Tuesday, July 15, 2025
Palakkad News

Palakkad News

ആളിയാർ ഒട്ടംഛിത്രം പദ്ധതി :ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്

ആളിയാർ ഒട്ടംഛിത്രം പദ്ധതി :ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്

ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് പാലക്കാട്:തമിഴ്നാട്  സർക്കാർ ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലാക്കുമ്പോൾ കേരള സർക്കാർ പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയൻ...

ചിറ്റൂർ ഗവ:കോളജിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ മഹാസംഗമം

ചിറ്റൂർ: 1990-2000 വർഷങ്ങളിൽ ചിറ്റൂർ ഗവ:കോളജിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ സൗഹൃദ കൂട് മഹാസംഗമം ആലത്തൂർ മുൻസിപ്പ് മജിസ്ട്രേറ്റ്.എ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡൻ്റ് കെ.രാമസ്വാമി അധ്യക്ഷനായി....

മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി : ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി.

മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി : ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി.

മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് കുടുംബത്തിന് ചക്ളിയ സമുദായം ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി. കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സമുദായത്തിന്റെ ഊര് വിലക്ക്. എന്നാല്‍ സമുദായ...

നെല്ലിയാമ്ബതി റോഡിൽ നിയന്ത്രണം വിട്ട് ട്രാവലര്‍ 15 അടി താഴ്ചയിലേക്ക് പതിച്ചു. ന

നെല്ലിയാമ്ബതി റോഡിൽ നിയന്ത്രണം വിട്ട് ട്രാവലര്‍ 15 അടി താഴ്ചയിലേക്ക് പതിച്ചു. ന

നെല്ലിയാമ്ബതിയിലേക്ക് വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ നിയന്ത്രണംവിട്ട് ട്രാവലര്‍ 15 അടി താഴ്ചയിലേക്ക് പതിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച്‌ പ്രാഥമിക...

നിര്യാതയായി

നിര്യാതയായി

ചരമം പല്ലശ്ശന : ഒഴുവുപാറ വേലത്തൻപറമ്പിൽ പരേതനായ വേലായുധൻ മകൾ പൊന്നുമണി (72) നിര്യാതയായിമകൻ: ബാബുമരുമകൾ: കാശി രജിസഹോദരങ്ങൾ: രുഗ്മിണി, പുഷ്പാമണി, ശ്യാമള, പരേതരായ ഓമന, പ്രഭാകരൻഫോൺ:94961744479495486518

വൃണങ്ങളുമായി വഴിയരികിൽ കിടന്നിരുന്ന വൃദ്ധന് പോലീസ് തുണയായി

വൃണങ്ങളുമായി വഴിയരികിൽ കിടന്നിരുന്ന വൃദ്ധന് പോലീസ് തുണയായി

വൃണങ്ങളുമായി വഴിയരികിൽ കിടന്നിരുന്ന വൃദ്ധന് പോലീസ് തുണയായിപാലക്കാട്: എസ്.ബി.ഐ. ജങ്ങ്ഷനിലെ വഴിയരികിൽ ചെരുപ്പുകുത്തിയായിരുന്ന തമിഴ് നാട് സ്വദേശിയായ വൃദ്ധന് സഹായവുമായി നോർത്ത് സ്റ്റേഷനിലെ പോലീസുകാരൻ സായൂജ് നമ്പൂതിരിയുംപൊതു...

അന്യായ തടവുകാർക്കായി സോളിഡാരിറ്റി സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കും: നഹാസ് മാള

അന്യായ തടവുകാർക്കായി സോളിഡാരിറ്റി സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കും: നഹാസ് മാള

അന്യായ തടവുകാർക്കായി സോളിഡാരിറ്റി സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കും: നഹാസ് മാള അന്യായമായി തടവിൽ കഴിയുന്ന വിചാരണ തടവുകാരുടെ നീതിക്ക് വേണ്ടി ആഗസ്റ്റ് മാസത്തിൽ സംസ്ഥാന വ്യാപകമായി...

ഗാന്ധിദർശൻ വേദി അനുമോദിച്ചു.

ഗാന്ധിദർശൻ വേദി അനുമോദിച്ചു.

പുതുപ്പരിയാരം: കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, സി.ബി.എസ്.സി.സിലബസ്സിൽ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം (95.25% മാർക്ക്) കരസ്ഥമാക്കിയ വി.ഹിമയെ കേരളാ...

അട്ടപ്പാടി മധുകേസിൽ പ്രധാന സാക്ഷി കൂറ് മാറി

കൂറുമാറിയ സാക്ഷികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം

അട്ടപ്പാടി മധുകൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പലരുടേയും സ്വാധീനവും...

കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പദയാത്ര ഓഗസ്റ്റ് എട്ടുമുതൽ

ചിറ്റൂരിലും നെന്മാറയിലും വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ഒട്ടൻ ഛത്രം പൈപ്പ് ലൈൻ പദ്ധതി വിഷയത്തിൽ കേരള സർക്കാർ കാണിക്കുന്ന തമിഴ്നാട് പക്ഷപാതിത്വം ഉപേക്ഷിക്കണമെന്നും ഭാരതപ്പുഴയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ ഏകദിന...

റേഷനരികടത്ത് :  ഉൾപെട്ടവരെ പാർട്ടി സസ്പെൻഡ് ചെയ്തു

റേഷനരികടത്ത് : ഉൾപെട്ടവരെ പാർട്ടി സസ്പെൻഡ് ചെയ്തു

സിപിഎം വാളയാർ ലോക്കൽ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മെമ്ബറുമായ ആൽബർട്ട് എസ് കുമാർ, വാളയാർ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാർ എന്നിവർക്കെതിരെയാണ് പാർട്ടിയുടെ നടപടി. ഇവരെ...

വനം വകുപ്പിന്റെ കെട്ടിടങ്ങൾ പരിചരണമില്ലാതെ നശിക്കുന്നു

വനം വകുപ്പിന്റെ കെട്ടിടങ്ങൾ പരിചരണമില്ലാതെ നശിക്കുന്നു

 നെന്മാറ: നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റേഞ്ചിലെ തിരുവഴിയാടുള്ള പഴയ സെക്ഷൻ ഓഫീസും ക്വാർട്ടേഴ്‌സുകളുമാണ് പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ജനവാസ മേഖലയിൽ പൊതുമരാമത്ത് റോഡിനോട് ചേർന്ന് പ്രദേശവാസികൾക്ക്...

കേരളത്തെ നയിക്കുന്നത് ബുദ്ധിയും വിവേകവുമില്ലാത്ത ഭരണകൂടം : എം പി മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി

കേരളത്തെ നയിക്കുന്നത് ബുദ്ധിയും വിവേകവുമില്ലാത്ത ഭരണകൂടം : എം പി മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി

പാലക്കാട്: സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും രാജ്യത്ത്മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ നയിക്കുന്നത് ബുദ്ധിയുംവിവേകവുമില്ലാത്ത ഭരണകൂടമാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് കേരളമുസ് ലീം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ എം പി മാരായമംഗലം അബ്ദുര്‍റഹ്മാന്‍...

ബിജെപി  മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പ്രതിഷേധ പ്രകടനം നടത്തി

ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

രാജ്യത്തിൻ്റെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതി പദം അലങ്കരിക്കുന്നബഹു.ശ്രീമതി ദ്രൗപദി മുർമ്മുവിനെ  അവഹേളിച്ച കോൺഗ്രസ്സ് പാർട്ടിയുടെനടപടിക്കെതിരെ ബിജെപി പാലക്കാട്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനടന്ന പ്രതിഷേധ പ്രകടനവും, അധിർ...

മനുഷ്യകടത്ത് സ്വതന്ത്ര ജീവിതത്തിന് എതിര് : ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്

മനുഷ്യകടത്ത് സ്വതന്ത്ര ജീവിതത്തിന് എതിര് : ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്

മനുഷ്യന്റെ സ്വതന്ത്ര ജീവിതത്തിന് മനുഷ്യകടത്ത് എതിരാണെന്നും പൊതുജനങ്ങൾ നിയമ സംവിധാനങ്ങൾ ഉപയോഗി ക്കണമെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ആവശ്യപെട്ടു. കുറ്റകൃത്യ ങ്ങളിൽ ഇരകളായവരുടെ ക്ഷേമത്തിന്...

പോലീസിലെ  വിരമിച്ച ഉദ്യോഗസ്ഥരുടെ സംഗമം  നടത്തി

പോലീസിലെ വിരമിച്ച ഉദ്യോഗസ്ഥരുടെ സംഗമം നടത്തി

പാലക്കാട് :- കേരള പോലീസിലെ പാലക്കാട് ജില്ല 1984 ബാച്ചിലെ വിരമിച്ചഉദ്യോഗസ്ഥരുടെ 38-)o സംഗമം പാലക്കാട് കൈരളീ ടവറിൽ വെച്ച് നടത്തി. സംഗമംപ്രസിഡന്റ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു....

Page 102 of 606 1 101 102 103 606

Recent News