബീർ.മനോജ് കടമ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽഎം.എം.. അനീഫ നെന്മാറ., പ്രശാന്ത് കോക്കൂരി.,...
"ഇസ്‍ലാം വിമോചനത്തിന്റെ പുതു ലോക ഭാവന" എന്ന തലക്കെട്ടിൽ എസ് ഐ ഒ സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി പറളി ഏരിയ സമ്മേളനത്തിന്റെ പ്രഖ്യാപനം കിഴക്കഞ്ചേരിക്കാവ് വെച്ചു നടന്നു...
കവിൽപ്പാട് ഒലവക്കോട് പുതിയ റോഡിൽ ഓട്ടു കമ്പനിക്ക് സമീപമുള്ള ചാലിലാണ് ഇന്ന് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്. 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....