കരടി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
June 27, 2025
കേരളശ്ശേരി ഹൈസ്‌കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് സ്‌കാർഫ് ഡേ ആചരിക്കുകയും, അനുമോദന സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു 2021 - 22 ൽ രാജ്യപുരസ്‌ക്കാർ നേടിയ കേരളശ്ശേരി ഹൈസ്ക്കൂളിലെ...
ഷോള്‍ഡര്‍ ബാഗില്‍ തുണികള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയില്‍ ഷോള്‍ഡര്‍ ബാഗില്‍ തുണികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ഷാനവാസ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ്...
കാട്ടുപന്നി ആക്രമണത്തില്‍ കഴിഞ്ഞ ദിവസം പരിക്കേറ്റ പാലക്കാട് മംഗലംഡാം സ്വദേശി വേലു(52) മരിച്ചു. കഴിഞ്ഞ ദിവസം കരിങ്കയം ഫോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചായിരുന്നു കാട്ടുപന്നി റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ...
ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് പാലക്കാട്:തമിഴ്നാട് സർക്കാർ ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലാക്കുമ്പോൾ കേരള സർക്കാർ പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയൻ...
ചിറ്റൂർ: 1990-2000 വർഷങ്ങളിൽ ചിറ്റൂർ ഗവ:കോളജിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ സൗഹൃദ കൂട് മഹാസംഗമം ആലത്തൂർ മുൻസിപ്പ് മജിസ്ട്രേറ്റ്.എ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡൻ്റ് കെ.രാമസ്വാമി അധ്യക്ഷനായി....
മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് കുടുംബത്തിന് ചക്ളിയ സമുദായം ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി. കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സമുദായത്തിന്റെ ഊര് വിലക്ക്. എന്നാല്‍ സമുദായ...
നെല്ലിയാമ്ബതിയിലേക്ക് വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ നിയന്ത്രണംവിട്ട് ട്രാവലര്‍ 15 അടി താഴ്ചയിലേക്ക് പതിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക...
ചരമം പല്ലശ്ശന : ഒഴുവുപാറ വേലത്തൻപറമ്പിൽ പരേതനായ വേലായുധൻ മകൾ പൊന്നുമണി (72) നിര്യാതയായിമകൻ: ബാബുമരുമകൾ: കാശി രജിസഹോദരങ്ങൾ: രുഗ്മിണി, പുഷ്പാമണി, ശ്യാമള, പരേതരായ ഓമന, പ്രഭാകരൻഫോൺ:94961744479495486518
വൃണങ്ങളുമായി വഴിയരികിൽ കിടന്നിരുന്ന വൃദ്ധന് പോലീസ് തുണയായിപാലക്കാട്: എസ്.ബി.ഐ. ജങ്ങ്ഷനിലെ വഴിയരികിൽ ചെരുപ്പുകുത്തിയായിരുന്ന തമിഴ് നാട് സ്വദേശിയായ വൃദ്ധന് സഹായവുമായി നോർത്ത് സ്റ്റേഷനിലെ പോലീസുകാരൻ സായൂജ് നമ്പൂതിരിയുംപൊതു...
അന്യായ തടവുകാർക്കായി സോളിഡാരിറ്റി സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കും: നഹാസ് മാള അന്യായമായി തടവിൽ കഴിയുന്ന വിചാരണ തടവുകാരുടെ നീതിക്ക് വേണ്ടി ആഗസ്റ്റ് മാസത്തിൽ സംസ്ഥാന വ്യാപകമായി...
പുതുപ്പരിയാരം: കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, സി.ബി.എസ്.സി.സിലബസ്സിൽ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം (95.25% മാർക്ക്) കരസ്ഥമാക്കിയ വി.ഹിമയെ കേരളാ...
അട്ടപ്പാടി മധുകൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പലരുടേയും സ്വാധീനവും...
ഒട്ടൻ ഛത്രം പൈപ്പ് ലൈൻ പദ്ധതി വിഷയത്തിൽ കേരള സർക്കാർ കാണിക്കുന്ന തമിഴ്നാട് പക്ഷപാതിത്വം ഉപേക്ഷിക്കണമെന്നും ഭാരതപ്പുഴയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ ഏകദിന...
സിപിഎം വാളയാർ ലോക്കൽ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മെമ്ബറുമായ ആൽബർട്ട് എസ് കുമാർ, വാളയാർ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാർ എന്നിവർക്കെതിരെയാണ് പാർട്ടിയുടെ നടപടി. ഇവരെ...
നെന്മാറ: നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റേഞ്ചിലെ തിരുവഴിയാടുള്ള പഴയ സെക്ഷൻ ഓഫീസും ക്വാർട്ടേഴ്‌സുകളുമാണ് പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ജനവാസ മേഖലയിൽ പൊതുമരാമത്ത് റോഡിനോട് ചേർന്ന് പ്രദേശവാസികൾക്ക്...
പാലക്കാട്: സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും രാജ്യത്ത്മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ നയിക്കുന്നത് ബുദ്ധിയുംവിവേകവുമില്ലാത്ത ഭരണകൂടമാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് കേരളമുസ് ലീം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ എം പി മാരായമംഗലം അബ്ദുര്‍റഹ്മാന്‍...